അഷിദ തിരിച്ചു നടന്നു ഫസലിന് മുൻപിൽ നിന്ന് കണ്ണുകളിലേക്ക് നോക്കി. ഫസലിനെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു.
“ ടെൻഷൻ അടിക്കണ്ടാ, സിയ നീ വിചാരിച്ചത് പോലെ തന്നെയാവും “
ഫസൽ തിരിച്ചു നെറ്റിയിലും ചുംബിച്ചു.
“Thank you ഫോർ ദി നൈറ്റ് “
===================================================================
1st part kandappol thonni valare cheriya….oru kadhayaennuu….eth eppol valya kadhayanallo…….kollam bro…..kidu………
ചെറിയൊരു അബദ്ധം പറ്റിയതാണ്. പേജ് കൂടിപോകുമോ എന്ന് കരുതി ആദ്യം ഇട്ടത് കുറഞ്ഞു പോയി. രണ്ടാമത്തെ ഭാഗത്താണെൽ നിറുത്താൻ ഒരു ഇടവുമില്ല. പിന്നെ ഇങ്ങനെയങ് സംഭവിച്ചു. ?
പൊളി ??
???
എറണാകുളം പോക്ക് ക്യാൻസൽ ആയോ അത് പറഞ്ഞിട്ട് പിന്നെ അതേക്കുറിച്ചു പിന്നെ കണ്ടില്ല
എല്ലാം ഉണ്ട് ബ്രോ . ആദ്യ ഭാഗം എഴുതിയപ്പോൾ പേജ് കുറഞ്ഞു പോയി, രണ്ടാമത് ഇട്ടപ്പോൾ പേജ് അധികമായി.
എല്ലാം വരും. കഥാപാത്രങ്ങളും സന്ദര്ഭങ്ങളും .. ??