.
ആദ്യമായി എനിക്കും അന്വേഷിക്കാൻ ആരോ ഉണ്ടെന്ന തോന്നൽ ഉണ്ടായ ദിവസം.. പക്ഷെ ഈ പാതിരാത്രിയിൽ ഒരാളുടെ ഉറക്കം കളഞ്ഞു വിളിക്കുന്നതിലെ മര്യാദകേട് ഞാൻ മനസിലാക്കി.. ആ മെസ്സേജിന് തന്നെ എന്നിൽ ഒരുപാട് ആശ്വാസം തരാൻ ആയി…നാളെ അവധി അല്ലെ അപ്പോൾ മിസ്സിനെ വിളിക്കാം എന്ന് ഞാൻ കരുതി..
എന്നാൽ ഞാൻ ബാത്‌റൂമിൽ പോയി മൂത്രം ഒഴിച്ച് കൊണ്ടിരിക്കെ ആണ് എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്.. ഈ സമയത്ത് ആരാണ് എന്ന സംശയത്തിൽ ഞാൻ ഫോൺ എടുത്തപ്പോൾ അത് മിസ്സ് ആണ്..
ഞാൻ ഫോൺ എടുത്തു..
ഞാൻ : ഹലോ മിസ്സ് (ഒരു പകുതി ശങ്കയിൽ )
അനിത മിസ്സ് :നീ ഉറങ്ങിയിരുന്നോ?? ഞാൻ മെസ്സേജ് കണ്ടാൽ വിളിക്കാൻ പറഞ്ഞില്ലാരുന്നോ??
ഞാൻ : അത് ഞാൻ രാത്രി ആയില്ലേ നാളെ വിളിക്കാം എന്ന് കരുതിയിട്ടാ
അനിത മിസ്സ് : കുട്ടി എന്താ ഈ കാണിക്കുന്നേ..?? ഞാൻ അയച്ച മെസ്സേജ് ഒക്കെ വായിച്ചാലോ.. ഇങ്ങനെ ഒരാൾക്ക് മെസ്സേജ് ഞാൻ അയക്കുന്ന ആദ്യമാ..അതെന്തു കൊണ്ടാണ് എന്നും നിനക്ക് മനസിലായി കാണുമല്ലോ.. വെറുതെ ഓരോ ചെറിയ കാര്യങ്ങൾക്കും ഇതേപോലെ ഒക്കെ കാണിച്ച് ഭാവി കളയാനാണോ നിന്റെയും ഉദ്ദേശം.. അങ്ങനെ ആണേൽ പറഞ്ഞോ.. ഈ ഫോണും നിന്നോടുള്ള concern ഉം ഒക്കെ ഇതോടെ അവസാനിപ്പിക്കാൻ ആണ്..
ഞാൻ : സോറി മിസ്സ്.. ഞാൻ അറിയാതെ.. എനിക്ക് ഞാൻ ആരുമില്ലാത്തവൻ ആയി തോന്നി… ഒരു വലിയ പരാജയം ആയി തോന്നി ( സത്യത്തിൽ ഞാൻ ഫോണിലൂടെ കരയുക ആയിരുന്നു)
അനിത മിസ്സ് : മോനെ ഇങ്ങനെ കരയരുത്.. നിന്റെ ലൈഫിൽ എന്ത് സംഭവിച്ചു എന്ന് അറിഞ്ഞു സമാധാനിപ്പിക്കാൻ അല്ല വിളിച്ചത്.. അത് തുറന്ന് പറയാൻ ഞാൻ അമലിന്റെ ആരുമല്ല.. പക്ഷെ നീ ഉയരങ്ങളിൽ എത്തി കാണണം എന്ന് കരുതുന്ന നിന്റെ ടീച്ചർ എന്ന നിലയിൽ ഞാൻ പറയുകയാണ്.. നിന്റെ ഒരു നല്ല ഭാവിയെക്കാൾ വലുതല്ല നിനക്കൊന്നും.. ഈ ഭൂമിയിൽ നീ ജനിച്ചപ്പോഴും വളർന്നപ്പോഴും നിനക്ക് ആരുമില്ലായിരുന്നു.. എന്നിട്ടും നീ ജീവിതത്തോട് പഠിച്ചു അതിജീവിച്ചു മിടുക്കനായി.. ഞാൻ കണ്ടതിൽ തന്നെ ഏറ്റവും ബ്രില്ലിയൻറ് ആയ സ്റ്റുഡന്റ് ആണ് നീ.. എനിക്ക് നിന്നിൽ ഒരുത്തരവാദിത്തം ഉണ്ട്.. നിന്റെ ക്ലാസ്സ് ടീച്ചർ എന്ന നിലയിലെ ഉത്തരവാദിത്തം നീ ഞാൻ പറഞ്ഞത് മനസിലാക്കും എന്ന് കരുതുന്നു..
മിസ്സിന്റെ ഓരോ വാക്കുകളും പച്ച പരാമർത്ഥവും അതേപോലെ എന്നെ ഇങ്ങനെ ഒരാൾ മോട്ടിവേറ്റ് ചെയ്തിട്ടുമില്ല. എനിക്ക് എന്റെ ജീവിതത്തിൽ നിന്ന് ഇത് മറക്കണമെങ്കിൽ നടന്ന കാര്യം അനിത മിസ്സിനോട് തുറന്നു പറയണം എന്നെനിക്ക് തോന്നി.. ഞാൻ ടീനയുടെ കാര്യവും നടന്ന സംഭവവും അവൾ എന്നെ നീ ആണല്ല എന്ന് പറഞ്ഞതുമൊക്കെ അനിത മിസ്സുമായി സംസാരിക്കുമ്പോൾ എന്തോ ഒരു വലിയ കല്ല് ഹൃദയത്തിൽ നിന്ന് ഉരുണ്ടു പോകുന്ന ഫീൽ ആയിരുന്നു..
അനിത മിസ്സ് 🙁 വലിയ പുച്ഛത്തോടെ ) ഞാൻ വളരെ നിരാശയായി അമലേ.. ഈ കാര്യത്തിനാണോ നീ ഈ കാട്ടിക്കൂട്ടൽ എല്ലാം നടത്തിയേ.. സാധാരണ വിവേകമില്ലാത്ത ആണുങ്ങളിൽ നിന്നും നീ something special ആണെന് എനിക്ക് തോന്നിയിരുന്നു.പക്ഷെ അത് തെറ്റി..
സമാധാനമായി.. അനാഥനായത് കൊണ്ട്
ഇതിൽ അമ്മക്കളി ഉണ്ടാകില്ലല്ലോ ?
❤️❤️❤️ ഞാൻ ആദ്യമായിട്ടാണ് തന്റെ കഥ വായിക്കുന്നത് അടിപൊളി
❤️❤️❤️
super
കുഞ്ഞമ്മയും ആദ്യ പ്രണയവും ഒരുപാട് നാളായി കാത്തിരിക്കുന്നു