അനിത ചേച്ചി 2 [Akhil George] [Climax] 2111

 

ഞാൻ: ഡാ… നമുക്ക് ഇറങ്ങിയലോ.? നീ travel ചെയ്യാൻ ok അല്ലെ.?

 

അനു: അല്ലടാ. നമുക്ക് നാളെ പോവാം. ബാംഗളൂർ ചെന്നാൽ പിന്നെ വീണ്ടും ആ ഒരു യന്ത്ര ജീവിതം ആവും. നമുക്ക് ഒന്ന് അടിച്ചു പൊളിച്ചിട്ടു ഒക്കെ പോവാം. നിനക്ക് വേറെ commitments എന്തേലും ഉണ്ടോ.?

 

ഞാൻ: ഇല്ലടാ.. പക്ഷെ. വിനോദ് സാർ വിളിച്ചാൽ എന്ത് പറയും .?

 

പറഞ്ഞു തീർന്നപ്പോലേക്കും വിനോദ് സാറിൻ്റെ കോൾ മാഡത്തിൻ്റെ ഫോണിൽ വന്നു. അനു ഫോൺ എടുത്ത് ലൗഡ് സ്പീക്കറിൽ ഇട്ടു.

 

വിനോദ് സാർ: എന്തായി .? പ്രശ്നങ്ങൾ എല്ലാം തീർന്നോ.?

 

അനു: ആ ഏട്ടാ. എല്ലാം തീർത്തു. അവനെ ഹോസ്റ്റലിൽ ആക്കി. ഞങൾ ഹോട്ടലിൽ എത്തി.

 

വിനോദ് സാർ: കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ.? റൂം Vacate ചെയ്തോ.?

 

അനു: ഇല്ല ഏട്ടാ. രാവിലെ ആ ടെൻഷനിലും ദൃതിയിലും ഇറങ്ങിയപ്പോൾ പേഴ്സ് എടുക്കാൻ മറന്നു. SI ക്കും compromise ചെയ്യാൻ വന്ന ആൾക്കും എല്ലാം ക്യാഷ് കൊടുക്കണ്ടേ. ATM എടുക്കാൻ വന്നതാ. അഖിൽ താഴെ കാത്തു നിൽക്കുന്നുണ്ട്. കൊണ്ട് ചെന്നു കൊടുക്കണം.

 

വിനോദ് സാർ: എത്ര ആയി എല്ലാം കൂടി ?

 

അനു: ഒരു 75k യില് ഒതുങ്ങും ഏട്ടാ. അഖിൽ ഉള്ളത് കൊണ്ട് വല്യ പ്രശ്നം ഇല്ലാതെ സോൾവ് ആയി.

 

വിനോദ് സാർ: നീ ATM അവൻ്റെ കയ്യിൽ കൊടുത്തു withdrawal ചെയ്തു എല്ലാര്ക്കും കൊണ്ട് കൊടുക്കാൻ പറ. അവൻ വരുന്നത് വരെ നീ rest എടുത്തോ. സൗണ്ട് കേട്ടപ്പോ എന്തോ നിനക്ക് വയ്യത്ത് പോലെ തോന്നി.

 

അനു: ഹ ഏട്ടാ. വയ്യ… നല്ല തല വേദന. ഇന്നലെ തുടങ്ങിയതാ.

The Author

11 Comments

Add a Comment
  1. നിർത്തേണ്ടിയിരുന്നില്ല. തുടരമായിരുന്നു

    1. ഈ കഥയുടെ അടുത്ത് ഭാഗം ആയി ആണ് കൊറോണ ദിനങ്ങൾ ഉള്ളത്.

  2. നന്ദുസ്

    സൂപ്പർ… അടിപൊളി..
    പെട്ടെന്ന് തീർന്നുപോയി ന്നുള്ള വിഷമം മാത്രം…
    ഇനിയും പ്രതീക്ഷിക്കുന്നു.. ❤️❤️❤️

  3. ഞാൻ കരുതി രശ്മിക്ക് വയറു വീർത്ത് കാണുമെന്ന്

  4. Anu vinu ormmayullappol avalude koothi polikkunna oru kalikoodi vendathaayirunnu. Ennaalum suuuper aayittundu

Leave a Reply

Your email address will not be published. Required fields are marked *