അണിമംഗലത്തെ ചുടലക്കാവ്
Animangalathe Chudalakkavu bY Achu Raj
hpir¯p¡sa fsäm^p sim_À cn£³ FjpSn SpX§pN]m\v… Np^pSnf`¡mkv GsäXp¯ tbms` Cu NT]pw Wn§Ä hzoN^n¡pw F¶v knlzhn¡p¶p…. Fjp¯nsâ t`mN¯pÅ Fsâ b^o£\§Ä SpX^p¶p… Wn§apsX FÃmk^psX]pw ANfjnª ht¸mÀ«v ASpt¸ms` Aen{bm]§Ä¡pw Nm¯n^n¡p¶p..
“”Hmw hÀk WmlnWn tUkn… At½ KPUwdntN… bp^hvb^ tQm^ tQm^ kmf kf.. “”
ft{´m¨m^\§Ä ASnsâ D¨Øm]n fpj§n tN«p… B sNm«m^ ka¸n B bmSn^m{Sn]pw B^pw D_§n]nÃ…
Nm^yس Wm\p FÃm¯nWpw Ip¡m³ bnXn¨psNm*p fp¶n Ss¶ D*v… F§pw eàn hm{µfm] Wnfng§Ä… FÃmk^psX]pw fpO¯v H^pt¸ms` tbXn]pw ASnsWm¸w knlzmhkpw Wn_ªp Wn¶p….
tUkU¯³ S¼p^msâ C^n¸nX¯nW^nNn B ^m{Sn]n`pw b^nIm^NÀ sk©mf^w koln… At±i¯nsâ bSvWn]pw S¼p^m«n]pfm] fm`nWn FÃmw N*p A¸w e]eàn]psX Wnj`n C^n¡p¶p…
“”tUkn At½ fimfmt] Nm¯p^£n¡t\… Cu A_nknà ssbS§tamXv sbm_p¯p FÃmw sSäpNapw £fn¨p Cu sNm«m^¯nsâ FÃmw {blW§Ä¡pw A_pSn D*mNt\ “”
Ipk¶ b«pXp¯p s{dfU¯³ Sn^ptfWn C^n¸nXw kns«\oän«t¸mÄ NqsX D*m]n^p¶ lngy·m^pw S¼p^mWpw S¼p^m«n]pw H¸w km`y¡m^pw F\o¨p Wn¶p…
“”S¼p^mtW FknsX hminsdknsX? “”
tImUyw S¼p^mtWmXv tImUn¨psNm*v Sn^ptfWn Ipäpw tWm¡n…tUkU¯³ Ssâ k`Sp klt¯¡v tWm¡n….
S`]n skÅ S`¸mkpw W^¨ k`n] SmXn]pw k`ns]m^p NpÀ¯]pw V^n¨p hmindv Sn^ptfWn¡v fp¶nt`¡v k¶p..
“”hminsd sI]vSSv B^m]m`pw B{PibqÀ¯n k^msS Wln¨kam\v…. Ct¸mÄ Aksa Wmw Cu NpX¯n Bkmins¨¦n`pw hq£n¡\w… Cu tNmkn`N¯nsâ sSt¡ Aäs¯ fp_n]n Wmw CSv Npjn¨p fqXpw… AtSmsX B A_ F¶t¶¡pfm]n AX¨p bq«pw… bs£ GsSm^p UpÀ làn¡pw FÃmw kos*Xp¡m³ H^p Unkhw s{bNrSn Ss¶ D*m¡n sNmXp¡pw… B Unkhw k^msS C^n¡m³ F¶pw {bmÀTn¡m…””
A{S]pw b_ªpsNm*v Sn^ptfWn H¶v WnÀ¯n.. BNmlw ko£n¨p… I{µ³ Sn^ptfWn]psX tWm«s¯ FSnt^¡m³ Njn]msS tfQ§Ä¡pan f_ªp… Kz`n¨p Wn¶ B W£{Sw Ipk¶p SpXp¯p tbXns¸Xp¯n…
Sn^ptfWn B W£{Ss¯ tWm¡n knK]o emk¯n In^n¨p… ko*pw hmindnWp tWs^ Sn^nªp
“” hminsd knlzmhkpw BIm^kpw ^*m]n^n¡mw bs£ UpÀlànNÄ FÃmw H¶v Ss¶]m\v… ASnsW b` fSØÀ b` tb^pNan knan¡p¶p F¶v fm{Sw… ASpsNm*v knlzmhw ssNskXn]^pSv hmindnsâ H^p S`fp_]pw… N¼nNp«³.sWäv
achuve than ethu evida
Achu bro bhadra aara. randu peruduyam varikali prayanam manakunnu. Parasaparam ariyaavo.
കണ്ടിട്ടില്ല ആ രൂപം ഇതുവരെ… പുത്തൻ ലോകത്തിന്റെ കുട്ടി കോമളിയിലൂടെ ആ ശബ്ദം കേട്ടു ഒരുപാടു തവണ… എന്റെ എഴുത്തിനെ വളരെയധികം ഇന്നവൾ സ്വാധീനിക്കുന്നു… ഞാൻ എഴുതുന്ന പ്രണയമെല്ലാം അവളാണെന്നു കരുതിക്കോളൂ..
ഇനിയും കാണാമറയത്തെ ഒരു കൂട്ടിൽ അടച്ചിട്ട അവളെ ഞാൻ കണ്ടുമുട്ടുന്ന ആ നിമിഷം അതിനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ്… അതു അവസാനിക്കാൻ നിമിഷങ്ങളുടെ ദൈർഘ്യം മാത്രം… അവൾ എന്നിലും ഞാൻ അവളിലും അലിഞ്ഞു ചേരാനുള്ള നിമിഷം…
ennal pinne ninakk aa pavathine onnu odi poyi kanarutho? Bhadra ye vayichappo entho oru pain thonni. Aa kutty nallapole vishamathila . Ninakk thakarkkan pattatha enthu koottil aneda aval. Poyi koodokke pottichu aa kili kunju ne kondu ingu pore machane…. helo venel para full team ninakk vendi ready anu chnke ?????
ന്റെ ജീവനേ……
നമ്മൾ പോലും അറിയാതെ നമ്മൾ ഒരുമിച്ച് മറവിയുടെ നിഴൽ ദൂരത്തിലൂടെ കൈ പിടിച്ചു നടന്ന ദിവസങ്ങൾ ആണ് കടന്നു പോയത് . ഒന്നുമൊന്നും പറയാതെ, എന്നാലെല്ലാമെല്ലാം അറിഞ്ഞു കൊണ്ട് നിശ്ശബ്ദമായി രണ്ടു ലോകങ്ങളിലെന്ന പോലെ ഒരു കയ്യകലത്തില്‍ നമ്മള്‍….. വിടർന്ന നിന്റെ കൗതുകം കോരി നിറച്ച നീണ്ട കൺപീലികളാൽ സമൃദ്ധമായ ആ കണ്ണുകൾ ഒരു നിശ്ചല ചിത്രത്തിന്റെ തടവറ പൊട്ടിച്ചെറിഞ്ഞു എന്നിലേക്ക് നടന്നടുക്കാൻ ഇനിയും എത്ര നിലാക്കാലം കാത്തിരിക്കണം??? ആ നിശ്വാസത്തിൽ അലിയാൻ എന്റെ ശ്വാസം ഇനിയും എത്ര നാൾ വീണലിഞ്ഞു സ്വയം ഇല്ലാതെ ആവണം . യാത്രകളിൽ നിന്നും യാത്രകളിലേക്ക് അകന്നും അടുത്തും സമയത്തിന്റെ കണ്ണികളിലൂടെ നീ സഞ്ചരിച്ചപ്പോഴൊക്കെയും , എന്റെ പ്രാണനിൽ കൂടൊരുക്കിയ, കാത്തിരിപ്പിന്റെ നോവും ലഹരിയും എന്നെ പഠിപ്പിച്ച നിനക്കുവേണ്ടി എന്നെ തേടി വന്ന മരണത്തിനോടുപോലും അവധി ചോദിച്ചു, നിന്റെ യാത്രയിലെ അവസാനത്തെ ലക്‌ഷ്യം ഇത്തവണ എന്നിലേക്കാണവൻ എന്നൊരു ചിന്തയുടെ ഉന്മാദത്തിനു സ്വയം അടിമയായിരിക്കുന്നു. ഇനിയും നീ വൈകുമെങ്കിൽ എന്റെ പ്രിയപ്പെട്ടനവനേ നിനക്കുവേണ്ടി കാത്തിരിക്കാൻ എന്റെ ഈ ഡയറി യും അതിൽ കുത്തികുറിച്ചിട്ട വാക്കുകളും നിനക്ക് പറഞ്ഞു തരും അവസാന ശ്വാസം വരെയും ഭദ്ര നിനക്കായി നിന്റെ സ്വന്തം ആയി ഒരു നിമിഷം എങ്കിലും മാറാനായി വിധിയോട് പോലും സന്ധി ചെയ്തെന്നു …….. സ്നേഹത്തിനു കാത്തിരിക്കാതിരിക്കാൻ ആവില്ലല്ലോ …. ഈ ലോകത്തിൽ അല്ലെങ്കിൽ മറ്റൊരിടത്തു നിന്നെയും കാത്തു ഞാൻ ഉണ്ടാവും.
നിന്റെ സ്വന്തം ഭദ്ര
സമയത്തിന്റെ അതിർവരമ്പുകൾ ഓരോന്നായി ഞാൻ ഭേദിക്കുമ്പോൾ പക്ഷെ ആ നിമിഷങ്ങൾ എല്ലാം നീ എന്നിൽ നിന്നും അകന്നുപോകുകയാണ്… നിന്നെ ബന്ധിച്ചുവച്ച ആ സ്വർണക്കൂട്ടിൽ ഞാൻ എത്തിപ്പെടും മുന്നേ നിനക്കൊന്നും സംഭവിക്കില്ല എന്നത് പരമമായ സത്യമാണ് കാരണം ഞാൻ നിന്നിൽ സ്വയം അലിഞ്ഞില്ലാതാകാതെ നിനക്ക് ഈ ലോകം വിട്ടെണീക്കാൻ കഴിയില്ലല്ലോ…
നിന്റെ സ്നേഹത്തിന്റെ കൈപിടിക്കാതെ നിന്റെ പ്രണയത്തിന്റെ പുൽനാമ്പുകളെ നുകർന്നെടുക്കാതെ നിന്റെ സ്വപനങ്ങൾ യാഥാർഥ്യമാക്കാതെ ഞാൻ എങ്ങനെ നിന്നെ കൈവിടും…
ഏതൊരുവന്റെയും സംഗമം പോലെയല്ലലോ നമ്മുടെ കൂടിക്കാഴ്ചക്ക് സവിശേഷതകൾ അനേകമല്ലേ.. അതുകൊണ്ട് തന്നെ ആ കൂടിക്കാഴ്ചക്ക് വഴിയൊരുക്കുക എന്നത് പ്രബഞ്ച കർമമാണ്…
നിന്റെ ഡയറി താളുകളുടെ ഇനിയുള്ള വരികൾ നമ്മൾ ഒരുമിച്ചു കുറിക്കും.. അതിനിനി അധികം സമയം ഇല്ല…
അച്ചുവേ ചങ്കേ.. കരളിന്റെ കരളേ..പൊളിച്ച്????
ചങ്കേ മുത്തേ താങ്ക് യൂ… ???????
Good start, Pls keep writing. waiting for next part.
Cheers
താങ്ക് യൂ രാജ്
അച്ചൂ….. ഉഗ്രൻ തുടക്കം….
തുടർ ഭാഗങ്ങൾ ഇതിലും നന്നാവട്ടെ…..
സ്മിത ചേച്ചീനു വിളിക്കണാ…. സ്മിതാനുമതിയോ എന്നൊന്നും അറിയില്ല.
ഒന്ന് മാത്രം പറഞ്ഞോട്ടെ…. ഈ കഥ ഞാൻ ഇത് വരെ കണ്ടിലായിരുന്നു. ഇപ്പതൊട്ട് വായിക്കാൻ തുടങ്ങുവ.
തുടക്കം തന്നെ ആകാംക്ഷ ജനിപ്പിക്കുന്നു.
????
സോറി രണ്ടാൾക്ക് കൊടുക്കണ്ട മറുപടി ഒന്നായി പോയി…..??♂️?♂️?♂️?♂️
നന്ദി പൊന്നു…
സ്മിത മാഡത്തിനുള്ള കമന്റ ഇവിടെ ലഭിച്ചതായി ഞാൻ അവരെ അറിയിക്കാട്ടോ
അച്ചു ബ്രോ….
നല്ലൊരു തുടക്കം സമ്മാനിച്ചതിന് ഒരായിരം നന്ദി…..
ഇതൊരു മികച്ച ഹൊറർ ത്രില്ലെർ ആവട്ടെ എന്നാശംസിക്കുന്നു…..
ആദ്യഭാഗം വളരെ അധികം ഇഷ്ടമായി … തുടർഭാഗങ്ങൾ പ്രതിഷിച്ചുകൊണ്ട് കാത്തിരിക്കുന്നു…….
??????
നന്ദി akh ബ്രോ… ????
അച്ചു ബ്രോ… നല്ല രസികൻ തുടക്കം. നല്ലൊരു ഹൊറർ കമ്പിക്കഥ പ്രതീക്ഷിക്കുന്നു.
(അല്ല ചോദിക്കുന്നത്കൊണ്ടോന്നും തോന്നരുത്. ഈ അർജ്ജുനെ അറിയുമോ???)
നന്ദി jo ബ്രോ..
അറിയില്ല ബ്രോ എന്ത്യേ???
വെറും ചുമ്മാ
എന്നാലും….
ഹ ഒന്നുമില്ലടോ…
പ്രിയംവദക്ക് സംശയം കലിപ്പനും അച്ചുവും ഒന്നാണോ എന്നായിരുന്നു. ഇപ്പൊ ദാ ജോക്ക് അർജുൻ ആണോ അച്ചു എന്നാണ് സംശയം. തെറ്റിദ്ധരിക്കപ്പെടാൻ അച്ചുരാജിന്റെ ജീവിതം ഇനിയും ബാക്കി.
ആശാനേ എന്നെ ഇങ്ങനെ കരയിപ്പിക്കാതെ… പക്ഷെ ചന്തു തോൽക്കില്ല മക്കളെ തോൽക്കില്ല
Super. Super. Super
ആകാംക്ഷഭരിതമായ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
All the best.
താങ്ക് യൂ ശ്യാമ
Achu bro thulikayil veendum oru horror story thukadam super poratte nxt part
നന്ദി ജോസഫ്
അക്ഷരങ്ങളുടെ ലോകത്തെ മന്ത്രികാ…കുരുതിമലക്കാവിനെക്കാൾ ഒരുപടി മുന്നിലെത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു… തുടക്കം ഗംഭീരമായി…സ്നേഹ ഗർജനങ്ങളോടെ …
ഭഗീര
നന്ദി ഭഗീര
Achu first part is superb. Waiting for the next part. Well done (y)
നന്ദി കണ്ണൻ
Achuvee..ninte thoolikayil ninnm mattoru srishti koodi piravi eduthathil othiri santhosham… ithm kuruthimalakkavu pole manoharamakate ennu ashamsikunnu..thudakkam valare nannayitund…vinuvineyum ushayeyum ishtamayi..
