അനിത മിസ്സും അമലും1 [അർജുൻ] 459

ഞാൻ : സോറി മിസ്സേ.. അവിടെ എനിക്ക് സഹിതം മിസ്സിനെ വലിയ പേടി ആയിരുന്നു.. എന്നോട് ഇടക്കൊക്കെ മിസ്സ്‌ ചിരിക്കുമെങ്കിലും ഇത്രയും നല്ല മനസുള്ള ആളാണെന്നു ഞാൻ കരുതിയിരുന്നില്ല..

അനിത മിസ്സ്‌ : ആ പരുക്കൻ സ്വഭാവം കാണിക്കുന്നത് കൊണ്ടാണ് ഇന്നും ആ കോളേജിൽ എനിക്കൊരു വിലയുള്ളത്.. പിന്നെ നിന്നെ കാണുമ്പോ എനിക്കെന്റെ പഠനകാലം ഓർമ വരും..ഒരു റിസേർച് സയന്റിസ്റ് ആവണം എന്നാരുന്നു എന്റെ ആഗ്രഹം..പക്ഷെ സ്ത്രീകളുടെ സ്വപ്നങ്ങൾക്കൊരു കടിഞ്ഞാൺ ഉണ്ട് സത്യത്തിൽ.. ഇന്നതിൽ നഷ്ടബോധവും ഉണ്ട്…നമ്മളെ തന്നെ ഒരാളിൽ കാണുമ്പോൾ അവരോട് ഇഷ്ടം തോന്നില്ലേ…അല്ലാതെ ഒരു സ്റ്റുഡന്റിനെ പോലും ഞാൻ ഈ ഫോണിൽ അങ്ങോട്ട് വിളിക്കാറില്ല.. ആ ഞാൻ ഇപ്പോൾ 4:30 ആവുന്ന വരെ… (മിസ്സ്‌ ചിരിച്ചു )

ഞാൻ : അതെ ഞാനും ഇത്രയും സമയം പോകുന്ന അറിയാതെ മിണ്ടുന്ന ആദ്യമാ…ഞാൻ ഒരു ആഗ്രഹം ചോദിച്ചോട്ടെ??

അനിത മിസ്സ്‌ :ചോദിക്കട??

ഞാൻ : ഞാൻ ഒരു തവണ അമ്മേ എന്ന്‌ വിളിച്ചോട്ടെ.. അങ്ങനെ വിളിക്കാൻ ഈ ജന്മത്തിൽ ഒരു ഭാഗ്യം ഉണ്ടാകില്ല അതോണ്ടാ..

അനിത മിസ്സ്‌ :ഒരു തവണ അല്ല നീ അങ്ങനെ തന്നെ വിളിച്ചാൽ മതി. ഞാൻ ദെത്തെടുത്തു എന്ന്‌ തന്നെ കൂട്ടിക്കോ.. കോളേജിൽ വെച്ച് മാത്രം മോൻ എന്നെ മിസ്സ്‌ എന്ന്‌ വിളിച്ചാൽ മതി..

ഞാൻ : അമ്മേ… താങ്ക്സ്.. അമ്മേ… (എന്റെ ശബദം ഒന്നിടറി )

അനിത മിസ്സ്‌ : ഇനി എന്റെ കുഞ്ഞു ഉറങ്ങിക്കോ..

ഞാൻ : ശെരി അമ്മേ.. ഗൂഡ്‌നെറ്

അനിത മിസ്സ്‌ : ഓക്കേ ഡാ.. ഗുഡ്‌നൈറ്

ഫോൺ വെച്ചതും നടന്നതൊക്കെ സത്യമാണോ എന്നറിയാൻ ഞാൻ സ്വയം നുള്ളി നോക്കി.. ആരോരും ഇല്ല എന്ന തോന്നൽ ഇവിടെ അവസാനിക്കുകയാണ് എന്ന്‌ എനിക്ക് തോന്നി..ഈ സ്നേഹം എന്നും എനിക്കൊപ്പം ഉണ്ടാകണേ എന്ന്‌ ഞാൻ മനസുരുകി പ്രാർത്ഥിച്ചു.. അന്ന് കുറെ നാളുകൾക്കു ശേഷം ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് മനോഹരമായി ഞാൻ ഉറങ്ങി…

The Author

54 Comments

Add a Comment
  1. വെടി വീരൻ

    സമാധാനമായി.. അനാഥനായത് കൊണ്ട്
    ഇതിൽ അമ്മക്കളി ഉണ്ടാകില്ലല്ലോ ?

  2. വിരഹ കാമുകൻ????

    ❤️❤️❤️ ഞാൻ ആദ്യമായിട്ടാണ് തന്റെ കഥ വായിക്കുന്നത് അടിപൊളി

  3. വിരഹ കാമുകൻ????

    ❤️❤️❤️

  4. കുഞ്ഞമ്മയും ആദ്യ പ്രണയവും ഒരുപാട് നാളായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *