ഫാദർ : എന്നാൽ നമ്മുക്ക് ഫുഡ് ഇവിടുന്നു കഴികാം
ഞങ്ങൾ അവിടുന്ന് ഫുഡ് കഴിക്കുമ്പോൾ വര്ഗീസ് കാശ് ആയി വന്നു
എന്നെ ദേഷ്യത്തോടെ നോക്കിയിട്ടു അച്ഛന് ക്യാഷ് കൊടുത്തിട്ടു പോയി . ഞാൻ ഫുഡ് കഴിച്ചു എന്റെ ക്വാട്ടേഴ്‌സിലോട്ടു പോയി .
പിറ്റേന്ന് ഞാൻ രാവിലെ എണിറ്റു പല്ലു തേക്കാൻ താഴെ എത്തി . കിണറ്റിന്റെ കരയിൽ നിൽക്കുമ്പോൾ ദൂരെ നിന്ന് റീത്ത വരുന്നത് കണ്ടു . ഒരു പഴകിയ സാരിയാണ് വേഷം .ഞാൻ സന്തോഷിച്ചു അന്നത്തെ രാത്രി കഴിഞ്ഞു ഇന്നാണ് റീത്തയെ കാണുന്നത് . ഞാൻ സന്തോഷിച്ചു റീത്ത ജോലിക്കു വരിക ആണ് .
റീത്ത എന്റെ അടുത്ത് എത്തി . ഞാൻ സംസാരിക്കുന്നതിന്നു മുൻപ് റീത്ത പറഞ്ഞു “ സാറെ ഞാൻ എന്റെ കരിമ്പടം തിരിച്ചു വാങ്ങാൻ വന്നതാണ് . അപ്പന് രാത്രി തണുപ്പ് സഹിക്കാൻ വയ്യ . വീട്ടിൽ വേറെ ഇല്ല .
ഞാൻ : റീത്ത ചേച്ചി എന്ത് പറ്റി . എന്താ അന്ന് ഒന്ന് പറയാതെ പോയെ .
റീത്ത : ഞാൻ എന്ത് പറയാൻ , സാറിന് ആവശ്യം ഒക്കെ നടന്നില്ലേ . ഇനി പണിക്കു ഏലിയാമ്മ ചേടത്തി ഇല്ലേ . ഞാൻ പിന്നെ എന്തിനാ വരുന്നത്
വര്ഗീസ് ചേട്ടൻ പറഞ്ഞു ഏലിയാമ്മ ചേടത്തിയെ നിയമിച്ചു എന്ന് .
ഞാൻ : റീത്ത എന്താ ഇങ്ങനെ .
റീത്ത : സാറെ കരിമ്പടം തന്നാൽ ഞാൻ പോയേക്കാം . സാറെ എന്നെ പറ്റി മോശം വിചാരിക്കരുത് ഞാൻ ഒരു മോശം പെണ്ണല്ല .
ഞാൻ : റീത്ത എന്താ ഇങ്ങനെ , ഞാൻ മോശം ആണെന്ന് പറഞ്ഞോ .
റീത്ത : സാറെ വേഗം തരു എനിക്ക് പണിക്കു പോകണം .
ഞാൻ : എനിക്ക് ഒരു കാര്യം മനസ്സിൽ ആയി , റീത്തയെ അച്ഛൻ വിളിച്ചു പറഞ്ഞിട്ടില്ല എന്ന് .
അപ്പോൾ തന്നെ റീത്തക്കു ഒരു ഫോൺ കാൾ വന്നു .
റീത്ത ഫോണിൽ സംസാരിച്ചു , കൂറേ നേരം ശരി ,ശരി പറയുന്നത് കേട്ട് .
ലിസ്റ് നന്ദി അച്ചോ എന്ന് പറഞ്ഞു ആണ് ഫോൺ വെച്ചത് .
റീത്ത തലകുമ്പിട്ടു തന്നെ ആയിരുന്നു നില്കുന്നത് .
ഞാൻ : റീത്ത ആരായിരുന്നു ഫോണിൽ
റീത്ത : ജോർജ് അച്ഛൻ
ഞാൻ : ഒരു കള്ളച്ചിരിയോടെ ചോദിച്ചു അച്ഛൻ എന്തിനാ ഈ രാവിലെ വിളിച്ചത് .
റീത്ത ഒരു കരച്ചിലോടെ എന്റെ കാലിൽ വീണു
റീത്ത : ക്ഷമിക്കണം ഡോകട്ർ , എന്നോട് ക്ഷമിക്കണം .
ഞാൻ റീത്തയെ എണീപ്പിച്ചു .
ഞാൻ :എന്താ ഇത് റീത്ത ചേച്ചി . എന്തിനാ ഇത് .
റീത്ത : ഞാൻ സാറിനെ തെറ്റിദ്ധരിച്ചു . സാറ് എന്നെ കളിക്കാൻ വേണ്ടി മാത്രം അന്ന് വിളിച്ചതാണ് എന്ന് ഞാൻ വിചാരിച്ചു .ഇപ്പോൾ അച്ഛൻ പറഞ്ഞു സാറ് ഇന്നലെ അച്ഛനെ കണ്ടു പറഞ്ഞു എന്നെ തന്നെ നിർത്തണം എന്ന് .മാസം 1500 തരാം എന്ന് .
ഞാൻ : ആ പിശുക്കൻ ഫാദർ , അയാൾ ഏലിയാമ്മക്ക് 2000 ആണ് കൊടുത്ത് . ഞാൻ റീത്തക്കു 2000 വാങ്ങി തരാം .
റീത്ത : അയ്യോ വേണ്ട ഡോകട്ർ , അത് പറഞ്ഞു ഈ ജോലി കളയണ്ട . എനിക്ക് 1500 രൂപ ഒരു വല്യ സഹായം ആണ് .
ഞാൻ : അപ്പോൾ എന്ന് പണി തുടങ്ങും .
റീത്ത : ഇപ്പോൾ തന്നെ തുടങ്ങാം .
ഞാൻ : ക്വാട്ടേഴ്‌സ് കീ റീത്തയെ ഏൽപിച്ചു . എന്നിട്ട് പറഞ്ഞു ഇനി മുതൽ റീത്ത ആണ് എന്റെ കെയർടേക്കർ .
കൊള്ളാം സൂപ്പർ ബ്രോ അടിപൊളി.
നന്നായിട്ടുണ്ട്
Hai
Super bro
അടിപൊളി, അരുൺ പൊളിക്കട്ടെ.
Nice bro, thudaruka
കൊള്ളാം.. അടിപൊളി
kollam istapettu ennalum kurachu koodi okke change okke avam reetha matram.allaa mattu lalla characters um keyaratte…
alexander inte bharya um.angane
അക്ഷരപ്പിശക് കുറച്ചാൽ വായനാസുഖം കൂടും
സൂപ്പർ ബ്രോ അടിപൊളി
നല്ല അസ്സൽ കഥ…..അടിപൊളി ആയിട്ടുണ്ട്…
നല്ല അവതരണ ശൈലി…..
പേജ് കൂട്ടിയാൽ കൊള്ളാമായിരുന്നു…..ഇപ്പൊ പ്രസിദ്ധീകരിച്ച പോലെ അധികം വൈകിപ്പിക്കാതെ ഇടണം…
Kollam adipoli
Nannayitundu Bro adutha part pettennu venam
Fantastic
പൊളി i really like it
വളരെ മികച്ച രചനശൈലി പേജിന്റെ എണ്ണം
കൂട്ടിയാൽ നന്നായിരിക്കും
വൗ……. സൂപ്പർ…. സൂപ്പർ….. സൂപ്പർ
????