ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL] 450

ഞാൻ : ആയിരം രൂപ വാങ്ങി ,ഞാൻ ബൈക്ക് എടുത്തു നേരെ റീത്തയുടെ വീട്ടിലേക്കു പോയി . റീത്ത പറഞ്ഞ പോലെ ആശുപത്രി കഴിഞ്ഞു കൂറേ കൂടി ആ പറമ്പിൽ കൂടി മുന്നോട്ടു പോയപ്പോൾ . ഒരു ചെറിയ ഓട് ഇട്ട വീട് കണ്ടു . ഞാൻ അതിന്റെ മുൻപിൽ വണ്ടി നിർത്തി . വീടിന്റെ മുൻപിൽ തന്നെ ഒരു അഞ്ചു വയസുള്ള ഒരു കൊച്ചു ഇരിക്കുന്നത് കാണു . അവന്റെ കാല് രണ്ടും ശോഷിച്ചു വളഞ്ഞു ഇരിക്കുന്നു . ഇതായിരിക്കും റീത്തയുടെ മകൻ . ഞാൻ ചോദിച്ചു ‘”അമ്മ ഇല്ലേ മോനെ “ .
കൊച്ചുഒന്നും പറഞ്ഞില്ല
അപ്പോൾ അകത്തു നിന്ന് ഒരു 65 – 70 വയസ്സ് തോന്നിക്കുന്ന ഒരു അമ്മച്ചി ഇറങ്ങി വന്നു . “ ആരാ , എന്താ വേണ്ടേ “
ഞാൻ : മറിയച്ചേടത്തി അല്ലെ , ഞാൻ അരുൺ, ഈ ഹോസ്പിറ്റലിലെ ഡോക്ടർ ആണ് .
മറിയച്ചേടത്തി : ആയോ കയറി വായോ .ഇരിക്ക് . “ മോളെ , മോളെ ദേ ഡോക്ടർ വന്നിരിക്കുന്നു “ . അവൾ അടുക്കളയിൽ ഭക്ഷണം ഉണ്ടാകുക ആണ് .
കുറച്ചു കഴിഞ്ഞപ്പോൾ റീത്ത ഇറങ്ങി വന്നു
മറിയച്ചേടത്തി : ഡോക്ടർ വല്ലതും കഴിച്ചോ .
ഞാൻ : കഴിച്ചു റീത്ത ചേച്ചി രാവിലെ ഉണ്ടാക്കി തന്നിട്ടാ പോയത് .
റീത്ത ഞാൻ നുണ പറഞ്ഞത് കേട്ട് പതുകെ ചിരിച്ചു .
ഞാൻ : റപ്പായി ചേട്ടൻ എവിടെ .
മറിയച്ചേടത്തി : സാറിനോട് ഇവൾ പറഞ്ഞോ എല്ലാം
ഞാൻ : അതിനു എന്താ ചേടത്തി .
റീത്ത : സാറ് വായോ .
എന്നെ ഒരു റൂമിലേക്ക് കൊണ്ട് പോയി .ഞാൻ നോക്കിയപ്പോൾ മൂക്കിൽ കൂടി ട്യൂബ് ഇട്ടു ഒരു 80 വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യൻ കിടക്കുന്നു .
ഞാൻ നോക്കി പുറത്തു കുറച്ചു ചെറിയ പൊട്ടൽ വന്നു തുടങ്ങിയിട്ടുണ്ട്
ഇടതു കാലും, കൈയും ശോഷിച്ചു പോയിരിക്കുന്നു .
മൂക്കിൽ ഉള്ള ട്യൂബ് വെളുത്തു വല്ലാതെ ആയിരിക്കുന്നു .
ഞാൻ : മൂക്കിലെ ഭക്ഷണം കൊടുക്കുന്ന ട്യൂബ് മാറ്റേണ്ട സമയം കഴിഞ്ഞു
റീത്ത : അറിയാം സാറെ ഹോസ്പിറ്റൽ വരെ കൊണ്ടുപോകാൻ കാശില്ലാത്ത കൊണ്ടാണ് .
പുറകിൽ നിന്നും മറിയച്ചേടത്തി കരയാൻ തുടങ്ങി .
സാറെ എന്റെ മോള് പണി എടുത്തു ആണ് ഞങ്ങൾ ആഹാരം കഴിക്കുന്നത് . വർഷങ്ങൾ കർത്താവിനെ സേവിച്ച മനുഷ്യനാ . ഒരു ദൈവവും ഞങ്ങളുടെ സങ്കടം കാണാൻ ഇല്ല .
ഞാൻ : ചേടത്തി കരയല്ലേ , ഈ ട്യൂബ് ഞാൻ മാറ്റി തരാം . പിന്നെ ഇപ്പോൾ റീത്തക്കു ഒരു ജോലി അയലോ .
മറിയച്ചേടത്തി : സാര് പറഞ്ഞിട്ടാ കിട്ടിയത് എന്ന് പറഞ്ഞു അവൾ . സാറെ മനുഷ്യ പെറ്റു ഉള്ള ഒരു മനുഷ്യനെ ഞാൻ എത്ര നാള് കഴിഞ്ഞ കാണുന്നത് . സാറാ ഞങ്ങളുടെ ദൈവം . സ്വന്തം മോന് വേണ്ടാത്ത ജന്മങ്ങൾ ആണ് .
ഞാൻ : മറിയച്ചേടത്തി ഒന്നു കരയല്ലേ . ഞാൻ വന്നത് റീത്തക്കു ചെറിയ ഒരു ജോലി കൂടി ഒപ്പിച്ചു ആണ് . ആശുപത്രി പിന്നെ ക്വാട്ടേഴ്‌സ് പുല്ലു പറിക്കണം . പിന്നെ അടിച്ചു വൃത്തിയാക്കണം . പിന്നെ പണിക്കാര് വരുമ്പോൾ അവർക്കു സഹായം ചെയ്തു കൊടുക്കണം . ഞാൻ ആയിരം രൂപ റീത്തയുടെ കൈയിൽ കൊടുത്തു .
റീത്ത : ഇത് വേണ്ട സാറെ ഇതൊക്കെ ഞാൻ ചെയ്തോളാം . ശമ്പളം തരുമല്ലോ മാസം .

The Author

29 Comments

Add a Comment
  1. part 4 is missing . athu kaanunnillallo bro

  2. Part 4 evide.. kaanunnillallo

  3. പാലക്കാരൻ

    ഇത് പൊളിച്ചു ഒരു രക്ഷയുമില്ല

  4. അടിപൊളി

  5. Adipoli part.

  6. Vere level story maaan. Suuuper. Pettennu adutha part idanam??

  7. 2 pravashyam kalanjuu oru rakshayum illa mone soopper??

  8. അടിപൊളി ബാക്കി പെട്ടെന്ന് പോരട്ടെ

  9. അടിപൊളി

  10. ??? super story

  11. ആദ്യഭാഗം സാംപിൾ ആയിരുന്നു ല്ലേ …ഇത്‌ പൊളി

  12. കിടിലൻ കമ്പി പാർട്ട് കൂടി. വരും പാർട്ട് ആയി കാത്തിരിക്കുന്നു.

  13. മുൻ ഭാഗത്തേക്കാൾ മികച്ചതായി ഇത്.

  14. ഇനി ആ ടെയ്‌ലർ ചേച്ചിയുടെ അടുത്ത് പോണം

  15. അന്തപ്പൻ

    അടിപൊളി…
    നല്ല അവതരണ ശൈലി..
    ഈ കഥ പൊളിക്കും..

  16. പൊന്നു.?

    അരുണിന്ന് 25000-ഉം അടിപൊളി കളിയും. ഭാഗ്യവാൻ….

    ????

  17. അനുപല്ലവി എവിടെ നന്ദൻ????

  18. Super aayitundu enthaayaalum doctor iniyum oru paadu pere kalikendivarum

  19. അടിപൊളി, പ്രിയ സൂപ്പർ ആയിട്ടുണ്ട്, അരുണിന് ശുക്രൻ ആണല്ലോ ഇപ്പൊ

  20. Adipoli….thudaranam enn parayandallo…

  21. അപ്പൂട്ടൻ

    മനോഹരം ആയിട്ടുണ്ട് സൂപ്പർ

    1. നൈസ്

      1. Kadha bakki ayak albichaaa
        Nice story

Leave a Reply

Your email address will not be published. Required fields are marked *