അനിത ചേച്ചി 2 [Akhil George] [Climax] 2111

 

രശ്മി: മാഡം, ഡ്രൈവർ ചേട്ടൻ ആണ്.

 

അനു കയറി ഇരിക്കാൻ പറഞ്ഞു, രശ്മി എന്നെ അകത്തേക്ക് നയിച്ചു സോഫയിൽ ഇരുത്തി.

 

രശ്മി: ചേട്ടാ, എന്താ കുടിക്കാൻ വേണ്ടത്.?

 

ഞാൻ: (അവളെ മൊത്തത്തിൽ ഒന്ന് നോക്കി) സ്പെഷ്യൽ ആയി എന്തേലും കിട്ടുമോ.?

 

രശ്മി: എന്ത് വേണം സ്പെഷ്യൽ ആയി.?

 

ഞാൻ: അല്പം പുളിപ്പും ചവർപ്പും ഉപ്പ് രസവും കൊഴുപ്പും ഉള്ള എന്തേലും.?

 

അവള് ഒന്ന് കുണുങ്ങി ചിരിച്ചു.

 

രശ്മി: തന്നാൽ നന്നായി കുടിക്കുമോ.?

 

ഞാൻ: പിന്നെ.!!! ഗ്ലാസ് ഒന്ന് തുറന്നു വെച്ച് തന്നാൽ മതി. ജ്യൂസ് എടുക്കുന്ന കാര്യവും കുടിക്കുന്ന കാര്യവും ഞാൻ നോക്കിക്കോളാം.

 

രശ്മി (ചുണ്ട് കടിച്ചു കൊണ്ട് എന്നെ നോക്കി ചിരിച്ചു): ആഗ്രഹം ഉണ്ട്, പക്ഷെ ഇപ്പോള് പറ്റില്ല. അനു മാഡം ഉണ്ട്.

 

അപ്പോഴേക്കും അനു അവിടേക്ക് എത്തി. ചിരിച്ചു കൊണ്ട് എന്നെ ഒന്ന് wish ചെയ്തു അടുത്തുള്ള സോഫയിൽ വന്നു ഇരുന്നു.

 

അനു: സോറി അഖിൽ, വെയിറ്റ് ചെയ്യിച്ചു ലേ. ഞാൻ വരാൻ പറഞ്ഞത് ഇന്നലെ വാങ്ങിയ ഡ്രസ്സിൻ്റെ ഒരു കവർ മാറി പോയി. നിൻ്റെ ഒരു കവർ ഡ്രസ് എൻ്റൽ ഉണ്ട്. രശ്മി, നീ ഒന്നും കുടിക്കാൻ എടുത്തില്ലേ.

 

രശ്മി: ഞാൻ എടുക്കാം മാഡം.

 

ഞാൻ: കുഴപ്പമില്ല. മെല്ലെ മതി

 

രശ്മി ചായ എടുക്കാൻ അടുക്കളയിൽ പോയി. അനു എന്നെ നോക്കി ഒന്ന് ചിരിച്ചു.

 

അനു: (ശബ്ദം താഴ്ത്തി) ഇതാണ് ഞാൻ പറഞ്ഞ ഐഡിയ. ഒരു കവർ ഞാൻ ഇപ്പോള് തരാം. ഇനി കാണണം എന്ന് തോന്നുമ്പോൾ ഞാൻ വിളിക്കും, നീ അതു തിരിച്ചു കൊണ്ട് വന്നാൽ മതി. പിന്നെ രശ്‌മിയോട് വല്ലാതെ കിന്നരിക്കാൻ നിൽക്കണ്ട, അവള് ആളൊരു ഇളക്കകാരി ആണ്.

The Author

11 Comments

Add a Comment
  1. നിർത്തേണ്ടിയിരുന്നില്ല. തുടരമായിരുന്നു

    1. ഈ കഥയുടെ അടുത്ത് ഭാഗം ആയി ആണ് കൊറോണ ദിനങ്ങൾ ഉള്ളത്.

  2. നന്ദുസ്

    സൂപ്പർ… അടിപൊളി..
    പെട്ടെന്ന് തീർന്നുപോയി ന്നുള്ള വിഷമം മാത്രം…
    ഇനിയും പ്രതീക്ഷിക്കുന്നു.. ❤️❤️❤️

  3. ഞാൻ കരുതി രശ്മിക്ക് വയറു വീർത്ത് കാണുമെന്ന്

  4. Anu vinu ormmayullappol avalude koothi polikkunna oru kalikoodi vendathaayirunnu. Ennaalum suuuper aayittundu

Leave a Reply

Your email address will not be published. Required fields are marked *