അനിത മിസ്സും അമലും1 [അർജുൻ] 459

10ആം ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞപ്പോഴത്തേക്കാണ് ഇനിയും എനിക്ക് ആ ചെറിയ ഓർഫനേജിൽ നിക്കാൻ സാധിക്കില്ല എന്ന് മനസിലായത്.. ഞാൻ മാറിയാൽ അവർക്ക് രണ്ടോ മൂന്നോ പേരെ കൂടി ഏറ്റെടുക്കാൻ സാധിക്കും.. അങ്ങനെ എങ്ങോട്ട് മാറും എന്നൊരു പ്രതിസന്ധിയിൽ ആണ് ആന്റപ്പേട്ടൻ എന്നെ വീട്ടിലേക്ക് കൂട്ടിയത്..

അവർക്കൊപ്പം നിക്കാം എന്ന് പറഞ്ഞെങ്കിലും ഒരു മുറിയും ഹാളും അടുക്കളയും ഒക്കെ ഉള്ള ഒരു ഔട്ട്ഹൌസ് തന്നെ എനിക്ക് ധാരാളമായിരുന്നു..ആദ്യമായി സ്വന്തം മുറി എന്നൊരു തോന്നൽ ഉണ്ടാകുന്നത് തന്നെ plus1ഇന് അവിടെ താമസിക്കാൻ തുടങ്ങിയ ശേഷം ആണ്..

കോളേജ് വീടിനടുത്തു തന്നെ ആയത് കൊണ്ട് ഞാൻ സൈക്കിളിൽ തന്നെ ആണ് പോകുന്നത്..ഇനി ഞാൻ നിങ്ങളോട് ഇതുവരെ പറയാത്ത എന്റെ ലൈഫിലെ ഒരു മെയിൻ ആളുണ്ട്..അവളാണ് ടീന..ഞാൻ പറഞ്ഞില്ലേ എനിക്ക് അങ്ങനെ ഹൃദയത്തോടെ ചേർത്ത വെക്കാവുന്ന സുഹൃത്തുക്കൾ ഇല്ല എന്ന്.. പക്ഷെ ഒരു സുഹൃത്ത് ഉണ്ട് അതാണ്‌ ടീന.. എന്റെ കാമുകി..

10 ആം class കഴിഞ്ഞപ്പോൾ ആണ് ടീന എന്നെ ആദ്യമായി പ്രൊപ്പോസ് ചെയ്യുന്നത്… അന്നൊക്കെ വെറും മരങ്ങോടൻ ആയ ഞാൻ പേടിച് അവളുടെ മുന്നിൽ നിന്നതൊക്കെ ഓർമ വരുന്നു.. പിന്നെ വലിയ ട്വിസ്റ്റുകൾ ഒന്നുമില്ലാതെ പതിയെ ആ സൗഹൃദം plus2 കാലഘട്ടത്തിൽ പ്രണയത്തിലേക്ക് മാറി.. പ്ലസ് 2ആയപ്പോൾ ആന്റപ്പേട്ടൻ വാങ്ങി തന്ന എന്റെ മൊബൈലിൽ നിന്ന് മുടങ്ങാതെ അങ്ങോട്ട് വിളിക്കുന്നതും ഇങ്ങോട്ട് വരുന്നതുമായ ഒരേ ഒരു കാൾ..

ടീനയുടെ പ്രണയം ഞാൻ ആദ്യം നിരസിക്കാൻ കാരണം തന്നെ അവളുടെ കുടുംബത്തിന്റെ നാട്ടിലുള്ള സ്റ്റാറ്റസ് തന്നെ ആണ്..ജോസ് അവളുടെ അപ്പൻ..ഈ നാട്ടിലെ ഏറ്റവും വലിയ ബിസിനസ്‌കാരൻ.. ആന്റപ്പേട്ടൻ പോലും പേടിക്കുന്ന ഒരാൾ.. വളരെ കർക്കശക്കാരൻ.. അങ്ങനെ ഉള്ള ഒരാളുടെ ഒറ്റ മോൾ ആണ് ടീന.. അവളാണ് തന്റെ ജനന ചരിത്രം പോലുമറിയാത്തവനെ പ്രണയിക്കാൻ വന്നിരിക്കുന്നത് എന്നത് ആയിരുന്നു എന്റെ ചിന്ത..പക്ഷെ എന്നിൽ ഒരുപാട് കെയർ എടുക്കാൻ തുടങ്ങിയപ്പോൾ ഒരു ഘട്ടത്തിൽ ഞാനും ഓക്കേ മൂളി..

ആന്റപ്പേട്ടന് എന്തൊക്കെയോ സംശയം ഉണ്ടെന്നല്ലാതെ എന്റെ മനസിൽ ഉള്ള വളരെ വലിയ ഒരു രഹസ്യവും ടീനയുമായുള്ള ബന്ധം ആണ്…ടീന കാണാൻ വളരെ സുന്ദരി ആയ ഒരു കുട്ടി ആണ്.. എന്നെപ്പോലൊരു പൊങ്ങന് അർഹതയുണ്ടോ എന്ന്‌ കൂടി അറിയില്ല.. അവളെ പറ്റി പല മോശംകാര്യങ്ങളും കൂട്ടുകാർ പറയുന്നത് ഞാൻ കേൾക്കാറുണ്ട് എങ്കിലും എന്നോട് ഒരാൾ എങ്ങനെ ആണോ അത് മനസിലാക്കി വിശ്വസിക്കാൻ ആണെനിക്കിഷ്ടം..

ടീനെക്ക് എന്നെ കെട്ടിപിടിക്കാനും ഉമ്മ വെക്കാനും ഒക്കെ വലിയ ഇഷ്ടമാണെങ്കിലും എനിക്ക് വലിയ പേടി ആയിരുന്നു.. ഒന്ന് അങ്ങനെ പ്രൈവസി ഉള്ള സ്ഥലം ഇല്ല രണ്ട് അവളുടെ അച്ഛന്റെ പേര് കേട്ടാലുള്ള പേടി പിന്നെ എനിക്ക് പ്രണയം മാംസ നിബന്ധം മാത്രമല്ല എന്ന ഒരു തോന്നൽ…

പക്ഷെ ടീനെക്ക് സെക്സ് എന്നതിൽ അല്പം താത്പര്യം കൂടുതൽ ആണെന്നുള്ളത് അവളുടെ പ്രവർത്തികളിൽ ഉണ്ടായിരുന്നു.. 2വെട്ടം ലിപ്കിസ്സും 1വെട്ടം അവളുടെ അമ്മിഞ്ഞയിൽ എന്നെ നിർബന്ധിച്ചു ഞെക്കിച്ചതുമൊഴിച്ചാൽ ഞങ്ങൾ തമ്മിൽ മറ്റൊരു ശാരീരിക ബന്ധം ഉണ്ടായിട്ടില്ല..

The Author

54 Comments

Add a Comment
  1. വെടി വീരൻ

    സമാധാനമായി.. അനാഥനായത് കൊണ്ട്
    ഇതിൽ അമ്മക്കളി ഉണ്ടാകില്ലല്ലോ ?

  2. വിരഹ കാമുകൻ????

    ❤️❤️❤️ ഞാൻ ആദ്യമായിട്ടാണ് തന്റെ കഥ വായിക്കുന്നത് അടിപൊളി

  3. വിരഹ കാമുകൻ????

    ❤️❤️❤️

  4. കുഞ്ഞമ്മയും ആദ്യ പ്രണയവും ഒരുപാട് നാളായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *