അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ] 272

അണിമംഗലത്തെ ചുടലക്കാവ് 4

Animangalathe Chudalakkavu Part 4 bY Achu Raj

Previous Parts | Part 1 | Part 2 | Part 3 |

 

തിരക്കുകള്‍ കുറച്ചധികം അധികരിച്ചതുകൊണ്ടാണ് അല്‍പ്പം വൈകിയത്….നിങ്ങളുടെയെല്ലാം സപ്പോര്‍ട്ട് വീണ്ടും പ്രതീക്ഷിച്ചുക്കൊണ്ട്…

ബുക്ക്‌ എടുത്തു ടേബിളില്‍ വച്ച് കണ്ണുകള്‍ ഒന്ന് തിരുമി അവന്‍ ആ ബുക്കിന്റെ പേജുകള്‍ ഒന്ന് ഓടിച്ചു മറിച്ചു…അതില്‍ നിന്നും ഒരു കടലാസ് താഴെ വീണു..
വിനു അത് താഴെ നിന്നും എടുത്തു കൊണ്ട് വായിക്കാന്‍ തുടങ്ങി..
“എന്‍റെ വിനുവിന്….”
ആ ഒരു വരി വായിച്ചപ്പോഴേ വിനുവിന്‍റെ മനസില്‍ എന്തെന്നിലാതെ ഒരു കുളിരു കൊരിയിട്ടതുപ്പോലെ ….അവന്‍ ഒന്ന് ചുറ്റും നോക്കി എല്ലാവരും നല്ലപ്പോലെ ഉറക്കത്തിലാണ്..
വിനു വായന തുടര്‍ന്നു..
“എന്‍റെ വിനുവിന്”
“അങ്ങനെ വിളിക്കാന്‍ അവകാശമുണ്ടോ എന്നെനിക്കറിയില്ല പക്ഷെ ഞാന്‍ അങ്ങനെ വിളിച്ചു പോവുകയാണ്..”
“സൂര്യനെ മറഞ്ഞിരുന്ന പ്രണയിച്ച പെണ്‍കുട്ടിയുടെ കഥ അറിയോ വിനുവിന്….അങ്ങനെ മാത്രം നിന്നെ സ്നേഹിക്കാന്‍ വിധിക്കപ്പെട്ടവളാണ് ഞാന്‍….നിന്‍റെ മുന്നില്‍ ഒരിക്കലും വരാന്‍ എനിക്ക് കഴിയില്ല, മാത്രമല്ല നിന്‍റെ സ്നേഹം ആവോളം ആസ്വദിക്കാനും കഴിയില്ല..അതെന്‍റെ വിധിയാണ്…പക്ഷെ അതില്‍ സങ്കടം ഇല്ല എന്ന് ഞാന്‍ കളവു പറയേണ്ടി വരും എന്നാലും…”
“ഈ ഭൂമിയിലെ ഓരോ വസ്തുവിനെയും തഴുകി തലോടി പോകുന്ന ആ വലിയ വെളിച്ചം പോലും ഇരുട്ടിലകുന്ന ചില സമയങ്ങള്‍ ഇല്ലേ വിനു..അതുപ്പോലെ എന്നും ഇരുട്ടില്‍ മറഞ്ഞിരുന്നു മാത്രം നിന്നെ സ്നേഹിക്കാന്‍ ആണ് എന്‍റെ യോഗം…ആ കൈകളില്‍ സുരക്ഷിതമായി നിന്നു നിന്നെ പുണരാന്‍ ..നിന്‍റെ മാറിന്‍ ചൂടേറ്റു നിന്നെ മാത്രം സ്നേഹിച്ചു കിടക്കാന്‍ എന്‍റെ മനം വെബുകയാണ് ….ശിവനെ സ്നേഹിച്ചു സ്വന്തമാക്കിയ പാര്‍വതിയെപ്പോലെ കൃഷ്ണന്റെ രാധയെ പോലെ വിനുവിന്‍റെ പെണ്ണായി ജീവിക്കാന്‍ എനിക്ക് കഴിയാതെ പോയല്ലോ വിനു…കണ്ണു നീരില്‍ കുതിര്‍ന്ന ഈ വാക്കുകള്‍ നീ സ്വീകരിക്കുമോ തള്ളിക്കളയുമോ എന്ന് പോലും എനിക്കറിയില്ല..പക്ഷെ ഒന്ന് മാത്രം അറിയാം ഇഷ്ട്ടമാണ് ഒരുപാട്….
വിനുവിന്‍റെ മാത്രം…”
സ്വപനലോകാത്തെ ബാലബാസ്കരന്റെ അവസ്ഥ ആയിരുന്നു വിനുവിന് ആ സമയം…എന്താണെന്നോ ഏതാണെന്നോ അറിയാത്ത വികാരങ്ങള്‍…അല്ലങ്കില്‍ തന്നെ ആരാണ് ഇങ്ങനെ മറഞ്ഞിരുന്നു തന്നെ പ്രണയിക്കുന്നത്‌,…അതും ഫോണും വാട്സപ്പുകളും ഒക്കെ ഉള്ള ഈ കാലത്ത് ഈ കത്തിലൂടെയൊക്കെ…
വിനു വീണ്ടും വീണ്ടും ആ കത്ത് വായിച്ചു…ആ വരികളോട് എന്തെന്നില്ലാത്ത ഒരു പ്രണയം ..പക്ഷെ ഇത് ഒരു പെണ്ണ് തന്നെ ആണു എഴുതിയത് എന്നെങ്ങനെ ഉറപ്പിക്കും….ഇനി ഈ തെണ്ടികള്‍ ആരെങ്കിലും എന്നെ പറ്റിക്കാന്‍ എഴുതിയതാണോ…അതാകാനെ വഴി ഉള്ളു..അല്ലങ്കില്‍ ഞാന്‍ എടുക്കാന്‍ പോകുന്ന പുസ്തകത്തില്‍ തന്നെ എങ്ങനെ ഈ കത്ത് വരും…ഇവന്മാര്‍ക്കല്ലേ അറിയൂ ഞാന്‍ ഏതു പുസ്തകമാണ് എടുക്കുന്നത് എന്ന്..
ഞാന്‍ പുസ്തകം എടുക്കാന്‍ പോയപ്പോള്‍ എന്‍റെ കൂടെ രാജേഷ് മാത്രമായിരുന്നു ..ആഹ എനിക്കിട്ടു പണി തരാന്‍ അപ്പോള്‍ ഇവന്‍ തന്നെ ആണു ഇത് ഈ പുസ്തകത്തില്‍ വച്ചത്..കള്ള പന്നി..വിനു ചരിഞ്ഞു കിടന്നുറങ്ങുന്ന രാജേഷിന്‍റെ മുതുകു നോക്കി ആഞ്ഞു ചവിട്ടി…കട്ടിലില്‍ നിന്നു കറങ്ങിയടിച്ചു രാജേഷ് നിലത് വീണു…
“എന്‍റെ അമ്മെ..ഞങ്ങള്‍ കൊക്കയില്‍ വീണേ…അയ്യോ….അമ്മെ….”

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

62 Comments

Add a Comment
  1. വീണ്ടും വീണ്ടും വീണ്ടും സസ്പെൻസ്… (ഇവന് പണി കൊടുക്കേണ്ടി വരും)

    1. അച്ചു രാജ്

      ആഹാ വന്നല്ലോ… എവിടാരുന്നു… പണി ഒന്നും വേണ്ടന്നെ.. ഞൻ പാവല്ലേ.. ഒന്ന് ഉപദേശിച്ചു വിട്ടേക്ക്

  2. അച്ചു ബ്രോ. വായിക്കാൻ വൈകീയതിൽ ക്ഷമിക്കണം. നല്ല പണി തിരക്ക് ആണ്. ഇവിടെ വരുന്നതെ കുറഞ്ഞു എന്നല്ല തീരെ ഇല്ല. ഇന്ന് വന്നപ്പോൾ ഈ കഥ കണ്ടു. എല്ലാ ഭാഗങ്ങളും വായിച്ചു. സൂപ്പർ ആയിട്ടുണ്ട്. പിന്നെ നിങ്ങൾക്കും ഭദ്രക്കും എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.

    1. അച്ചു രാജ്

      ഈ ഒരു പേര് കഥയുടെ കമന്റ്‌ ബോക്സിൽ കണ്ടില്ലങ്കിൽ വല്ലാത്തൊരു മനഃസമാധാനമില്ലായിമയാണ്… പക്ഷെ..എത്ര വൈകിയാലും അതുണ്ടാകും എന്ന് ഉറപ്പായിരുന്നു.. എല്ലാ ഭാഗങ്ങളും വായിച്ചതിനും അഭിപ്രായങ്ങൾ അറിയിച്ചതിനു ഒരു പാട് നന്ദി ബ്രോ

  3. പ്രിയംവദ കാതരയാണ്

    അച്ചു.. തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം.. ഈ ഭാഗവും സൂപ്പർ.. അടുത്ത ഭാഗവും നിർത്തി പോയ ആ കഥയുടെ അടുത്ത ഭാഗവും ആയി വേഗം വരണം ❤️

    1. അച്ചു രാജ്

      താങ്കളെ ഇവിടെ വീണ്ടും കണ്ടതിൽ എനിക്കും സന്തോഷം… വാക്കുകൾക്കു നന്ദി… അടുത്ത ഭാഗം അയച്ചിട്ടുണ്ട്

      1. എന്നിട്ട് എന്താ അടുത്ത ഭാഗം പബ്ലിഷ് ആകാത്തത്

        1. അച്ചു രാജ്

          അയച്ചു കൊടുത്തിട്ടുണ്ട്… അഡ്മിൻ പരിഗണികുമാരിക്കും

  4. അച്ചു ആശാനെ ഈ പാർട്ടും പൊളിച്ചുട്ടോ.

    1. അച്ചു രാജ്

      നന്ദി ജോസഫ്

  5. അക്ഷരങ്ങളുടെ കൂട്ടുകാരാ,എല്ലാരും എഴുതിക്കഴിഞ്ഞു ഇനി ഞാൻ എന്ത് എഴുതാനാ. വായനക്കാരുടെ മനസ്സിനെ ഏതൊക്കയോ
    തലത്തിൽ കൊണ്ടുപോകാൻ കഴിയുന്നത് ഒരേ പ്രത്ത്യേക കഴിവാണ്
    വളരെ മനോഹരമായ അവതരണം. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.

    1. അച്ചു രാജ്

      വാക്കുകൾ മനസിൽ ഒരുപാട് സന്തോഷം നിറക്കുന്നു… ഒരുപാട് നന്ദി

  6. ?MR.കിംഗ്‌ ലയർ?

    സഹോ,

    തിരക്കായിരുന്നു അതാണ് അഭിപ്രായം പറയാൻ വൈകിയത്.

    ഓരോ ഭാഗങ്ങൾ കഴിയുംതോറും അച്ചു ബ്രോ ഞങ്ങളെ വിസ്മയിപ്പിക്കുകയാണ്. സഹോ ഇവിടെ കുറിക്കുന്ന ഓരോ വാക്കുകളും ഞങ്ങൾക്ക് മുന്നിൽ ഒരു ചലച്ചിത്ര പ്രദശനം പോലെ മിന്നി തെളിയുകയാണ്. ട്വിസ്റ്റുകളുടെ ഘോഷയാത്ര ആണ് ഓരോ പേജിലും.

    കാമവും, ഫ്രിക്ഷനും, പ്രണയവും സമാസമം ചേർത്ത് ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു വിസ്മയിപ്പിക്കുകയാണ് സഹോ.

    ആകാംഷയോടെയും കൊതിയോടെയും അക്ഷമനായും കാത്തിരിക്കുന്നു വരും ഭാഗങ്ങൾ ആസ്വദിക്കാൻ. ആശംസകൾ സഹോ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. അച്ചു രാജ്

      പതിയെ ആണെങ്കിലും ഈ അഭിപ്രായങ്ങൾ ഞാൻ പ്രതീക്ഷിക്കുക ആയിരുന്നു… ചില സീനുകൾ സിനിമക്ക് തുല്യം എന്ന് പറയുന്നത് വല്ലാത്ത സന്തോഷം തരുന്നു… ഞാൻ കോറിയിടുന്നതെല്ലാം എല്ലാവർക്കും ഇഷ്ട്ടപെടുന്നു എന്നത് തന്നെ എന്നെ സംബന്ധിച്ചു വലിയ കാര്യം… ഒരുപാടു നന്ദി ബ്രോ.

  7. ചിലപ്പോൾ സാഹിബിന്റെ തലമുറയിൽ പെട്ട പെൺകുട്ടി ആയിരിക്കും ആയിഷ എന്നാണ് എന്റെ ഒരു ഇത്. എന്തായാലും എഴുത്തു കൊള്ളാം. I am waiting

    1. അച്ചു രാജ്

      ആകാംക്ഷയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം വരും ഭാഗങ്ങളിൽ കാണാൻ കഴിയുമായിരിക്കും അല്ലെ ബ്രോ… വാക്കുകൾക്ക് നന്ദി

  8. ചന്ദു മുതുകുളം

    പ്രിയ അച്ചു…

    ഏതോ ഒരു പുതിയ ലോകത്ത്‌ പോയ്‌ വന്നപ്പോലെ ആണ് ഓരോ ഭാഗം കഴിയുമ്പോളും.. വർണ്ണിക്കാൻ വാക്കുകൾ ഇല്ല..

    ചന്ദു

    1. അച്ചു രാജ്

      വാക്കുകൾ സന്തോഷം ഉണ്ടാക്കുന്നു.. ഒരുപാടു നന്ദി ബ്രോ

  9. അച്ചു കൂടുതൽ ഒന്നും പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല കാരണം എനിക്ക് മുൻപേ എല്ലാവരും പറഞ്ഞുകഴിഞ്ഞു എങ്കിലും രണ്ടുവാക്ക് ഞാൻ പറയണ്ടേ മനോഹരമായിട്ടുണ്ട് ശെരിക്കും അനുഭവിച്ചതുപോലെ ഒരു ഫീൽ കൂടുതൽ പറഞ്ഞു കുളമാക്കുന്നില്ല

    സ്വന്തം

    ശ്രീ

    1. അച്ചു രാജ്

      ഈ വാക്കുകൾ അതിലെ ആത്മാർഥത അത് തന്നെ വലിയതാണ് ശ്രീ… ഇതൊക്കെ ആണ് എഴുതാനുള്ള പ്രചോദനം.. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു… ഒരുപാട് നന്ദി..

  10. സൂപ്പർ പറയാൻ വാക്കുകൾ ഇല്ല

    1. അച്ചു രാജ്

      നന്ദി ബ്രോ

  11. എന്റെ പ്രണയത്തിന്റെ പുരുഷ രൂപമാണ് നീ. പ്രകൃതിയും പുരുഷനും രചിക്കുന്ന പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ നിന്നിലൂടെയാണ് ഞാൻ അറിഞ്ഞുകൊണ്ടിരിക്കുന്നത്. നിന്റെ വാക്കുകളിലൂടെ കിനിഞ്ഞിറങ്ങുന്ന ആ പ്രണയത്തെ ആദ്യം വായിച്ചറിഞ്ഞപ്പോൾ അത്ഭുതം കലർന്നൊരു സംശയമായിരുന്നു ബാക്കി…. ഒരാൾക്ക് മറ്റൊരാളെ ഇത്രമേൽ സ്നേഹിക്കാനാവുമോ എന്നു. അന്ന് നീ പറഞ്ഞു നമ്മൾ ഒരുമിച്ചുള്ള ജീവിതം എന്നോടതിനുള്ള മറുപടി തരുമെന്ന്. എന്റെ ഓരോ ജീവന്റെ കണികയും നീയുമായി ഉപാധികളില്ലാത്ത വിധം പ്രണയത്തിലാണ്, എന്നിലെ പഴയ ജീവ കോശങ്ങൾ മരിക്കുകയും പുതിയവ അതിൽനിന്നും ഉണ്ടാവുകയും ചെയ്യുമ്പോൾ അവയും പഴയതിനേക്കാൾ തീവ്രമായി നിന്നെ പ്രണയിക്കുന്നു. അവൻ എനിക്കായി ഒരുക്കുന്ന ആ പ്രണയത്തിന്റെ നിത്യ വസന്തം ഈ വാക്കുകളിലൂടെ അവൻ നിങ്ങളോടു പങ്കുവെക്കുന്ന ഈ മാസ്മരികതയുടെ എത്രയോ മടങ്ങാണ്. ഏവരും കാത്തിരിക്കുമ്പോലെ അവൻ വാക്കുകളിലൂടെ വിരിയിക്കുന്ന കാൽപ്പനിക ലോകത്തിന്റെ കണ്ടെത്തപ്പെടാത്ത തലങ്ങളിലേക്ക് അവനൊപ്പം നിങ്ങൾക്കെല്ലാവരെയുംപോലെ….. ഞാനും….

    ഭദ്ര

    1. അച്ചു രാജ്

      ഈ വരികൾക്ക് അന്നും ഇന്നും എന്നും ഒരു മനോഹാര്യതയുണ്ട്.. വേർതിരിച്ചെടുക്കാൻ കഴിയാത്ത പ്രണയത്തിന്റെ വല്ലാത്ത ഒരു അനുഭൂതി… നിനക്കായി ഞാൻ കരുതിവച്ച പ്രണയത്തിനെല്ലാം അപ്പുറമാണ് നീ ഓരോ നോട്ടങ്ങൾ കൊണ്ട് എനിക്ക് തരുന്ന സ്നേഹം… നിന്റെ ഓരോ മൂളലുകൾക്കും അർഥങ്ങൾ പലതാണ്… സ്നേഹം നിറച്ച വരികൾ ഞാൻ ഇവിടെ കോറിയിടുമ്പോൾ അതിലെല്ലാം നീ എനിക്കായി കരുതിവച്ച സ്നേഹമാണ്… മുന്നോട്ടുള്ള വഴിയിൽ എന്തെന്നറിയാതെ തുടങ്ങിയ ഞാൻ ഇന്ന് വ്യകത്മായ വഴിയിലാണെങ്കിൽ അതിനു കാരണം നീ മാത്രമാണ്…

      നിന്റെ മാത്രം അച്ചു

  12. വീണ്ടും സസ്പെൻസ്, ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലേ ബ്രോയ്, കഥ സൂപ്പർ ആവുന്നുണ്ട്, യഥാർത്ഥത്തിൽ ആയിഷ തന്നെയാണോ വിനുവിന്റെ ആ മറഞ്ഞിരിക്കുന്ന കാമുകി?

    1. അച്ചു രാജ്

      ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കാത്തിരുന്നു കാണാം അല്ലെ ബ്രോ… വാക്കുകൾക്ക് നന്ദി

  13. Dark Knight മൈക്കിളാശാൻ

    എടാ അച്ചുവേ, കലക്കി മോനെ. ഏറ്റവും ഒടുവിൽ നിന്റെ signature move. സസ്പെൻസിന്റെ കൊടുമുടിയിൽ കൊണ്ടോയി നിർത്തുന്നത്. അത് കിടുക്കി.

    1. അച്ചു രാജ്

      ഇച്ചിരി സസ്പെൻസ് ഒക്കെ വേണ്ടേ… അതല്ലേ അതിന്റെ ഒരു ഇത്… വാക്കുകൾക്ക് നന്ദി ആശാനേ

  14. അച്ചു ബ്രോ ഓരോ ഭാഗവും വായിക്കുമ്പോൾ അതുമുന്നിൽ നടക്കുന്നപോലെ ഒരു ഫീൽ ആണ്. പിന്നെ സെക്സ് ഭാഗങ്ങൾ ഞാൻ കൂടുതൽ വായിക്കാറില്ല പക്ഷെ ബ്രോ മൃദുലയും വിനുവും ആയുള്ള എഴുത്തിലെ ഭംഗി ഒരുപാട് ഇഷ്ടം ആയി. ഒരു സൂപ്പർ ക്ലാസിക് കഥ. You are a superb writter bro??

    1. അച്ചു രാജ്

      വാക്കുകൾ മനസിൽ ഒരുപാടു സന്തോഷം നിറക്കുന്നു ബ്രോ…സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു…

  15. വേതാളം

    It’s getting interesting. ആ കത്തിലെ വാക്കുകൾ ഹൊ ഒരു രേക്ഷേം ഇല്ല അസാധ്യ ഫീൽ തന്നെ. ആ കൊട്ടാരത്തിന് ഉള്ളിൽ ആയിരിക്കണം വിനുവിന്റെ പൂർവജന്മത്തിന്റെ ബാകി ഒളിഞ്ഞിരിക്കുന്നത്. അത് കാണിക്കാൻ വേണ്ടിയാണ് vinuvine അവിടേക്ക് ആ ശക്തി കൊണ്ടുപോയത്. എന്തായാലും ആ രഹസ്യങ്ങൾ അറിയാൻ കാത്തിരിക്കുന്നു.

    1. അച്ചു രാജ്

      ഒരുപാടു ചോദ്യങ്ങളും പ്രതീക്ഷകളും… എല്ലാം വരും ഭാഗങ്ങളിൽ ഉണ്ടാകുമായിരിക്കാം അല്ലെ… വാക്കുകൾക്ക് നന്ദി ബ്രോ

  16. Ethinta baki ee kollam undakumo achuve

    1. അച്ചു രാജ്

      നോക്കാം ബ്രോ ???????

  17. Ente ponnu bro kanmunnil kanunna pole. Oru rakshemillatha ezhuthu. Oru sex story ennathinekal intrest anu ithu vayikan. Adhikam comments onnum njan idarilla but chilathoke vayikumbol ariyathe nammal thanne paranju poville athu pole orennamanithum. Thanikoru novel ezhuthikudedo chelapo vella aewardum kittum. Athrakum manasil kollunna ezhuthu.

    1. അച്ചു രാജ്

      ഇതിനുള്ള മറുപടി എഴുതാൻ വാക്കുകൾ പോരാതെ വരുന്നു… ഞാൻ ചെറിയ ഒരു എഴുത്തുകാരൻ മാത്രമാണ് ബ്രോ… ഇതിൽ നിങ്ങൾ തരുന്ന അഭിപ്രായം ആണ് എനിക്കൊക്കെ ഉള്ള അവാർഡ്.. വാക്കുകൾക്ക് ഒരുപാടു നന്ദി ബ്രോ

  18. അച്ചുരാജ്…

    ഈയൊരു വരവ് എപ്പോഴും പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷ തെറ്റിച്ചില്ല. പൂക്കളുടെ സുഗന്ധമുള്ള ഭാഷയിലെഴുതിയ കഥാകാവ്യം കൊണ്ട് വന്നു, മനസ്സ് വീണ്ടും കീഴടക്കി. നന്ദി.

    1. അച്ചു രാജ്

      എന്നെ എന്നും ഇവിടെ പ്രതീക്ഷിക്കുന്നു എന്നത് തന്നെ വലിയ കാര്യം… അതിനൊപ്പം മധുരമൂറുന്ന അഭിപ്രായങ്ങൾ കൂടെ ആകുമ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്… ആ അഭിപ്രായങ്ങൾ പ്രിയപ്പെട്ട എഴുത്തുക്കാരിയിൽ നിന്നുകൂടെ ആകുമ്പോൾ അതൊരു ത്രിമധുരം ആകുന്നു..

  19. Achu Bro ഒന്നും പറയാനില്ല…… പൊളിച്ചു……. bro അടുത്ത ഭാഗം പെട്ടന്ന് ഇടനെ……late akkalle..

    1. അച്ചു രാജ്

      വൈകിയതിൽ ചീത്ത കേൾക്കും എന്നാണ് വിചാരിച്ചതു പക്ഷെ അപ്പോളും ഇരുകൈകളും നീട്ടി സ്വീകരിച്ചതിനു അഭിപ്രായങ്ങൾ അറിയച്ചതിനും ഒരുപാടു നന്ദി ബ്രോ.. ഇനിയുള്ള ഭാഗങ്ങൾ വേഗത്തിലാക്കാൻ കഴിവതും ശ്രമിക്കാം

  20. ithrayum super story ezhuthi ini neetti kondu pokalle, pattumenkil bakki nale thane post

    1. അച്ചു രാജ്

      ആകാംക്ഷ മനസിലാക്കുന്നു bro… കഴിവതും വേഗത്തിലാക്കും… വാക്കുകൾക്ക് നന്ദി

    1. അച്ചു രാജ്

      താങ്ക്സ് ബീന

  21. അപ്പു

    അടിപൊളി ഒന്നും പറയാനില്ല… ത്രില്ല് കൂട്ടി നിർത്താതെ അടുത്ത ഭാഗം പെട്ടന്നായക്കണേ

    1. അച്ചു രാജ്

      നന്ദി അപ്പു… വേഗത്തിലാക്കും…

  22. Dear അച്ചു…..
    തകർത്തു പൊന്നെ….
    എല്ലാ കഥകളെയും പോലെ ഇതും പാതി വഴിയില്‍ നിന്നും എന്ന് കരുതി സങ്കടപ്പെട്ടു ഇരിക്കുകയായിരുന്നു…. എന്തായാലും അടിപൊളി ത്രില്ലിലാണ്…. വേഗം അടുത്ത part അയക്കൂ…..

    1. അച്ചു രാജ്

      എന്റെ കഥകൾ എന്റെ ഉത്തരവാദിത്തം ആണ്… ഒരെണ്ണവും പകുതിക്കു വച്ചു നിർത്തില്ല… തിരക്കുകൾ കൊണ്ടാണ് വൈകിയത്… അതിനുള്ള ക്ഷേമാപണം.. വാക്കുകൾക്കു നന്ദി

  23. അഭിരാമി

    അച്ചുവേട്ട കലക്കി . എന്തായാലും പകുതിക് ഇട്ടു പോകില്ല എന്നു അറിയാം. അതുകൊണ്ടാ കാത്തിരുന്നത്. കാത്തിരിപ്പ് വെറുതെ ആയില്ല. താങ്ക്സ്. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ? തിരക്കില്ലങ്കിൽ പെട്ടന്നു ഇടാൻ ശ്രെമിക്കണേ

    1. അച്ചു രാജ്

      നിങ്ങളുടെ എല്ലാം ആദ്യമുതലുള്ള സപ്പോർട്ട് എന്റെ എഴുത്തിനെ വല്ലാണ്ട് സ്വാധീനിച്ചിട്ടുണ്ട്.. ഇപ്പോഴും അത് തുടരുന്നതിൽ ഒരുപാടു സന്തോഷം.. അടുത്ത ഭാഗങ്ങൾ കഴിവതും വേഗത്തിലാക്കും… വാക്കുകൾ മനസിൽ സന്തോഷം നിറക്കുന്നു

  24. അച്ചു ബ്രോ,ഇഷ്ടപ്പെട്ടു.പ്രണയവും സസ്പെൻസും ആണ് ഈ കഥയിൽ മുന്നിലേക്ക് നിൽക്കുന്നത്.ഭാഷയുടെ മനോഹാരിത എടുത്തുപറയേണ്ട പ്രത്യേകതയാണ്.പുസ്തകങ്ങളെ,വായനയെ സ്നേഹിക്കുന്ന വ്യക്തിയാണെന്ന് കഥയിൽ മനസ്സിലാക്കൻ സാധിക്കുന്നുണ്ട്.മുന്നോട്ട് എന്താണെന്നറിയാൻ ഉള്ള ആകാംഷയുണ്ട്. അടുത്തഭാഗം വൈകരുത്.

    സസ്നേഹം
    ആൽബി

    1. അച്ചു രാജ്

      അക്ഷരങ്ങളാണ് എന്റെ കൂട്ടുക്കാർ കൂടെ ജീവന്റെ പാതിയുടെ വായനാ വൈദക്ധ്യവും കൂടെ ചേരുമ്പോൾ എന്നാലാവുന്നതു കോറിയിടാൻ ശ്രമിക്കുന്നു… സമയക്കുറവാണ് വൈകുന്നത്.. എങ്കിലും അടുത്ത ഭാഗങ്ങൾ വേഗത്തിലാക്കാൻ പരമാവധി ശ്രമിക്കാം… വാക്കുകൾക്ക് ഒരുപാടു സന്തോഷം

  25. ഒരു രക്ഷയുമില്ല

    1. അച്ചു രാജ്

      നന്ദി രതി

  26. Ente ponnno vaakkukal kond varnikkaan kayiyum enn thonnunnulla.pranayavum kaamavum sauhrdhavum pinne horrorum

    Anthasss…..

    1. അച്ചു രാജ്

      പ്രണയം, കാമം,, സൗഹൃദം കൂടെ ഇന്നും ആർക്കും പിടിതരാത്ത എന്തെന്നറിയാത്ത ഒരുതരം ഭയത്തിന്റെ നിഴലുകൾ… ഈ പറഞ്ഞതെല്ലാം ഒരു മനുഷ്യന്റെ മനസിൽ ഇന്നും മായാതെ കിടക്കുന്ന വസന്തങ്ങളും വസ്തുതകളും മാത്രം… അതിൽ ചിലതു അക്ഷരങ്ങൾ കൊണ്ട് അണിയിച്ചിരുക്കുന്നു.. വാക്കുകൾക്ക് നന്ദി ബ്രോ

  27. Classic fentastic…nothing to say or write
    … marvelous

    1. അച്ചു രാജ്

      Theses words are enough to enlighten my writings… thanks from the core

  28. Second
    Broo. ..inniyum pandethe polle episode idan late avarud …pettannu idannam ennu apekshikunnu

    1. അച്ചു രാജ്

      കഴിവതും വേഗത്തിലാക്കും ബ്രോ… തിരക്കുകൾ വല്ലാണ്ട് അധികരിക്കുന്നു.. മനസിലാക്കുമെന്നു പ്രതീക്ഷിക്കുന്നു..

  29. ?MR.കിംഗ്‌ ലയർ?

    ഫസ്റ്റ്

    1. അച്ചു രാജ്

      ??????????

Leave a Reply

Your email address will not be published. Required fields are marked *