ബെൻസി ഞാൻ അങ്ങനെ ഒരുവേലക്കാരിയെ സപ്പോർട്ട് ചെയ്യും എന്ന് വിചാരിച്ചു കാണില്ല .
അന്ന യും സിസിലിയും ബെൻസിയെ വിളിച്ചുവേറെ റൂം ക്ലീൻചെയ്യാൻ പോയി .റീത്ത കണ്ണ് നിറഞ്ഞു നിൽക്കുക ആയിരുന്നു . ഞാൻ അവളുടെ അടുത്ത്ചെന്ന് . കവിളിൽ ഒരുഉമ്മ കൊടുത്തു . എടി നീ ഇങ്ങനെ എല്ലാവരെയും തലയിൽ കയറാൻ അനുവദിച്ചാലോ . റീത്ത ചുറ്റും നോക്കി ആരും ഇല്ലെന്നു മനസ്സിൽ ആയപ്പോൾ എന്റെചുണ്ടിൽ ഒരു ഉമ്മ വെച്ച് ഒറ്റ ഓട്ടം . വൈകിട്ട് ആയപ്പോൾ ഏകദേശം തീരാറായി . അപ്പോൾ ആണ് ഉച്ചക്ക് പോയ സീനിയർ മദർ വന്നത് .
അവർ പറഞ്ഞു : സിസ്റ്റർമാർക്കു പള്ളിയിൽ കിടക്കാൻ സ്ഥലം ഇല്ല അവിടെ . ക്വാട്ടേഴ്സിൽ കിടക്കേണ്ടി വരും . റീത്ത യെ കാണിച്ചു
ഇവർ അവിടെ ഉള്ള റൂം ക്ലീൻചെയ്തു തരും . ഫുഡുംഅവിടെആണ് .
ഞാൻ അപ്പോൾ ബാക്കി നൈറ്റ് ഉള്ള ക്ലീനിങ് ഒക്കെ അച്ഛനെ ഏല്പിച്ചു . റീത്തയും സിസ്റ്റർമാറും ഞാനും ക്വാട്ടേഴ്സിൽലേക്കു പോയി. ഫാദർ അവരുടെ ബാഗ് എല്ലാം അവിടെ എത്തിച്ചിരുന്നു . സിസ്റ്റർമാർ റീത്തയും കൂട്ടി ഞാൻ ക്വാട്ടേഴ്സില്ലെ എന്റെ മുറിക്കു താഴെ പണ്ട് ഡോക്ടർമാർ താമസിച്ചിരുന്ന ഒരുവലിയ ക്വാട്ടേഴ്സ് തുറന്നു കൊടുത്തു . അവർ റൂം കയറി എല്ലാം കണ്ടു .
ഞാൻ : ഇത് പോരെ
സിസ്റ്റർമാർ : മതി സാറെ
റീത്ത : പക്ഷെ കറന്റ് ഇല്ല .
സിസ്റ്റർമാർ : ഒരു മണ്ണെണ്ണ വിളക്ക് മതി .
റീത്ത : പിന്നെ ഇവിടെ വെള്ളം ഇല്ല
ഞാൻ : പറഞ്ഞു നിങ്ങൾ കുളിക്കാനും മറ്റും എന്റെ റൂമിൽ വന്നോളു . അവിടെ രണ്ടു ബാത്രൂംഉണ്ട് . ഒരെണ്ണം നിങ്ങള്ക്ക് ഉപയോഗിക്കാം . പിന്നെ ഫുഡ് അവിടെ ഇരുന്നു കഴിക്കാം . കിടക്കാൻ ഇവിടെ വന്നാൽ മതിയല്ലോ .
ഞാൻ മുകളിൽ പോയി . കുറച്ചു കഴിഞ്ഞു ഞാൻ ചെന്നപ്പോൾ അന്ന യും സിസിലിയും റൂം ഒക്കെ ക്ലീൻ ആക്കി ഒരു റൂമിൽ വർത്തമാനം പറയുന്നു .
ഞാൻ നോക്കിയപ്പോൾ ബെൻസി ഇല്ല . ഞാൻ ചോദിച്ചു മൂന്നാമത്തെ ആളെവിടെ
അന്ന : അവൾക്കു ഇവിടെ കിടക്കാൻ പറ്റില്ല ;സ്ഥലം ഇല്ല എന്ന് പറഞ്ഞു അടുത്ത റൂം റീത്തയെ കൊണ്ട് ക്ലീൻ ആകുന്നു.
ഞാൻ ചെന്ന് നോക്കി ബെൻസി സുഖമായി കസേര യിൽ ഇരിക്കുന്നു . . റീത്ത റൂം ക്ലീൻചെയുന്നു . ഞാൻ തിരിച്ചു പോയി .
കുറച്ചു കഴിഞ്ഞപ്പോൾ റീത്ത മുകളിൽ വന്നു .
ഞാൻ ബെൻസിക്ക് റൂം ശെരിയാക്കി കൊടുത്തോ .
റീത്ത : കൊടുത്തു, ഞാൻ ഈ ഷീറ്റുകൾ അവർക്കു കൊടിത്തിട്ടു വന്നു ഫുഡ്ഉണ്ടാക്കാം.
ഞാൻ :എന്തിനാ റീത്ത അവൾക്കു വേറെ റൂം ക്ലീൻ ചെയ്യാൻ പോയത് . അവൾക്കു മറ്റേ റൂമിൽ ഇഷ്ടംപോലെ സ്ഥലം ഉണ്ടല്ലോ .
റീത്ത : കുഴപ്പം ഇല്ല സാറെ .
റീത്ത കുറച്ചു കഴിഞ്ഞു ഓടി തിരിച്ചു വന്നു . അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു . എന്നെ കാണിക്കാതെ അവൾ അടുക്കളയിൽ കയറാൻ നോക്കി
നിർത്തിയോ
Next ഉടനെ ഉണ്ടാകുമോ
kure ayallo kathirikunnee pettanu edumooo next part
6 എവിടെയാ
ഇടവേള കുറക്കാൻ പറ്റുമോ
machaa endhaa next part wait aakunne
vegam aavatte
Idavela kazhiyaaraayille
വീണ്ടുമൊരു കലക്കൻ എപ്പിസോഡ്. ആദ്യത്തെ മൂപ്പുകണ്ടതെ ബിൻസി ചാമ്പ്മേടിക്കുമെന്ന് കരുതിയിരുന്നു. തെറ്റിയില്ല. അവളുടെ ഫ്ലാഷ്ബാക്കും ഉജ്വലമായി
കൊള്ളാം നന്നായിട്ടുണ്ട്. വൈകാതെ തുടരുക.
Ithpole thanne thudaruu.
Korch love stories koodi varatte
കിടു ട്ടോ
തുടരുക മുഗികലയല്ലെ
Supeer
കൊള്ളാം ?
യാതൊരു കൊയ്യപ്പുല്ല മച്ചാ
ഇങ്ള് പൊളിക്കപ്പ
Kollam ..Poli ..
NannaYitundu
പൊളി സാനം…. മൈര്….ഒന്നും പറയാൻ ഇല്ല…തുടരുക….
അടിപൊളി, അരുണിന്റെ കാമറാണിമാർ കൂടി വരികയാണല്ലോ,, ബെൻസിയുമായുള്ള കളി കണ്ട് അന്നക്കും സിസിലിക്കും മൂഡ് ആവട്ടെ.
Reethayum , Bency sisterum aayi oru Lesbian nadathanam….
ഈ പാർട്ടും ഒരു രക്ഷയും ഇല്ല…..
അടുത്ത പാർട്ടിൽ അന്ന സിസ്റ്ററെയും സിസ്ലി സിസ്റ്ററെയും പറ്റുമെങ്കിൽ മദർ സുപ്പീരിയാറെയും കൂടെ കളിക്കണം കേട്ടോ….???
ഇതുപോലെ തന്നെ എഴുതുക രസമുണ്ട് ഓരോ പേജും വായിക്കാന് ഇങ്ങിനെ വല്ലാതെ ട്വിസ്റ്റ് ഇല്ലാതെ മെല്ലെ അങ്ങിനെ ഒഴുകട്ടെ. പിന്നെ പെട്ടന്ന് തീര്ക്കല്ലേ….
കലക്കി തുടരുക
കലക്കൻ സ്റ്റോറി. ബാക്കി പെട്ടന്ന് തരണേ…..
????
ഇതും പൊളി സാധനം …nxt ലേറ്റ് ആവാതിരിക്കണം
Super story
Nice story
അടിപൊളി സൂപ്പർ
താമസിക്കാതെ എഴുത് തുടരൂ
കലക്കി
കലക്കി OWL, പിന്നെ കർത്താവിന്റെ മണവാട്ടിയായി ജീവിക്കാൻ പോകുന്ന ഭൂരിപക്ഷം പേരും അച്ചന്മാരുടെ വെപ്പാട്ടികളും,കൂടെയുള്ളവരുടെ കളിതോഴികളുമായാണ് ജീവിക്കുന്നത്
Nice സ്റ്റോറി, താങ്കളുടെ ഇഷ്ടത്തിന് എഴുതിയാൽ മതി. അടുത്ത ഭാഗം കൂടുതൽ വൈകരുത് മാക്സിമം 3ഡേയ്സ് അല്ലേൽ continuity പോകും.
poli saanam aduthath vegan poratte
പീലിച്ചായൻ1st