അനിത മിസ്സും അമലും1 [അർജുൻ] 459

എന്നോടൊരു സോഫ്റകോർനെർ മിസ്സിന് ഉള്ളത് കൊണ്ട് മാത്രം ഇപ്പോൾ ചിലർ എന്നോട് കൂട്ട് കൂടാൻ ഒക്കെ വരാറുണ്ട്.. എന്നോടും വലിയ അടുപ്പം ഒന്നും കാണിക്കിലെങ്കിലും ബാക്കി ഉള്ളവരോട് പോലെ അല്ല ചിരിച്ചൊക്കെ കാര്യം പറയാറുണ്ട്..

അങ്ങനെ ഒരു സെമസ്റ്റർ കോളേജിൽ പൂർത്തിയാവാറായി..എക്‌സാമൊക്കെ മികച്ച രീതിയിൽതന്നെ എനിക്ക് പൂർത്തീകരിക്കാൻ സാധിച്ചു.. പതിയെ ഉള്ള സന്തോഷത്തിൽ കോളേജ് എൻജോയ് ചെയ്യാനും ലൈബ്രറിയിൽ നിന്ന് കൂടുതൽ അറിവ് നേടാനും ഒറ്റക്ക് കോളേജിന്റെ നടപ്പാതയിലൂടെ ഒക്കെ നടന്ന് അതെല്ലാം ആസ്വദിക്കുന്നതുമെല്ലാം ശീലമായി.. ഹോസ്റ്റലർ അല്ലാത്തോണ്ട് ബാക്കി ഉള്ളവരുമായി വലിയ സൗഹൃദം ഇല്ല എന്നൊരു പ്രശ്നമേ ഉള്ളു..

8ദിവസത്തേക്ക് സെംബ്രേക് കിട്ടി.. ടീനയിപ്പോൾ പഴയപോലെ ഒന്നും അല്ല.. എനോട് അങ്ങനെ മിണ്ടാറേ ഇല്ല.. വിളിച്ചാലും തിരക്കാണ് എന്നൊക്കെ ആണ് പറയാറ്.. പണ്ട് സമയം പോകാൻ കോളേജ് ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അതുകൂടി ഇല്ലാത്തത്കൊണ്ട് ടീനയെ വല്ലാതെ മിസ്സ്‌ ചെയ്തിരുന്നു.

സെംബ്രേക്കിനിടക്ക് കൂടുതൽ നേരം ടീനയോട് മിണ്ടാൻ ഞാൻ ശ്രമിച്ചെങ്കിലും ഇപ്പോൾ ആ പഴയ ടീനയല്ല എന്നെനിക്ക് മനസിലായി..പക്ഷെ അടുത്ത മാസം അവൾ ലീവിന് നാട്ടിൽ വരനുണ്ട്..എന്തെങ്കിലും ഒക്കെ പ്രശ്നമുണ്ടെൽ നേരിൽ കാണുമ്പോൾ തീരാവുന്നതേ ഉള്ളു എന്നെനിക്ക് തോന്നി.. ആ ഒരു ആശ്വാസത്തിൽ ഞാൻ ദിവസങ്ങൾ തള്ളി നീക്കി..

നല്ല ചക്ക സീസൺ ആയതിനാൽ മേരിആന്റിയുടെ വക എന്നും ഒരു ചക്ക ഡിഷ്‌ ഉണ്ടാകുമായിരുന്നു.. സ്വയം പാചകം ചെയ്ത് കഴിക്കുന്നതാണ് എനിക്കെന്നും ഇഷ്ടം. പക്ഷെ മേരി ആന്റീടെ കൈപ്പുണ്യം ഒന്ന് വേറെ തന്നെയാ.. മേരി ആന്റിഉണ്ടാക്കുന്ന ബീഫ്.. ഞാൻ ഇത്‌ നിങ്ങളോട് പറയുമ്പോ തന്നെ നാവിൽ വെള്ളം നിറഞ്ഞു.. കപ്പേം ബീഫും പുള്ളികാരിയുടെ സ്പെഷ്യലാണ്.. അത് പിന്നെ ആള് നല്ല അസൽ ഒരു അച്ചായത്തി ആണല്ലോ.. അതിനാൽ തന്നെ സെംബ്രെക്കിനു കുറെ ഡിഷസ് കഴിക്കാൻ പറ്റി..പിന്നെ അവർ എനിക്ക് വിളമ്പുന്ന ഓരോ ഭക്ഷണത്തിലും ആന്റപ്പേട്ടന്റേം മേരിആന്റിടേം സ്നേഹം കൂടെ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു..

അങ്ങനെ നാളെ സെംബ്രെക് തീരാറാവുന്നു.. വീണ്ടും കോളേജിൽ പോകാമല്ലോ എന്ന സന്തോഷം ഒക്കെ ആയിരുന്നു മനസിൽ.. ഞാൻ ഫോണിൽ ഇൻസ്റ്റാഗ്രാമിൽ കേറി നോക്കിയപ്പോൾ ആണ് ടീനയുടെ ഒരു ഫോട്ടോ കണ്ടത്.. 24hrs മുൻപ് upload ചെയ്ത ഒന്നാണ്..

അതിന്റെ ക്യാപ്ഷൻ എന്നെ മാനസികമായി തളർത്തി. കാരണം ആ ഫോട്ടോയിൽ ടീന ഒറ്റക്കായിരുന്നില്ല..ഒരു ചെക്കൻ കൂടി ഉണ്ടായിരുന്നു.. അതും ആ പോസുകൾ വളരെ ഇന്റിമേറ്റും ആയിരുന്നു.. 4 ഫോട്ടോ ഉണ്ടായിരുന്ന ആ ആൽബത്തിന്റെ ക്യാപ്ഷൻ “With my Boy”എന്നാരുന്നു..സത്യവസ്ഥ എന്താണ് എന്നറിഞ്ഞിട്ട് പോരെ വിഷമം എന്ന്‌ ഞാനും ചിന്തിച്ചു..

ഞാൻ ഉടനെ ടീനയെ വിളിച്ചു…ഒരു തവണ റിങ് മുഴുവൻ അടിച്ചു തീർന്നു..

The Author

54 Comments

Add a Comment
  1. വെടി വീരൻ

    സമാധാനമായി.. അനാഥനായത് കൊണ്ട്
    ഇതിൽ അമ്മക്കളി ഉണ്ടാകില്ലല്ലോ ?

  2. വിരഹ കാമുകൻ????

    ❤️❤️❤️ ഞാൻ ആദ്യമായിട്ടാണ് തന്റെ കഥ വായിക്കുന്നത് അടിപൊളി

  3. വിരഹ കാമുകൻ????

    ❤️❤️❤️

  4. കുഞ്ഞമ്മയും ആദ്യ പ്രണയവും ഒരുപാട് നാളായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *