ഏഞ്ചൽസ് ഹോസ്പിറ്റൽ [OWL] 380

ഞാന്‍ : ചേച്ചി മൊബൈല്‍ ഉണ്ടോ . അച്ഛനെ വിളിക്കാന്‍ ആണ്
റീത്ത: സര്‍ ഉണ്ട് പക്ഷെ മിസ്സ്‌ കാള്‍ അടിക്കാന്‍ ഉള്ള കാശ് ഉള്ളു
ഞാന്‍ : ചേച്ചി ഒന്ന് മിസ്സ്‌ കാള്‍ അടിക്കു
മിസ്സ്‌ കാള്‍ അടിച്ചു കുറച്ചു കഴിഞ്ഞപോള്‍ അച്ഛന്‍ വിളിച്ചു
ഞാന്‍ ഫോണ്‍ എടുത്തു ചൂടായി . ഫാദര്‍ എനിക്ക് ഈ സ്റ്റോര്‍ റൂം ആണോ താമസിക്കാന്‍ ശരി ആക്കിയത് . ഞാന്‍ ഇവിടെ വലിഞ്ഞു കയറി താമസിക്കാന്‍ വന്നതല്ല .
ഫാദര്‍ : അയ്യോ ഞാന്‍ വര്‍ഗിസ്സു നോട് സര്‍ നു ഒരു റൂം വൃത്തി ആക്കി തരാന്‍ ആണ് പറഞ്ഞത് .അല്ലാതെ അവിടെ റൂം എങ്ങനെ ആണ് എന്ന് പോലും അറിയില്ല .സര്‍ വര്‍ഗിസ്സിനു കൊടുത്തെ
ഞാന്‍ : അയാള് ഏലിയാമ്മ ക്ക് നടുവേദന ആണ് എന്ന് പറഞ്ഞു അവരെ കൊണ്ട് പോയി
ഫാദര്‍ : അയാള് എന്ത് പണിയാ കാണിച്ചത്‌ . സര്‍ ഞാന്‍ ഇവിടെ ഇല്ല . ഞാന്‍ റീത്ത യോട് പറയാം . സര്‍ എല്ലാ മുറിയും തുറന്നു കണ്ടു ഇഷ്ടം ഉള്ള മുറി എടുത്തോ . റീത്ത യോട് ഞാന്‍ അത് ഇന്ന് തന്നെ ക്ലീന്‍ ചെയ്തു തരാന്‍ പറയാം .
ഫാദര്‍ എല്ലാം റി ത്തയോട് പറഞ്ഞു ഏല്പിച്ചു .
റീത്ത: സര്‍ വാ നമ്മുക്ക് എല്ലാം തുറന്നു നോക്കാം
ഞാന്‍ റീത്തയുടെ കൂടെ രണ്ടാമത്ത നില യില്‍ കയറി അവിടെ ആറു റൂം ഉണ്ട്
റീത്ത പറഞ്ഞു സാറെ ഇവിടെ ആയിരുന്നു ഇവിടത്തെ ഡോക്ടര്‍ മാര്‍ താമസിച്ചത് .ഞാന്‍ തുറന്നു കണ്ടു എല്ലാ ക്വാര്‍ട്ടെസ്സും മൂന്ന് മൂറി ഉണ്ട് ഒരു കിടപ്പ് മുറി അറ്റാച്ച് ബാത്രൂം പിന്നെ രണ്ടു റൂം
റീത്ത എന്നെ കൊണ്ട് മൂന്നാമത്തെ നിലയില്‍ കൊണ്ട് പോയി റീത്ത പറഞ്ഞു
“ സാറെ ഇതാണ് പണ്ട് ഈ ഹോസ്പിറ്റൽ നടത്തിയിരുന്ന ഫാദർ ഡാനിയേൽ അച്ഛൻ താമസിച്ച സ്ഥലം “
അവിടെ വാതിൽ തുറന്നു എന്‍റെ കണ്ണ് തള്ളി പോയി
നല്ല വലിയ റൂമുകൾ കയറി വരുന്ന റൂമിൽ തന്നെ ഒരു നെരിപ്പോട് .അതിൻറെ അപ്പുറത്തു നല്ല വലിയ ഒരു മാസ്റ്റർ ബെഡ്‌റൂം വലിയ ഒരു തടി കട്ടിൽ അല്ല തറ മുഴുവൻ പലക വിരിച്ചിരിക്കുന്നു . മാത്രം അല്ല മതിലിൽ ഉള്ള ഒരു വലിയ ഇരുമ്പു പാളി മാറ്റിയാൽ മുൻവശത്തെ റൂമിലെ നെരിപ്പോട് കിടപ്പു മുറിയിൽ വരും . വേറെ ചെറിയ ഒരു ബെഡ് റൂം ഉം . പിന്നെ ഒരു ഡൈനിങ്ങ് റൂം പിന്നെ ഒരു സ്റ്റോർ റൂം കിച്ചനും . പിന്നെ ഒരു ഓഫീസ് ഉണ്ട് ഈ നിലയിൽ .
റീത്ത : സാർ ഞാൻ ചെറിയ ബെഡ്‌റൂം വേഗം ശരിയാക്കിത്തരാം , കുറെ യാത്ര ചെയ്തതല്ലേ .റീത്ത വേഗം തന്നെ ആ ചെറിയ ബെഡ് റൂം കയറി ശരിയാക്കാൻ തുടങ്ങി . ഞാൻ ചോദിച്ചു റീത്ത ചേച്ചി നമ്മുക്ക് നെരിപ്പോട് ഉള്ള റൂം ശരിയാക്കിയാൽ രാത്രി തണുപ്പ് ഇല്ലാതെ കിടക്കാം അല്ലോ എനിക്ക് .
റീത്ത : അത് ശരിയാവില്ല സാറെ കാരണം ചിമ്മിണി ഒക്കെ അടഞ്ഞു കാണും . അതിൽ കത്തിച്ചാൽ പുക റൂം നിറയും . റീത്ത അവിടെ ഉള്ള ഒരു കട്ടിൽ മൊത്തം അടിച്ചു വാരി പിന്നെ വെള്ളം മുക്കി തുടച്ചു തന്നു . പിന്നെ എന്നോടുചോദിച്ചു “ സാറെ കട്ടിൽ വിരി വല്ലതും ഉണ്ടോ”
ഞാൻ : ഇല്ലല്ലോ ചേച്ചി
റീത്ത : എന്നാൽ ഞാൻ വീട്ടിൽ പോയി കൊണ്ട് വരാം .

The Author

13 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ. അടിപൊളി. നന്നായിട്ടുണ്ട്. തുടരുക.

  2. അടിപൊളി

  3. പൊന്നു.?

    സൂപ്പർ….. ഇടിവെട്ട് തുടക്കം.

    ????

  4. ഒരു horror മൂട് ഇതിൽ കൊണ്ടു വരുമോ എന്നാല്‍ പൊളിക്കും

  5. മാർക്കോപോളോ

    നൈസ് ഇനി ഡോക്ടറിന്റെ അടുത്തേക്ക് ഓരോരുത്തരായി വന്നു കൊണ്ടിരിക്കട്ടെ

    1. Kollam nice story ???????? please next part pettanu ayaku

  6. നൈസ് സ്റ്റാർട്ട്‌.ഒരു ത്രില്ലെർ മൂഡ് കൂടി ഉണ്ടെങ്കിൽ കസറും.അതിനുള്ള അന്തരീക്ഷം ഉണ്ട്

  7. Nalla oru thudakam, speed kurachal nannayirikum

  8. തുടക്കം അടിപൊളി, കളികൾ ഒരുപാട് നടത്താം, എല്ലാം ഉഷാറാക്കണം.

  9. അപ്പൂട്ടൻ

    മനോഹരമായിട്ടുണ്ട്

  10. കൊള്ളാം

  11. കൊള്ളാം, ഇനി ഹോസ്പിറ്റലിൽ വരുന്ന നാടൻ ചരക്ക് കളെ ഒക്കെ കളിച്ചു സുഖിക്കു… ഒരു അമ്മയെ യും മകളെ യും ഒരുമിച്ചു പരിശോധിക്കുന്ന രംഗത്തിനായി കാത്തിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *