അങ്ങനെ അടുത്ത ദിവസവും ഞാൻ സ്റ്റേഷനിൽ എത്തി….
അശോക് എന്നെയും കാത്തിരിപ്പുണ്ടായിരുന്നു….
“ഹായ് സർ നിങ്ങളുടെ ടിക്കറ്റ് ഓക്കേ ആക്കി VIP quota യിൽ ആണ് എടുത്തിരിക്കുന്നത്….”
ഞാൻ : ഹോ…. വളരെ നന്ദി സർ….
അശോക് : അതൊന്നും കുഴപ്പമില്ല സർ…. നോ റൂം ആയി പ്പോയി അല്ലെങ്കിൽ ഇന്നലെ തന്നെ റെഡി ആയേനെ…. ഇതാ ടിക്കറ്റ്…. A2 23 & 24 ആണ് സാറിന്റെയും വൈഫിന്റെയും സീറ്റ്….
ഞാൻ : ഓക്കേ താങ്ക്സ് സർ…. എങ്കിൽ ഞാൻ അങ്ങോട്ട് ഇറങ്ങട്ടെ….?
അശോക് : ഓക്കേ സർ…. വീണ്ടും കാണാം… ഹാ പിന്നെ സാറേ ഇന്നലെ വന്ന മറ്റേ കുട്ടിയുണ്ടല്ലോ സാറിന്റെ നാട്ടുകാരി… അതിനും ടിക്കറ്റ് ഓക്കേ ആയി… A2 26 ലാണ്…. ആൾ ഒറ്റയ്‌ക്കെ ഉള്ളു ഒന്ന് ശ്രദ്ദിച്ചേക്കണേ…..
ഞാൻ : (ഉള്ളിൽ ഒരായിരം ലഡ്ഡു പൊട്ടിയ സന്തോഷം അടക്കി പിടിച്ചു കൊണ്ടു )
ഓക്കേ സർ…. ഞാൻ കാണുമ്പോൾ പറഞ്ഞേക്കാം…. അപ്പൊ ശരി…. ?
തിരിച്ചു ബൈക്കിൽ പോകുമ്പോഴും അവളെ ഓർത്തു കൊണ്ടു ഞാൻ ഓടിച്ചു പോയത്….
പെണ്ണിനെ കണ്ടാൽ കാമം തോന്നാത്തവൻ വെറും മൈരൻ എന്നൊരു വ്യവസ്ഥിതി കാരൻ ആണ് ഞാൻ….
അങ്ങനെ അന്ന് രാത്രി 1 മണിക്ക് സ്റ്റേഷനിൽ എത്തി….
വൈഫ് അന്നത്തെ ദിവസം കൂടെ ഇല്ലായിരുന്നെങ്കിൽ എന്ന് ജീവിതത്തിൽ ആദ്യം ആയി തോന്നിയ നിമിഷം…. അല്ല എങ്ങാനും ഞാൻ ആ പെണ്ണിന്റ പിറകെ പോണത് കണ്ടാൽ പിന്നെ തീർന്നു എന്റെ കാര്യം….
ട്രെയിൻ കുറച്ചു ലേറ്റ് ആയിരുന്നു….3 മണിക്ക് എത്തൂ എന്ന് അന്നൗൺസ് ചെയ്തു….
ഞാൻ അവളെയും നോക്കി ഇരുന്നു…. എന്തായാലും അപ്പുറത്തെയും ഇപ്പുറത്തെയും സീറ്റ് ആണെല്ലോ അപ്പൊ ട്രെയിനിൽ വെച്ചെങ്കിലും കാണാൻ പറ്റും എന്ന് ഉറപ്പിച്ചു….18 മുതൽ 25 വരെ ഒരു കൂപ്പയും 26 മുതൽ 32 വരെ ഒരു കൂപ്പയും… ഭാഗ്യം…. വൈഫ് കാണില്ലല്ലോ…. അപ്പുറത്തു പോയി അവളെ കണ്ടാലും ആൾ അറിയാൻ പോണില്ല… ഞാൻ ഒന്ന് ആശ്വാസിച്ചു…
ആഹാ.. എന്താ ഫീൽ ??. ബാക്കി കൂടി പോരട്ടെ.. കാത്തിരിക്കുന്നു by സ്വന്തം..ആത്മാവ് ??.
താമസിക്കല്ലേ ????. By സ്വന്തം ആത്മാവ് ??.
❤️❤️
ന്നാലും ചെക്കന്റെ ഒരു ഭാഗ്യമേ. വന്ന് ബാക്കി കൂടെ പൊളിച്ചടുക്ക് മോനെ ചൂടോടെ..
Super story
Its not just a story…..റിയൽ ലൈഫ് ഇൻസിഡന്റ് ആണ് മച്ചൂ…
Supper story waiting for next part ???