അനില ജോൺ [സുൽത്താൻ II] 220

എന്നിലെ കാമദേവൻ ഉണർന്നു….

ഞാൻ : വാട്ട്‌ ടു ഡൂ ഡിയർ?

അനില : ഐ ഡോണ്ട് നോ ഡിയർ…. ? പിന്നെ രണ്ടും കല്പിച്ചു ഞാൻ ചോദിച്ചു

“നമുക്ക് ട്രെയിനിൽ ഒന്ന് നടന്നാലോ?”

അനില : ഹാ ചേട്ടാ…. ഞാൻ റെഡി

(ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അതു ഞാൻ )

കാരണം കണ്ടിട്ട് അധികം നേരം ആയില്ലല്ലോ വേഗം സെറ്റ് ആവുമെന്ന് കരുതി ഇല്ല…

ഞാൻ : ഓക്കേ മോളു ഞാൻ ദേ വരുന്നു..

അനില: ഞാൻ റെഡി ചേട്ടാ… ?

പിന്നെ ഒന്നും നോക്കിയില്ല…. അവളുടെ അടുത്തേക്ക് പാഞ്ഞു…

ആള് ഷൂസ് ഒക്കെ ഇട്ട് റെഡി ആയിരിക്കുക ആയിരുന്നു…. ഒരു ഗ്രീൻ ടി ഷർട്ട്‌…. ബ്ലാക്ക് പാന്റ്…. തലയിൽ ഒരു ലേഡീസ് തൊപ്പി….

നല്ല ചന്തം ആയിരുന്നു….അവളെ അപ്പൊ കാണുവാൻ

അല്ലെങ്കിലും കട്ട് തിന്നുന്ന മൊതലിനു രുചി കുടുമെല്ലോ ?

ഞാൻ മുന്നിൽ നടന്നു…. കൂടെ അവളും ഒരുപാട് ദുരെ ആയപ്പോൾ അവളുടെ കയ്യിൽ പിടിച്ചു നടക്കാൻ തുടങ്ങി…. അവളും കട്ടയ്ക്ക് കൂടെ….

ഞാൻ : പച്ച പാതിരാ ആയതു കാര്യം ആയി….

അനില : അതെ ചേട്ടാ…. നമുക്ക് സ്വസ്ഥം ആയി നടക്കാലോ…

ഇടയ്ക്ക് സീറ്റ് കിട്ടാത്ത മൈരന്മാർ

ഞങ്ങൾ പോകുന്നതും നോക്കി കമന്റും അടിച്ചു പോകുന്നത് ഞങ്ങൾ കേട്ടു….. അവൾ ഒന്ന് ചിരിച്ചു….

“ചേട്ടാ…. അവന്മാർ പറഞ്ഞത് കേട്ടോ?

ഞാൻ : ഹാ കേട്ടു…. നിയ് അതൊന്നും ശ്രേദ്ദിക്കേണ്ട…. എല്ലാം കഞ്ചാവ് ടീം ആണ്…

അനില : എനിക്ക് പേടിയില്ല ചേട്ടൻ കൂടെ ഉണ്ടെല്ലോ…..

ഞാൻ ഒന്ന് ചിരിച്ചു….

അനില: ചേട്ടാ എനിക്ക് ഒന്ന് വാഷ് റൂമിൽ പോണം…. ഒന്ന് നിക്കാവോ…

ഞാൻ : ഹാ വാഷ് റൂം എത്തുമ്പോൾ കേറിക്കോ ഞാൻ വെയിറ്റ് ചെയ്യാം….

അനില : ഒക്കെ ചേട്ടാ….

അവൾ അടുത്ത വാഷ് റൂമിൽ കയറി….

10 മിനുട്ട് ആയപ്പോഴേക്കും അവൾ ഇറങ്ങി….

ഞാൻ : എങ്കിൽ ഞാനും പോട്ടെ വേഗം വരാം മോള് നിക്കണേ ഇവിടെ….

7 Comments

Add a Comment
  1. ആത്മാവ്

    ആഹാ.. എന്താ ഫീൽ ??. ബാക്കി കൂടി പോരട്ടെ.. കാത്തിരിക്കുന്നു by സ്വന്തം..ആത്മാവ് ??.

    1. ആത്മാവ്

      താമസിക്കല്ലേ ????. By സ്വന്തം ആത്മാവ് ??.

  2. ✖‿✖•രാവണൻ ༒

    ❤️❤️

  3. ന്നാലും ചെക്കന്റെ ഒരു ഭാഗ്യമേ. വന്ന് ബാക്കി കൂടെ പൊളിച്ചടുക്ക് മോനെ ചൂടോടെ..

    1. സുൽത്താൻ II

      Its not just a story…..റിയൽ ലൈഫ് ഇൻസിഡന്റ് ആണ് മച്ചൂ…

    2. Supper story waiting for next part ???

Leave a Reply

Your email address will not be published. Required fields are marked *