അനിത ചേച്ചി 2 [Akhil George] [Climax] 2111

 

അനു: ഇങ്ങനെ കിടന്നാൽ മതിയോ.?😀

 

ഞാൻ: എങ്കിൽ വെറും വയറ്റിൽ കുടിക്കാൻ കുറച്ച് നൊങ്ക് ജ്യൂസ് തരട്ടെ.

 

അനു: നീ തരണ്ട. ഞാൻ എടുത്ത് കുടിച്ചോളാം.

 

ഇതും പറഞ്ഞു അവള് എൻ്റെ കുണ്ണയില് പിടുത്തം ഇട്ട്, ചുണ്ടുകൾ വായിൽ ഇട്ട് നുണയാൻ തുടങ്ങി. അതു രാവിലെ തന്നെ ഒരു അടിപൊളി കളിയിലേക്ക് എത്തി.

 

രാവിലത്തെ കളിയും കഴിഞ്ഞു റെഡി ആയി ഞങൾ 10 മണിയോട് കൂടി സ്റ്റേഷനിലേക്ക് തിരിച്ചു. 11 മണി ആയപ്പോഴേക്കും SI യും എൻ്റെ സുഹൃത്തും എത്തി. കാര്യങ്ങൾ എല്ലാം സംസാരിച്ചു കോംപ്രൊമൈസിൽ എത്തി, ആ കുട്ടി പരാതി പിൻവലിച്ചു.

 

എല്ലാവരും സ്റ്റേഷന് പുറത്തേക്ക് വന്നു, സ്റ്റേഷൻ കോമ്പൗണ്ടിൽ ഉള്ള വലിയ മരത്തിനു താഴെ പാർക്ക് ചെയ്തിരുന്ന കാറിൽ ചാരി അനു നിൽപ്പുണ്ട്. എല്ലാവരും അനുവിൻ്റെ അടുത്തേക്ക് നടന്നു. മകനെ കണ്ടതും അനുവിൻ്റെ മുഖവും കണ്ണുകളും ദേഷ്യം കൊണ്ട് ചുവന്നിരുന്നു. പരിസരം മറന്ന് അനു അവൻ്റെ കരണത്തു ആഞ്ഞു അടിച്ച്, അവൻ അതു പ്രതീക്ഷിച്ചില്ല, ആകെ കിളി പോയി നിൽക്കുകയാണ്.

 

അനു നടന്നു ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു. സ്വന്തം മകൻ പണ്ണാൻ തരുമോ എന്ന് ചോദിച്ച പെൺകുട്ടിയെ നോക്കാൻ അനുവിന് സാധിച്ചില്ല. അനു ആ പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു.

 

അനു: സോറി മോളെ. എൻ്റെ മോൻ നിന്നോട് സംസാരിച്ച മോശം വാക്കുകൾക്ക് ഈ അമ്മ മാപ്പ് ചോദിക്കുന്നു. മോൾ ഒന്നും മനസ്സിൽ വെക്കരുത്. ഇനി അവൻ നിൻ്റെ നിഴൽ വട്ടത്ത് കൂടി വരില്ല.

 

അനു തിരിഞ്ഞ് മോനെ അടുത്തേക്ക് വിളിച്ചു. അവൻ അവരുടെ അടുത്ത് ചെന്നു, അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

The Author

11 Comments

Add a Comment
  1. നിർത്തേണ്ടിയിരുന്നില്ല. തുടരമായിരുന്നു

    1. ഈ കഥയുടെ അടുത്ത് ഭാഗം ആയി ആണ് കൊറോണ ദിനങ്ങൾ ഉള്ളത്.

  2. നന്ദുസ്

    സൂപ്പർ… അടിപൊളി..
    പെട്ടെന്ന് തീർന്നുപോയി ന്നുള്ള വിഷമം മാത്രം…
    ഇനിയും പ്രതീക്ഷിക്കുന്നു.. ❤️❤️❤️

  3. ഞാൻ കരുതി രശ്മിക്ക് വയറു വീർത്ത് കാണുമെന്ന്

  4. Anu vinu ormmayullappol avalude koothi polikkunna oru kalikoodi vendathaayirunnu. Ennaalum suuuper aayittundu

Leave a Reply

Your email address will not be published. Required fields are marked *