അച്ഛന്‍ അതും പറഞ്ഞു അകത്തു പോയി ചെറിയ ഒരു കാന്‍ ആയിട്ടു വന്നു . സാറിന്റെ വണ്ടയില്‍ പെട്രോള്‍ തീര്‍ന്നില്ലേ ഇതാ ഇച്ചിരി പെട്രോള്‍ ആണ് . ഇവിടെ അടുത്ത് പംബില്ല അതാ .
ഞാന്‍ അച്ഛനെ കൊണ്ട് തിരിച്ചു പോന്നു വര്‍ഗിസ്സു ചേട്ടന്‍ അവിടെ ഉണ്ടായിരുന്നു . വര്‍ഗിസ്സു ചേട്ടന്‍ ഏകദേശം ഒരു 55 വയസ്സ് കാണും .
ഫാദര്‍ : വര്‍ഗിസ്സെ ഒരു സന്തോഷ വാര്‍ത്ത ഉണ്ട് ഡോക്ടര്‍ കുറച്ചു ദിവസം ഇവിടെ കാണും നീ ഏലിയാമ്മയോട് പറഞ്ഞു ഒരു റൂം വൃത്തി ആക്കി കൊടുത്തേ
വര്‍ഗിസ്സു : അച്ചോ , ഡോക്ടര്‍ക്ക് പോയിട്ട് പിന്നെ വന്നാ പോരെ അച്ചോ .പിന്നെ അവളെ കൊണ്ട് അത് ഒറ്റക്ക് പറ്റില്ല .പെണ്‍പിള്ളേര് ഉം ഇവിടെ ഇല്ല
എനിക്ക് എന്തോ ഒരു ഡൌട്ട് അടിച്ചു ഇയാള്‍ക്ക് എന്താ ഞാന്‍ ഇവിടെ നിന്നാല്‍
ഫാദര്‍ : വര്‍ഗിസ്സ് ഞാന്‍ പറഞ്ഞത് കേട്ടാമതി ഏലിയാമ്മ യോട് ഒരു റൂം ക്ലീന്‍ ആക്കാന്‍ പറഞ്ഞാല്‍ മതി .അതോ ഞാന്‍ വേറെ ആളെ നോക്കണോ
വര്‍ഗിസ്സു : വേണ്ട അച്ചോ ഞാന്‍ അവളെ കൊണ്ട് വന്നു ചെയിപ്പിക്കാം .
വര്‍ഗിസ്സു ചേട്ടന്‍ എന്റെ ബാഗ് എടുത്തു ക്വാര്‍ട്ടെസ്സുനു മുന്‍പില്‍ വെച്ച് അച്ഛനെ കൊണ്ട് പോയി .ഞാന്‍ അപ്പോള്‍ ആണ് ക്വാര്‍ട്ടെസ്സു നോക്കിയത് ഹോസ്പിറ്റല്‍ പോലെ തന്നെ കല്ല് കൊണ്ട് ഉണ്ടാകിയത് അത് മൂന്നു നില ഉണ്ട് . ഫ്രെണ്ടില്‍ ഒരു ഇരുമ്പ് ഗ്രില്‍ ഉണ്ട് . കുറച്ചു നേരം കഴിഞ്ഞു വര്‍ഗിസ്സു ചേട്ടന്‍ ഒരു തടിചിയെ കൈനെടിക് ഹോണ്ടയില്‍ കൊണ്ട് വന്നു . അതായിരുന്നു ഏലിയാമ്മ ,പുള്ളികാരന്റെ വൈഫ് . വര്‍ഗിസ്സു ചേട്ടന്‍ ഗ്രില്‍ തുറന്നു അകത്തു താഴത്തെ നിലയിലെ ഒരു റൂം തുറന്നു ചെറിയ ഒരു റൂം ആയിരുന്നു ഒരു മരകട്ടില്‍ ഉണ്ടായിരുന്നു പിന്നെ ഒരു മതിലില്‍ ഒരു ഷെല്‍ഫ് . ചെറിയ റൂം ആണെങ്കിലും നല്ല രസം തോന്നി . ഏലിയാമ ചേടത്തി റൂം വൃത്തി ആക്കാന്‍ തുടങ്ങി . വര്‍ഗീസ് ചേട്ടന്‍ തിരിച്ചു പോയി . അവര്‍ ഏകദേശം രണ്ടു മണിക്കൂര്‍ ആയി അതിന്റെ ഉള്ളില്‍ കയറിയിട്ട് എന്നിട്ടും ഒന്നും ആയില്ല കുറച്ചു കഴിഞ്ഞപോള്‍ അയ്യോ എന്നാ ഒച്ച കേട്ട് ഞാന്‍ ചെന്ന് നോക്കുമ്പോള്‍ അവര്‍ നടുവിന് പിടിച്ചു ഒച്ച ഇടുന്നു . ഞാന്‍ ചോദിച്ചു ചേടത്തി എന്ത് പറ്റി. അയ്യോ എന്റെ നടുവെട്ടി . ഞാന്‍ പറഞ്ഞു” ചേച്ചി ഞാന്‍ ഒന്ന് നോക്കട്ടെ” . അവര്‍ പറഞ്ഞു “അയ്യോ വേണ്ടോ ഇംഗ്ലീഷ് മരുന്ന് വേണ്ട. ഇത് തിരുമ്മിച്ചാലേ ഇത് മാറു” .അവര്‍ ഉടനെ മൊബൈലില്‍ ആരെയോ വിളിച്ചു . അപ്പോള്‍ കുറച്ചു കഴിഞ്ഞു വര്‍ഗിസ്സു ചേട്ടന്‍ വന്നു ആ തള്ളയെ കൊണ്ട് പോയി .ഞാന്‍ പിന്നെയും അവിടെ ഒറ്റയ്ക്ക് ആയി .ആ തള്ള രണ്ടു മണിക്കൂര്‍ കൊണ്ട് അകെ ചെയ്തതു ഒന്ന് അടിച്ചു വാരി .ഞാന്‍ ഒരു പഴയ ന്യൂസ്‌പേപ്പര്‍ കൊണ്ട് കട്ടില്‍ തുടച്ചു അതില്‍ കിടന്നു .
ഡോകടര്‍ ആണോ എന്നാ ചോദ്യം കേട്ട് ആണ് ഞാന്‍ നോക്കിയത് വാതില്ലിന്നു അടുത്ത് സാരി ഉടുത്ത ഒരു സൂപ്പര്‍ ചരക്കു നില്‍ക്കുന്നു . ഒരു 35 വയസ്സ് തോന്നിക്കും വെളുത്ത നിറം ആണ് പക്ഷെ വെയില്‍ കൊണ്ട് കരുവാളിചിട്ടുണ്ട് .
ഞാന്‍ : അതെ ആരാ ?
സര്‍ എന്റെ പേര് റീത്ത ,അച്ഛന്‍ പറഞ്ഞു സര്‍ നു ഫുഡ് കൊണ്ട് തരണം എന്ന് .
ഞാന്‍ : ചേച്ചി ആണോ രാവിലെ കാപ്പി കൊടുത്തു വിട്ടത് . നല്ല കാപ്പി ആയിരുന്നു ചേച്ചി .
റീത്ത ഒന്ന് ചിരിച്ചു . സര്‍ ഇപ്പോള്‍ കഴികുന്നുണ്ടോ
ഞാന്‍ :കഴിക്കാം . ചേച്ചി ഇവിടെ ടാപ്പ് എവിടെ ആണ് . കൈ കഴുക്കാന്‍
റീത്ത: അതില്‍ വെള്ളം കാണില്ലായിരിക്കും .
polichu
കൊള്ളാം, സൂപ്പർ. അടിപൊളി. നന്നായിട്ടുണ്ട്. തുടരുക.
അടിപൊളി
സൂപ്പർ….. ഇടിവെട്ട് തുടക്കം.
????
ഒരു horror മൂട് ഇതിൽ കൊണ്ടു വരുമോ എന്നാല്‍ പൊളിക്കും
നൈസ് ഇനി ഡോക്ടറിന്റെ അടുത്തേക്ക് ഓരോരുത്തരായി വന്നു കൊണ്ടിരിക്കട്ടെ
Kollam nice story ???????? please next part pettanu ayaku
നൈസ് സ്റ്റാർട്ട്.ഒരു ത്രില്ലെർ മൂഡ് കൂടി ഉണ്ടെങ്കിൽ കസറും.അതിനുള്ള അന്തരീക്ഷം ഉണ്ട്
Nalla oru thudakam, speed kurachal nannayirikum
തുടക്കം അടിപൊളി, കളികൾ ഒരുപാട് നടത്താം, എല്ലാം ഉഷാറാക്കണം.
മനോഹരമായിട്ടുണ്ട്
കൊള്ളാം
കൊള്ളാം, ഇനി ഹോസ്പിറ്റലിൽ വരുന്ന നാടൻ ചരക്ക് കളെ ഒക്കെ കളിച്ചു സുഖിക്കു… ഒരു അമ്മയെ യും മകളെ യും ഒരുമിച്ചു പരിശോധിക്കുന്ന രംഗത്തിനായി കാത്തിരിക്കുന്നു…