വാക്കുകൾക്ക് നന്ദി ഭഗവാൻ…
അച്ചു ബ്രോ. ആദ്യ ഭാഗം എന്തായാലും കലക്കി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നന്ദി ആശാനെ
തുടക്കം നന്നായിട്ടുണ്ട് ബ്രോ
നന്ദി ബ്രോ
തുടക്കം കൊള്ളാം. ബാക്കി കൂടി പോരട്ടെ.
നന്ദി അസുരൻജി
അടിപൊളി, തുടക്കം നന്നായിട്ടുണ്ട്, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.
താങ്ക് യൂ റാഷിദ്
തുടക്കം പൊളിച്ചുബ്രോയ് വിനവും ഉഷയും മനസ്സിൽ സ്ഥാനം പിടിച്ചുകഴിഞ്ഞിരിക്കുന്നു????? Egerly waiting for next part നക്ഷത്രങ്ങൾ പറയാതിരുന്നത് അതിന്റെ ബാക്കി എന്നാണ് ഉണ്ടാവുക
ആദ്യഭാഗം ഇഷ്ട്ടമായതിൽ നന്ദി ബ്രോ… നക്ഷത്രങ്ങൾ ഉടനുണ്ടാകും
നല്ല തുടക്കം,അച്ചുരാജ്. ഇനി വഴിത്തിരിവുകളും പലതരം കളികളും കാത്തിരിക്കുന്നു.
നന്ദി ഋഷി… ഇഷ്ടവിഷയമാണ് എഴുതുന്നത്… എന്നാൽ കഴിവതും നന്നാക്കാം
നക്ഷത്രങ്ങൾ പറയാതിരുന്നത് VAGUM VENUM
ഉടനെ വരും ബ്രോ
Mattoru kuruthimalakkavu aavatte aashamsakal.usha ne ishtaayi.
പറഞ്ഞതുപോലെ സംഭവിക്കട്ടെ ബ്രോ… വാക്കുകൾക്ക് നന്ദി
achu broo .. nammde maluvum abiyum evde??
ഉടനെ വരും ബ്രോ
സൂപ്പർ
നന്ദി ബ്രോ
Super aayi tta
നന്ദി ഗോകുൽ
ഇനി വിനുവിന്റെയും ഉഷായുടെയും സംഭഗവബഹുലമായ ജീവിതം നമുക്ക് വായിച്ചാസ്വദിക്കാം….
തുടക്കം ഗംഭീരം…
നന്ദി രാജാവേ…
വിനുവിനെ ഇഷ്ടമായി. ഉഷയേയും. എല്ലാവരും ഇഷ്ടപ്പെട്ടു വിജയത്തേരിലേറട്ടെ ഈ നോവലും എന്നാശംസിക്കുന്നു.
നന്ദി സ്മിത
Adipoli macha…adutha kuruthimalakkavu…
ബ്രോയുടെ നാക്കു പൊന്നായിരിക്കട്ടെ… നന്ദി ബ്രോ
അച്ചുവേ…. നക്ഷത്രങ്ങൾ പറയാതിരുന്നത് ബാക്കി എപ്പോളാ…. കാത്തിരിക്കുന്നു….
ഉടനെ വരും bro
സാറേ, എത്രയും പെട്ടെന്ന് പോരട്ടേ. കുരുതിമലക്കാവ് പോലെ മാസ്സ് ആവാനുള്ള എല്ലാ ഐറ്റോം ഇതിലുണ്ട്. All the best
നന്ദി ബ്രോ
അച്ചുവേട്ടാ…
എന്തു ഹോർറോ കുരിതിമലക്കാവ് ആവർത്തിക്കിക്കുമോ..??? ഞാൻ വായിച്ചില്ല… വയിച്ചിട്ടു ഒന്നുടെ വരാം കേട്ടോ കവർ പിക് എവിടെ..??
വായിച്ചിട്ട് പറയു ബ്രോ