ഞാൻ : എനിക്ക്ഇഷ്ടംആയി .
സുകുമാരൻ : മോനെ സാറിന് കൊടുക്കട്ടെ ഇത് .
രമേശ് വീണ്ടുംതലയാട്ടി .
സുകുമാരൻ : സർ എടുത്തോ .
ഞാൻ : എത്ര ആണ്
സുകുമാരൻ : അത്കുഴപ്പംഇല്ല
ഞാൻ : വെറുതെ വേണ്ട ഞാൻ നൂറു രൂപ രമേശിന്റെ നേരെ നീട്ടി .
സുകുമാരൻ : ഇത്ര ഒന്നുംവേണ്ടസാറെ
ഞാൻ മനസ്സിൽഓർത്തു ഇയാൾക്ക് ഇതിനെകുറിച്ച് ഒരു വിവരവും ഇല്ല , ഞാൻ നൂറുരൂപ രമേശിന്റെ പോക്കറ്റിൽ ഇട്ടുകൊടുത്തു . അവരോടുയാത്ര പറഞ്ഞു ഇറങ്ങി . വീട്ടിൽചെന്ന് കൂറേനേരംഞാൻകൈ അടിച്ചുലൈറ്റ്ഓൺആക്കി കളിച്ചു . മെയിൻ റൂമിൽ മേശയിൽവെച്ചു . കട്ടിലിൽ കിടന്നു കിടക്കാൻ നേരം ഒരു കൈ അടി ;ലൈറ്റ് ഓഫ് .ഞാൻ ഉറക്കത്തിലേക്കു വീണു .
പിറ്റേന്ന് ഞാൻ ആശുപത്രിയിൽ ചെന്ന് ആരും കാണാതെ സാരി പ്രീതിയെ ഏല്പിച്ചു .അവൾ വലിയസന്തോഷത്തിൽ ആയിരുന്നു .
ഞാൻ : പിന്നെ ശനിയാഴ്ച പോകണം എങ്കിൽ വേറെ ആളെ കണ്ടുപിടിക്കണം .
പ്രീതി : ഞാൻ നോക്കുന്നുണ്ട് സാറെ .
അന്ന് ഉച്ചകഴിഞ്ഞപോൾ ഫാദർജോർജ് വന്നു
ഞാൻ : ഫാദർ നമ്മുക്ക് ഹോസ്പിറ്റൽ 24 മണിക്കൂർ ആകണം എന്നാലേ രോഗികൾവരൂ . അല്ലാതെ നമ്മുക്ക്കിടത്തി ചികിത്സ പറ്റില്ല . ഫുൾടൈം നഴ്സുമാർ ഇല്ലാതെ പറ്റില്ല കിടത്തി ചികിത്സ. എന്റെ ഉദ്ദേശം നേഴ്സ്മാർ രാത്രിഇവിടെ ഉണ്ടെങ്കിൽ പിന്നെ സമാധാനം ആയി കളിക്കാം അല്ലോ .
ഫാദർ : ഡോകറ്ററെ അപ്പോൾസാറിന് ക്യാഷ് കൂട്ടി തരേണ്ടി വരില്ലേ .
സാറിന് അറിയാം അല്ലോ . സാറിനെ കിട്ടിയത് തന്നെ എത്ര ബുദ്ധിമുട്ടി ആണെന്ന്
ഞാൻ : എന്റെ സാലറി ഇപ്പോൾ കൂട്ടേണ്ട .ലാഭം വല്ലതും ആയി തുടങ്ങിയാൽ കൂട്ടിയാൽ മതി .
പക്ഷേ നേഴ്സ് മാരെ കൂട്ടണം .
ഫാദർ : എത്ര പേര് കൂടി വേണം . ഇനി .
ഞാൻ : രാവിലെ മൂന്ന് പേര് പിന്നെ രാത്രി ഒരു രണ്ടു പേര് . പിന്നെ ലാബ് ടെക്‌നിഷ്യൻ ഒന്ന് .
ഫാദർ : അപ്പോൾ ഇനിയും 4 പേരെ കൂടി വേണം അല്ലേ .
ഞാൻ : അതെ . പിന്നെ പള്ളിയിൽ നിന്നുള്ള ക്യാഷ് കിട്ടിയോ .
ഫാദർ : അടുത്ത ആഴ്ച കിട്ടും .
ഞാൻ : കൂറേ അടുത്ത ആഴ്ച ആയാലോ .
ഫാദർ : അടുത്ത ആഴ്ച കിട്ടും .
ഞാൻ : അത് കിട്ടിയാൽ നമ്മുക്ക് നാലു പേരെ കൂടി അടുത്ത മാസം തൊട്ടു വെച്ച്കൂടെ. എനിക്ക്തോന്നുന്നു ആ ക്യാഷ്കൊണ്ട് ഒരു മൂന്ന് മാസം ഹോസ്പിറ്റൽഓടിക്കാൻപറ്റും .ആളെ കിടത്തിചികിത്സ തുടങ്ങിയാൽ മുറി വാടക, നഴ്സിംഗ്ഫീസ് ഒക്കെ വാങ്ങാം അല്ലോ.
ഫാദർ: ശരിആണ് . പക്ഷേ ഇത്രപേരെഎവിടുന്നു കിട്ടും .
ഞാൻ : അച്ഛൻ ഇവിടെ പത്രത്തിന്റെ ലോക്കൽ എഡിഷനിൽ ഒരു ന്യൂസ്കൊടുക്ക് . ഈ ശനി ആഴ്ച ഉച്ച കഴിഞ്ഞു എല്ലാ സർട്ടിഫിക്കറ്റ് ആയിവരാൻ . ഇന്റർവ്യൂ ഉണ്ടെന്നു .
ഫാദർ: ഓക്കേ .
അങ്ങനെ അത് സെറ്റ് ആക്കി .
വെള്ളി ആഴ്ച ആയി പ്രീതി റൂമിൽ വന്നു .
ഞാൻ : എന്താ ആളിനെ കിട്ടിയോ നാളെ ഡ്യൂട്ടിക്ക് .
പ്രീതി : ഇല്ല
Bro complete aakikude
ഇതിന്റെ ബാക്കി എന്താ ഇത് വരെ വരാത്തത് ഒന്ന് complite ചെയ്തുടെ പുതിയ ഭാഗങ്ങൾ കുടി കൊണ്ടുവന്നു
ബ്രോ ഫുൾ ഇപ്പോഴാണ് വായിച്ചത് ?
നല്ല കഥയാണ്, തീർച്ചയായും തുടരണം, അല്പം വൈകിയാലും വരും എന്ന് പ്രതീക്ഷിക്കുന്നു….. ❣️
???
ഞാൻ ഇത് രാത്രി ഒറക്കം വരാതെ ഇരുന്നപ്പോൾ ചുമ്മാ കഥ നോക്കുവരുന്നു ഇതിൽ അപ്പോൾ ആണ് ഇത് കണ്ടത് ഞാൻ ആദ്യം കരുതി horror fiction ആണെന്ന് പിന്നെ വായിച്ചപ്പോൾ മനസിലായി. കഥ ഒത്തിരി ഇഷ്ടായി ❤. അടുത്ത ഭാഗം ഉണ്ടാകുമോ?
ബ്രോ ഒന്ന് വേഗത്തിൽ ആക്കണെ..അടിപൊളി കഥയാണ്..ഇടയ്ക്കിടെ ആദ്യം മുതൽ ഇരുന്നു വായിക്കാറുണ്ട്..പെട്ടെന്ന് ബാക്കി ഭാഗങ്ങൾ കൂടെ പ്രതീക്ഷിക്കുന്നു..
♥️♥️
oru reply thannu koode ….
10 masam ayi thangalku vendi wait cheyunnu
plesee onnu complete akkiyittu nirthu
ചേട്ടാ ഇനി തുടരുന്നില്ല എങ്കിൽ ഒന്നറിയിക്കൂ.
baaki undo atho nirthiyo
Bakki undenkilum illenkilum onnu അറിയിക്കാം please
*ariyikamo
Adutha part ezhuthunundo
vallathum nadakumoo
Bro I hope you are doing well. Pls post Next Part.
ചേട്ടാ ഇനി തുടരുന്നില്ല എങ്കിൽ ഒന്നറിയിക്കൂ.
5 masam ayi wait cheyunnu vallathu nadakumoo
Klm next vegam