അനിത മിസ്സും അമലും1 [അർജുൻ] 459

പ്രണയിക്കുന്ന പെണ്ണിനെ അതും കല്യണം കഴിക്കാം എന്നുറപ്പ് കൂടെ അവൾ എനിക്ക് തന്നിട്ടില്ല അങ്ങനെ ഉള്ള ഒരാളോട് ശാരീരിക ബന്ധം പുലർത്താൻ എനിക്ക് സാധിക്കുമായിരുന്നില്ല..

പലപോഴും കല്യാണം എന്നുള്ള വിഷയം ഒക്കെ സംസാരിക്കുമ്പോൾ അവൾ ഒഴിഞ്ഞു മാറുമായിരുന്നു.പിന്നെ അതിനൊക്കെ ഒരുപാട് സമയം ബാക്കി ഇല്ലേ.. എന്തിനാ ഇത്ര ഭാരിച്ച ചിന്തകൾ ഇപ്പോഴേ എന്ന്‌ ഞാനും കരുതി.. ടീനെക്ക് ഫാഷൻ ടെക്നോളജി എൻട്രൻസ് ലഭിച്ച് മുംബൈയിൽ ക്ലാസ്സ്‌ തുടങ്ങിയിരുന്നു..

എന്റെ അനുമോദനചടങ്ങ് ഒക്കെ കഴിഞ്ഞ് 2ദിവസം ഹോളിഡേ ആരുന്നു.. അതായത് ഇന്ന് ഞാൻ കോളേജിലേക്ക് ക്ലാസ്സിൽ ഒഫീഷ്യലായി കേറുന്ന ദിവസം..

“ഹെലോ ഡാ.. ഞാൻ ഇറങ്ങുവാ.. എന്റെ ഫസ്റ്റ് ഡേ ആണ് കോളേജിലെ.. പ്രാർത്ഥിച്ചേക്കണേ ” ഞാൻ ഫോണിലൂടെ ടീനയോട്

“എന്റെ അമ്മുകുട്ടൻ ഇനി തകർക്കില്ലേ.. അവിടെ വായിനോക്കി നടന്ന് എൻജോയ് ചെയ്തോണം..അത് കോളേജ് ആണ് നിന്റെ സ്കൂളല്ല ”

“ഒന്ന് പോടീ.. നല്ല വല്ലതും പറഞ്ഞു ഉപദേശിക്കാൻ അറിയില്ലേ നിനക്ക് ”

“പിന്നെ നല്ല കാര്യമല്ലേ ഞാൻ പറഞ്ഞെ ” ഫോണിൽ കൂടെ ടീനയുടെ ചിരി കേട്ടു..

ഞങ്ങൾ കുറച്ച് വിശേഷം പറഞ്ഞു ഫോൺ വെച്ച ശേഷം എന്റെ കോളേജിലേക്ക് സൈക്കിളിൽ തിരിച്ചു..

വളരെ പ്രകൃതി രമണീയമായ ആ കോളേജിലേക്ക് കേറുന്നത് തന്നെ ഫ്രഷ്‌നെസ്സ് ആണ്.. നല്ല ഏരിയ ഉള്ളതാണ് കോളേജ്.. മരങ്ങളും വലിയ ഗ്രൗണ്ടും കാന്റീനും ഒക്കെ ആയി ഞാൻ മനസിൽ ആഗ്രഹിച്ച പോലത്തെ കോളേജ് തന്നെ..

ഞങ്ങളുടെ ബാച്ചിൽ ഭൂരിഭാഗം പെണ്ണുങ്ങൾ തന്നെ ആയിരുന്നു.. 14 ബോയ്സും 34 ഗേൾസും ഉള്ള ബാച്ച്.. ഓരോ സാറുമ്മാരും മിസ്സും ഒക്കെ വന്നു ക്ലാസുകൾ തുടങ്ങി..ഒരുവിധം എല്ലാവരും നന്നായി പഠിപ്പിക്കുന്നവർ ആയിരുന്നു.. കോളേജ് കഴിഞ്ഞാൽ കുറച്ച് സമയം ലൈബ്രറിയിൽ സ്പെൻഡ്‌ ചെയ്യും ഞാൻ.. ഹോസ്റ്റലർ അല്ലാത്തോണ്ട് തന്നെ റാഗിംഗിന്റെ അധികം അനുഭവം അങ്ങനെ കിട്ടിയിട്ടില്ല..കോളേജ് മുഴുവൻ cctv ഉള്ളത്കൊണ്ട് ചേട്ടന്മാർ ഒക്കെ ഹോസ്റ്റലിൽ വെച്ച് പിള്ളേരെ റാഗ് ചെയ്യുന്നു എന്ന്‌ ബാച്ചിലുള്ളവർ പറയുന്ന കേൾക്കാം..

ഒരു പഠിപ്പിസ്റ് ഇമേജ് ആദ്യമേ കിട്ടിയത് കൊണ്ട് എന്നെ ഒരു പോങ്ങൻ ആയിട്ടാണ് അവിടെ ഉള്ളവർ ഒക്കെ കണ്ടിരുന്നത്..എന്റെ കൂടെ ഫ്രണ്ട് ബെഞ്ചിൽ ഇരിക്കാൻ കൂടെ ആരും കൂട്ടാക്കി ഇരുന്നില്ല..ആദ്യത്തെ കുറച്ച് നാൾ വളരെ സന്തോഷം തോന്നി എങ്കിലും ബാക്കി ഉള്ളവർ ഒക്കെ കൂടെ കൂട്ടാത്തപ്പോൾ എനിക്ക് വിഷമം തോന്നിയിരുന്നു.. പക്ഷെ ഇത്‌ പുതിയ അനുഭവം ഒന്നുമല്ലല്ലോ എനിക്ക്.. അതിനെ അതുകൊണ്ട് തന്നെ പെട്ടെന്ന് അതിജീവിച്ചു..

ഞങ്ങടെ ക്ലാസ്സിന്റെ ഇൻചാർജ് പ്ലാന്റ് ബയോടെക്നോളജി പഠിപ്പിക്കുന്ന അനിത മിസ്സ്‌ ആയിരുന്നു.. മിസ്സ്‌ വളരെ കർക്കശക്കാരിയും ദേഷ്യക്കാരിയും ആയിരുന്നതിനാൽ ഒരുവിധം എല്ലാ വിദ്യാർത്ഥികളും നല്ല പേടി

The Author

54 Comments

Add a Comment
  1. വെടി വീരൻ

    സമാധാനമായി.. അനാഥനായത് കൊണ്ട്
    ഇതിൽ അമ്മക്കളി ഉണ്ടാകില്ലല്ലോ ?

  2. വിരഹ കാമുകൻ????

    ❤️❤️❤️ ഞാൻ ആദ്യമായിട്ടാണ് തന്റെ കഥ വായിക്കുന്നത് അടിപൊളി

  3. വിരഹ കാമുകൻ????

    ❤️❤️❤️

  4. കുഞ്ഞമ്മയും ആദ്യ പ്രണയവും ഒരുപാട് നാളായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *