അനിത മിസ്സും അമലും1 [അർജുൻ] 459

ഞാൻ : മിസ്സ്‌ എന്നെ വിഷമിപ്പിക്കുവാനോ വീണ്ടും??

അനിത മിസ്സ്‌ : നീ വിഷമിക്കട.. കണ്ട പെണ്ണുങ്ങൾ ഇട്ടേച് പോയി എന്നും പറഞ്ഞു നെഞ്ചത്തിടിച്ചു കരയ്..അല്ലേൽ അവൾ ഞാൻ ആണല്ല എന്ന്‌ പറഞ്ഞെന്നും പറഞ്ഞ് കോളേജിലും പോകാതെ വീട്ടിൽ കുത്തി ഇരിക്ക്..

ഞാൻ വീണ്ടും കരഞ്ഞു പക്ഷെ ഇത്തവണ മറ്റ് വിഷമം കൊണ്ടല്ല ഞാൻ ചെയ്ത കാര്യങ്ങളെ ഓർത്തുള്ള കുറ്റബോധവും നാണക്കേടും കൊണ്ട്..

അനിത മിസ് : ഡാ അമലേ നീ ലോകം അറിയുന്ന ഒരു റിസേർച് സയന്റിസ്റ് ആവും.. ആ നാറി പെണ്ണ് നിന്റെ ജീവിതത്തിൽ ഒന്നുമല്ല…നീ പഠിക്ക്.. പോകുന്ന സ്ഥലം എല്ലാം കീഴ്പെടുത്ത്..ഞാൻ 17 വർഷമായി എന്റെ അധ്യാപന ജീവിതം തുടങ്ങിയിട്ട്.. ഇന്നേവരെ പല ടാലന്റുകൾ ഞാൻ കണ്ടിട്ടുണ്ട്.. അവരോടൊന്നും പ്രത്യേകിച്ചൊരു സ്നേഹവും എനിക്ക് തോന്നിയിട്ടില്ല… പക്ഷെ ഈ 6മാസക്കാലം കൊണ്ട് ഒരു മോനെ പോലെ അല്ലെങ്കിൽ പ്രിയപ്പെട്ട വിദ്യാർത്ഥിയെ പോലെ എനിക്ക് നീ തോന്നി തുടങ്ങിയൊണ്ട് ഞാൻ പറയുവാന് ഇതൊക്കെ.. നീ തിങ്കൾ തൊട്ട് എന്റെ പഴയ അമൽ ആയി എനിക്ക് ഫ്രണ്ട് ബെഞ്ചിൽ കാണണം..

ഞാൻ : (കണ്ണുകൾ തുടച്ചു കൊണ്ട് ) yes miss. ഇനി ഞാൻ ഒരിക്കലും മിസ്സിനെ നിരാശപ്പെടുത്തില്ല.. എന്റെ പൂർണ ശ്രദ്ധ പഠനത്തിൽ ആവും.. അവളെ എനിക്ക് വെറുപ്പില്ല.. അങ്ങനെ ഒരാളെ എനിക്ക് അറിയുക പോലുമില്ല.. എന്നോട് ഇങ്ങനെ ഒന്നും ആരും ആരും ഇന്നേവരെ സംസാരിച്ചിട്ടില്ല.. എനിക്കായിട്ട് സ്നേഹം തരാൻ ഒരാൾ ഉണ്ടെന്നു തോന്നിയിട്ടുമില്ല.. പക്ഷെ ഇപ്പോൾ മിസ്സ്‌ ചെയ്തതൊക്കെ ഞാൻ അർഹിക്കുന്നതിലും വലുതാണ്.. ഒരുപാട് നന്ദിയുണ്ട് എനിക്ക്.. ഒരുപക്ഷെ എന്റെ ജീവിതം തന്നെ കൈ വിട്ടു പോയിടത്ത് നിന്ന് എന്നെ തിരികെ കൊണ്ട് വന്നതിനു..

അനിത മിസ്സ്‌.. നിനക്ക് ആരുമില്ല എന്നാരാ പറഞ്ഞെ.. പണ്ട് ആരുമില്ല എന്നാക്കിയാ മതി ഇനി.. ഇവിടെ എനിക്ക് എന്റെ അമ്മയും അമ്മക്ക് ഞാനുമാണ്.. ഇനി എനിക്ക് ഒരു മോൻ ഉണ്ടെന്നു തന്നെ ഞാൻ കരുതും.. നിന്നെ എനിക്ക് വലിയ കാര്യമാണ്..എന്നും നീ ആ ഒരു സ്നേഹം എനിക്കും തരുമെന്ന് അറിയാം…

ഞാൻ : ഇങ്ങനെ ഒക്കെ പറയല്ലേ മിസ്സ്‌.. അത്രക്കൊന്നും ഞാൻ അർഹിക്കുന്ന കൂടി ഇല്ല…ഇനിം പറഞ്ഞാൽ ഞാൻ കരയും.. എന്നും എനിക്ക് ഈ സ്നേഹവും കടപ്പാടും മിസ്സിനോട് ഉണ്ടാകും…

അനിത മിസ്സ്‌ : ആരുടെയും കിടപ്പാടം എനിക്ക് വേണ്ട.. (മിസ്സ്‌ ചിരിക്കുന്നു ) സ്നേഹവും ആത്മാർത്ഥയും പറഞ്ഞാൽ അനുസരണയും കള്ളത്തരമില്ലായ്മയും പ്രതീക്ഷിക്കും അത്രേ ഉള്ളു..

ഞാൻ : i dnt knw what to say..I promise for that miss

ഞങ്ങളുടെ സംഭാഷണം 1മണിക്കൂറും 24മിനിറ്റും പിന്നിട്ടപ്പോൾ ആണ്

ഞാൻ :മിസ്സേ ഞാൻ കാരണം ഉറക്കമേ പോയല്ലോ.. മണി 4 ആയി

അനിത മിസ്സ്‌ : സത്യം പറഞ്ഞാൽ ഇനി സുഗമായിട്ട് ഉറങ്ങാം.. കുറച്ച് നാൾ നിന്റെ തോന്നിവാസം ഉറക്കം മുട്ടിച്ചു എന്റെ..

The Author

54 Comments

Add a Comment
  1. വെടി വീരൻ

    സമാധാനമായി.. അനാഥനായത് കൊണ്ട്
    ഇതിൽ അമ്മക്കളി ഉണ്ടാകില്ലല്ലോ ?

  2. വിരഹ കാമുകൻ????

    ❤️❤️❤️ ഞാൻ ആദ്യമായിട്ടാണ് തന്റെ കഥ വായിക്കുന്നത് അടിപൊളി

  3. വിരഹ കാമുകൻ????

    ❤️❤️❤️

  4. കുഞ്ഞമ്മയും ആദ്യ പ്രണയവും ഒരുപാട് നാളായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *