ഞാൻ : പത്ര പരസ്യം ഞാൻ കണ്ടു ഇന്ന് അല്ലേ ഇന്റർവ്യൂ . വല്ലവരും വരുമോ .
ഫാദർ : നോക്കാം .
അപ്പോൾ എനിക്ക് ഒരു കാൾ വന്നു .
ഫാദർ : എന്നാൽ ഞാൻ ഉച്ചക്ക് മൂന്ന് മണിക്ക് വരാം അപ്പോൾ ആണ് ഇന്റർവ്യൂ ടൈം പറഞ്ഞിരിക്കുന്നത് .
ഞാൻ : ഓക്കേ . ഞാൻ കാൾ എടുത്തു .
അപ്പുറത്തു നിന്ന് പ്രീതിയുടെ സ്വരം .
ഞാൻ : എടി കല്യാണം കഴിഞ്ഞോ .
പ്രീതി : സാറെ ഞങ്ങൾ കല്യാണം കൂടി തിരിച്ചു പോന്നു ഇപ്പോൾ കേരത്തിൽ എത്തി .
ഞാൻ : നീ അല്ലേ പറഞ്ഞേ ഞായറാഴ്ച എത്തുക ഉള്ളു എന്ന് .
പ്രീതി : അത് പറയാൻ ആണ് സാറെ വിളിച്ചത് . ഞാൻ വിചാരിച്ചു ഇന്ന് വന്നു സാറിന്റെ ക്വാട്ടേഴ്‌സിൽ കിടക്കാം . എന്നിട്ടു നാളെ വീട്ടിൽ പോകാം . വീട്ടുകാരോട് പറഞ്ഞേക്കുന്നത് നാളെ എത്തും എന്നാണ് . അപ്പോൾ ഇന്ന് സേഫ് ആണ് .
ഞാൻ : മിടുക്കി . കൊള്ളാം നീ .
പ്രീതി : പിന്നെ ഒരു കാര്യം ഉണ്ട് . ഞാൻ ഒറ്റയ്ക്ക് അല്ല . എൻറെ കൂടെ എൻെറ കൂട്ടുകാരി ഉണ്ട് കവിത .
ഞാൻ : അവളെ എങ്ങനെ ഒഴിവാക്കും .
പ്രീതി : ഒഴിവാക്കണോ , അവൾക്കും സുഖിക്കാൻ ആഗ്രഹം ഉണ്ട് .
എൻറെ മനസ്സിൽ ലഡു പൊട്ടി .
ഞാൻ : വല്ലതും നടക്കുമോടി .
പ്രീതി : അത് ഞാൻ നടത്തി തരാം . സർ പക്ഷേ എനിക്ക് ഒരു ഉപകാരം ചെയ്യണം .
ഞാൻ : എന്ത് വേണേ പറഞ്ഞോ .
പ്രീതി : സാറെ ഇപ്രാവശ്യം സാലറി കിട്ടുമ്പോൾ സാരി വാങ്ങി തന്ന 1000 രൂപ ഇല്ലേ . അത് സർ കട്ട് ചെയ്യരുത് .
ഞാൻ മനസ്സിൽ വിചാരിച്ചു ഇവൾ കൊള്ളാം കൂട്ടുകാരിയെ കൂട്ടി തന്നു 1000 രൂപ വാങ്ങിക്കുന്നു .
ഞാൻ : അവൾ നല്ല ഐറ്റം ആണെങ്കിൽ ഞാൻ നിനക്ക് ഒരു 500 രൂപ കൂടുതൽ തരാം .
പ്രീതി : സന്തോഷത്തോടെ . ഓക്കേ സാറെ . ഞങ്ങൾ ഒരു 12 ആവുമ്പോൾ നമ്മുടെ ടൗണിനു മുൻപുള്ള ടൗണിൽ ഇറങ്ങും . സാര് ഞങ്ങളെ പിക്ക് ചെയ്യണം .
ഞാൻ : എന്തിനാടി അവിടെ ഇറങ്ങുന്നത് .
പ്രീതി : നമ്മുടെ അവിടെ ഇറങ്ങിയാൽ പരിചയം ഉള്ള വല്ലവരും കണ്ടാല്ലോ .
ഞാൻ : എടി അവിടെ എത്താൻ ഇവിടെ നിന്നും എത്ര ടൈം എടുക്കും .
പ്രീതി : 1 മണിക്കൂർ . സർ ആശുപത്രി പൂട്ടി വന്നാൽ മതി .
ഞാൻ : എടി ഇവിടെ എനിക്ക് ഇന്റർവ്യൂ ഉണ്ട് .
പ്രീതി : അപ്പോൾ എന്ത് ചെയ്യും .
ഞാൻ : കുഴപ്പം ഇല്ല ഞാൻ എത്തിക്കൊള്ളാം . ഇത് ഏതു നമ്പർ ആണ് .
പ്രീതി : ഇത് കവിതയുടെ ഫോൺ നമ്പർ ആണ് .
ഞാൻ : അപ്പോൾ എത്തുമ്പോൾ ഇതിൽ വിളിക്കാം .
ഞാൻ ഫോൺ വെച്ചു . എനിക്ക് എന്റെ ഭാഗ്യം ഓർത്തു സന്തോഷം തോന്നി .
ഞാൻ വാച്ചിൽ നോക്കി . സമയം 11 .30 . രണ്ടു പേരെ കൊണ്ട് വരണമെങ്കിൽ കാർ വേണം . ഞാൻ അലക്സാണ്ടറിനെ വിളിച്ചു . അലക്സാണ്ടർ എനിക്ക് കാർ രണ്ടു ദിവസത്തേക്ക് തരുമോ . അലക്സാണ്ടർ സമ്മതിച്ചു .
കുറച്ചു കഴിഞ്ഞപ്പോൾ അലക്സാണ്ടറിന്റെ ഡ്രൈവർ വണ്ടി ആശുപത്രിയിൽ കൊണ്ട് ഇട്ടു .
ഞാൻ 12 .30 ആയപ്പോൾ ബീന സിസ്റ്ററിനെയും ചിത്രയെയും വിളിച്ചു . രോഗികൾ തീർന്നില്ലേ പോയിക്കൊള്ളാൻ പറഞ്ഞു .
ഞാൻ റീത്തയെ വിളിച്ചു വരുത്തി ഹോസ്പിറ്റലിൽ .
ഞാൻ അവളോട് എല്ലാം പറഞ്ഞു .
Bro complete aakikude
ഇതിന്റെ ബാക്കി എന്താ ഇത് വരെ വരാത്തത് ഒന്ന് complite ചെയ്തുടെ പുതിയ ഭാഗങ്ങൾ കുടി കൊണ്ടുവന്നു
ബ്രോ ഫുൾ ഇപ്പോഴാണ് വായിച്ചത് ?
നല്ല കഥയാണ്, തീർച്ചയായും തുടരണം, അല്പം വൈകിയാലും വരും എന്ന് പ്രതീക്ഷിക്കുന്നു….. ❣️
???
ഞാൻ ഇത് രാത്രി ഒറക്കം വരാതെ ഇരുന്നപ്പോൾ ചുമ്മാ കഥ നോക്കുവരുന്നു ഇതിൽ അപ്പോൾ ആണ് ഇത് കണ്ടത് ഞാൻ ആദ്യം കരുതി horror fiction ആണെന്ന് പിന്നെ വായിച്ചപ്പോൾ മനസിലായി. കഥ ഒത്തിരി ഇഷ്ടായി ❤. അടുത്ത ഭാഗം ഉണ്ടാകുമോ?
ബ്രോ ഒന്ന് വേഗത്തിൽ ആക്കണെ..അടിപൊളി കഥയാണ്..ഇടയ്ക്കിടെ ആദ്യം മുതൽ ഇരുന്നു വായിക്കാറുണ്ട്..പെട്ടെന്ന് ബാക്കി ഭാഗങ്ങൾ കൂടെ പ്രതീക്ഷിക്കുന്നു..
♥️♥️
oru reply thannu koode ….
10 masam ayi thangalku vendi wait cheyunnu
plesee onnu complete akkiyittu nirthu
ചേട്ടാ ഇനി തുടരുന്നില്ല എങ്കിൽ ഒന്നറിയിക്കൂ.
baaki undo atho nirthiyo
Bakki undenkilum illenkilum onnu അറിയിക്കാം please
*ariyikamo
Adutha part ezhuthunundo
vallathum nadakumoo
Bro I hope you are doing well. Pls post Next Part.
ചേട്ടാ ഇനി തുടരുന്നില്ല എങ്കിൽ ഒന്നറിയിക്കൂ.
5 masam ayi wait cheyunnu vallathu nadakumoo
Klm next vegam