അനിത മിസ്സും അമലും1 [അർജുൻ] 459

അവൾ എടുത്തില്ല…ഞാൻ വാട്സാപ്പിൽ ഒരു മെസ്സേജ് അയക്കാം എന്ന്‌ കരുതി അത് തുറന്നപ്പോൾ അവളെ അതിൽ ഓൺലൈൻ കണ്ട്.. അപ്പോൾ മനഃപൂർവം ഫോൺ എടുക്കാഞ്ഞതാണ് എന്ന്‌ മനസിലായപ്പോൾ നന്നായി മനസ് വിഷമിച്ചു…

എന്നിട്ടും ഞാൻ ഒരു തവണ കൂടി വിളിച്ചു.. പക്ഷെ ഇത്തവണ ഫോൺ എടുത്തു..

“ഹലോ പറ അമ്മൂസെ ” ടീന പറഞ്ഞു

“അല്ല ടീന.. ഇൻസ്റ്റയിൽ ഞാൻ ഒരു പോസ്റ്റ്‌ കണ്ടു..”

“ഓ അതോ.. its my ഫ്രണ്ട് ഡാ ”

“ഈ ഫ്രണ്ടിനെ പറ്റി നീ എന്നോട് പറഞ്ഞിട്ടില്ലലോ ”

“He is a mumbai boy. We studying together..പിന്നെ എല്ലാ സൗഹൃദവും നിന്നോട് പറയാം എന്ന്‌ ഞാൻ വാക്ക് വല്ലോം തന്നിട്ടുണ്ടോ.. ഇമ്മാതിരി question ചെയ്യൽ ടീനയോട് വേണ്ട ” വളരെ ദേഷ്യം നിറഞ്ഞ സ്വരം ആയിരുന്നു അവളുടേത്..

“ഞാൻ സംശയം കൊണ്ട് പറഞ്ഞ ഒന്നുമല്ല.. അത്ര ഇന്റിമേറ്റ് ആയി കുറച്ച് ഫോട്ടോ കണ്ടപ്പോൾ ചോതിച്ചതാണ്.. നീ ചൂടാകാതെ ”

“Oh.this is bull shit amal..i cant continue like this, ഞാൻ നിന്നോട് ഒരു കാര്യം പറയണം എന്നു വിചാരിച്ചിരിക്കുവായിരുന്നു ”

“മ്മ്” ഞാൻ ഒന്ന് മൂളിയതെ ഉള്ളു..

“Actually we were in a good relation..but നമ്മൾ തമ്മിൽ ഒരുപാട് ഡിഫറെൻസ് ഉണ്ടടാ..പണത്തിനായാലും കുടുംബത്തിനായാലും പിന്നെ മറ്റു പല സ്വഭാവത്തിലായാലും.. എനിക്ക് ഇത്‌ തുടരുന്നതിൽ ശെരിക്കും ബുദ്ധിമുട്ടുണ്ട്.. Dont feel bad Ammu..I hope u understand”

“ഇതൊക്കെ ഞാൻ തുടക്കത്തിൽ പറഞ്ഞിരുന്നതല്ലേ ടീന.. എന്നിട്ടും നീ അല്ലെ ഇതൊന്നും പ്രശ്നമല്ല എന്ന്‌ പറഞ്ഞത്.. ഇപ്പോൾ ഇങ്ങനെ.. എനിക്ക് നീ ഇല്ലാതെ പറ്റില്ല ടീന.. ഞാൻ നീ പറയുന്ന എന്തും അഡ്ജസ്റ്റ് ചെയ്തോളാം..” ഇതായിരുന്നു എന്റെ മറുപടി

“എന്റെ തിരിച്ചറിവില്ലാത്ത പ്രായത്തിൽ തോന്നിയ ഒരു ക്രഷ് മാത്രമാണ് നീ.. ഞാൻ അതിൽ അല്ലേലും സീരിയസ് അല്ലായിരുന്നു.. പിന്നെ ഞാൻ ഇന്നലെ ഇട്ട ഫോട്ടോയിലുള്ളത് എന്റെ കാമുകൻ തന്നെയാണ്.. pls ഇനി നമ്മൾ വിളിക്കണ്ട ”

പെട്ടെന്ന് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി “ടീന പ്ലീസ്.. ഞാൻ.. ”

“അമൽ കാര്യം പറഞ്ഞാൽ മനസിലാക്കൂ.. എനിക്കിനി നിന്നെ ബോധിപ്പിക്കാൻ ഒന്നും വയ്യ.. സത്യത്തിൽ നീ ആണാണോ എന്ന്‌ കൂടി എനിക്ക് സംശയം ഉണ്ട്..ഞാൻ എന്റെ കൂട്ടുകാരികളോട് നമ്മുടെ കാര്യം പറഞ്ഞപ്പോ അവർ അയ്യേ എന്ന്‌ ആണ് പറഞ്ഞത്.. സമൂഹം അയ്യേ എന്ന്‌ കരുതുന്ന ഒരാളുമായി ഞാൻ എങ്ങനെ ജീവിക്കാനാണ്.. പിന്നെ എന്നെ ശാരീരികമായി പോലും സംതൃപ്തിപെടുത്താൻ നിനക്കാവില്ല എന്നെനിക്കുറപ്പാണ്… എനിക്ക് ഈ ഒരു ജീവിതമേ ഉള്ളു അമൽ.. i dont want to spoil that with you..pls grow up”

The Author

54 Comments

Add a Comment
  1. വെടി വീരൻ

    സമാധാനമായി.. അനാഥനായത് കൊണ്ട്
    ഇതിൽ അമ്മക്കളി ഉണ്ടാകില്ലല്ലോ ?

  2. വിരഹ കാമുകൻ????

    ❤️❤️❤️ ഞാൻ ആദ്യമായിട്ടാണ് തന്റെ കഥ വായിക്കുന്നത് അടിപൊളി

  3. വിരഹ കാമുകൻ????

    ❤️❤️❤️

  4. കുഞ്ഞമ്മയും ആദ്യ പ്രണയവും ഒരുപാട് നാളായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *