അനിത മിസ്സും അമലും1 [അർജുൻ] 459

അനിത മിസ്സും അമലും 1

Anitha Missum Amalum Part 1 | Author : Arjun

 

ഹായ് സുഹൃത്തുക്കളെ കഴിഞ്ഞ കഥ എഴുതിയപ്പോൾ കഥാകാരനെപ്പറ്റി പ്രത്യേകിച് ആമുഖം കൊടുക്കാത്തത്തിൽ പലരും വിമർശനം ഉന്നയിച്ചിരുന്നു.. എന്റെ ആദ്യ കഥകളായ കുഞ്ഞമ്മയും ആദ്യ പ്രണയവും, സിമി ചേച്ചി എന്നും എപ്പോഴും എന്നീ കഥകൾക്ക് ശേഷം നിങ്ങൾക്ക് മുന്നിൽ മറ്റൊരു കഥയുമായി എത്തണം എന്നൊരു ആഗ്രഹത്തിൽ ആണ് ഈ സൃഷ്‌ടി പിറക്കുന്നത്.. മറ്റ് രണ്ട് കഥകളും ഇതിലെ വായനക്കാരെ ഏറെകുറെ തൃപ്തിപ്പെടുത്തി എന്നതിൽ സന്തോഷമുണ്ട്.. ഞാൻ ആദ്യം എഴുതിയ നോവൽ പൂർത്തിയാക്കിയില്ല എന്ന പരാതി പലർക്കും ഉണ്ടെങ്കിലും ചില വ്യക്തിപരമായ കാരണങ്ങളാൽ വന്ന നീണ്ട ഗ്യാപ് ആ കഥയുമായുള്ള എന്റെ വൈകാരിക ബന്ധത്തെ ഏറെക്കുറെ നഷ്ടപ്പെടുത്തി എന്നത് കൊണ്ടാണ്.. അത് നിങ്ങൾ മനസിലാക്കും എന്ന് പ്രതീക്ഷിക്കുന്നു..ഒരു സോഫ്റ്റ്കോർ കമ്പികഥ എഴുത്ത്കാരനാണ് ഞാൻ..കമ്പിമാത്രം ഇഷ്ടമുള്ളവർക്ക് കഥ ഇഷ്ടം ആകണം എന്നുമില്ല..എന്റെ കഥകളെ സ്നേഹിക്കുന്ന പ്രിയ കൂട്ടുകാർക്ക് വേണ്ടി എഴുതുന്നു..

അനിത മിസ്സും അമലും – Part1

എന്റെ പേര് അമൽ.. 18വയസ്സ്.. എൻട്രൻസ് എഴുതി നല്ല മാർക്ക് ഉണ്ടായിരുന്നെങ്കിലും Bsc അഗ്രിക്കൾച്ചർ ആണ് ഞാൻ മെയിൻ എടുത്തത്.. എനിക്ക് ഏറ്റവും പഠിക്കാൻ ഇഷ്ടമുള്ള വിഷയവും അത് തന്നെ ആയിരുന്നു..എൻട്രൻസിന് 600റാങ്ക് ലഭിച്ചിട്ടും അഗ്രികൾച്ചർ കോഴ്സ് ആഗ്രഹിച്ചു പഠിക്കാൻ എത്തിയ എന്റെ തീരുമാനത്തിൽ എല്ലാവർക്കും ഞെട്ടൽ ആയിരുന്നു. plus2വിനു മൊത്തം A+ഉം എൻട്രൻസിൽ ഉയർന്ന മാർക്കും വാങ്ങിയ എനിക്ക് സ്കൂളിൽ നിന്ന് വലിയ സ്വീകരണം ഒക്കെ ലഭിച്ചിരുന്നു..ഇന്നെന്റെ കഴിവുകളെ മനസ്സിലാക്കിയിട്ടുള്ള എന്റെ സുഹൃത്തുകൾക്ക് ഞാൻ എടുത്ത തീരുമാനത്തിൽ കോൺഫിഡൻസ് ഉണ്ടായിരുന്നു… എനിക്കൊരു സ്പെഷ്യൽ സ്വീകരണം ലഭിച്ചതു കോളേജിൽ ജോയിൻ ചെയ്യാൻ നേരമാണ്.. അവിടെ ആദ്യമായാണ് ഇത്രയും മുന്നിലുള്ള റാങ്ക് ലഭിച്ച വിദ്യാർത്ഥി പഠിക്കാൻ വരുന്നത്… ഒരു പ്രത്യേകചടങ്ങിൽ അവർ എന്നെ അനുമോദിച്ചു.. അത്കൊണ്ട് തന്നെ വന്നു കേറിയപ്പഴേ കോളേജിന് ഞാൻ സുപരിചിതനായി..ഒരു റിസേർച് സയന്റിസ്റ് ആവുക എന്ന എന്റെ ആഗ്രഹത്തിലേക്കുള്ള ആദ്യ ചവിട്ടുപടി ആവണ്ട ആ സ്ഥലം ഇനി മുതൽ എനിക്കും സ്പെഷ്യൽ ആണ്…

എന്നാൽ കുട്ടികാലത്ത്‌ എന്റെ ഓരോ നേട്ടത്തിലും എനിക്ക് അനുമോദനങ്ങൾ ലഭിച്ചതിന് ഒരുകാരണം എന്റെ അനാഥത്വം കൂടി ആവണം..അനാഥനായ ഇവൻ ഇത്‌ നേടിയിരിക്കുന്നു അല്ലെങ്കിൽ ഇത്ര മാർക്ക് വാങ്ങി എന്നൊക്കെ ഓരോത്തർ പറയുമ്പോൾ എന്റെ കഴിവിനെ വിലകുറച്ഛ് കാണുന്നു എന്നെ എനിക്ക് തോന്നാറുള്ളു… എനിക്ക് ആ സിമ്പതി ഇഷ്ടമേ അല്ലെങ്കിലും സമൂഹം അത് ഏറെ ഇഷ്ടപെടുന്നു.. അവർക്ക് പറഞ്ഞു സഹതപിക്കുമ്പോൾ ഒരു ആശ്വാസം..പണ്ടൊക്കെ അതിനെ ഓർത്തു വിഷമം ഒക്കെ തോന്നിയിട്ടുണ്ടെങ്കിലും ഇന്നതില്ല…

എന്റെ ഓർമ വെക്കാത്ത നാളുകളിൽ അനാഥാലയത്തിൽ എത്തിയതാണ് ഞാൻ.. സ്കൂളിൽ എല്ലാവരും എന്നെ ആരുമില്ലാത്തവനായി കണ്ട നാളുകളിൽ ഞാൻ വിഷമിച്ചിരുന്നു.. തന്തയില്ലാത്തവൻ എന്നൊക്കെ പറഞ്ഞു കുട്ടികൾ കളിയാക്കുമ്പോൾ, കൂടെ കളിയ്ക്കാൻ കൂട്ടാക്കാത്തപ്പോൾ, സംസാരിക്കാൻ അനുവദിക്കാഞ്ഞപ്പോൾ ഒക്കെ ഞാൻ ഒരുപാട് വിഷമിച്ച നാളുകൾ ഉണ്ടായിരുന്നു..

The Author

54 Comments

Add a Comment
  1. വെടി വീരൻ

    സമാധാനമായി.. അനാഥനായത് കൊണ്ട്
    ഇതിൽ അമ്മക്കളി ഉണ്ടാകില്ലല്ലോ ?

  2. വിരഹ കാമുകൻ????

    ❤️❤️❤️ ഞാൻ ആദ്യമായിട്ടാണ് തന്റെ കഥ വായിക്കുന്നത് അടിപൊളി

  3. വിരഹ കാമുകൻ????

    ❤️❤️❤️

  4. കുഞ്ഞമ്മയും ആദ്യ പ്രണയവും ഒരുപാട് നാളായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *