അനിത മിസ്സും അമലും1 [അർജുൻ] 459

ഈ വാക്കുകളിൽ കൂടുതൽ അപഹാസ്യം ആരും നേരിടാനില്ല..എന്നിൽ ഞാൻ തന്നെ ഹൈഡ് ചെയ്ത് വെച്ച എല്ലാ വിധ കോമ്പ്ളക്സ്കളെയും ഒരുമിച്ച് എന്നിലേക്ക് തിരിച്ചു വരാൻ കരണമാക്കിയ വാക്കുകൾ.. എന്റെ പുരുഷത്വം കൂടി ചോദ്യം ചെയ്തപ്പോൾ എനിക്ക് പിന്നെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.. കരഞ്ഞുകൊണ്ട് ആ ഫോൺ വെച്ച്.. അത് സ്വിച് ഓഫും ചെയ്തു…

എന്നെ ആ വാക്കുകൾ ഒരു രാത്രിയല്ല വേട്ടയാടിയത്…അനേകം രാത്രികളിൽ അതെന്റെ ഉറക്കം നശിപ്പിച്ചു.. കോളേജ് തുറന്നിട്ട്‌ ഇന്ന് 4ആമത്തെ ദിവസമാണ്.. ഞാൻ ഈ റൂമിൽ നിന്ന് പുറത്തിറങ്ങീട്ടും ഇത്രയും ദിവസമായി.. ആന്റപ്പേട്ടനും മേരിയാന്റിയും അസ്വസ്ഥരാണ്.. അവർ പല വിധത്തിൽ എന്നോട് കാര്യം അറിയാൻ ശ്രമിച്ചെങ്കിലും നടന്നില്ല.. മര്യാദക്ക് ഭക്ഷണവും ഉറക്കവും ഒന്നുമില്ലാതെ ദിവസങ്ങൾ ഞാൻ തള്ളി നീക്കി..

എനിക്കെന്നെ തന്നെ പഠിക്കാൻ പറ്റിയ ദിനങ്ങൾ ആയിരുന്നു അത്.. ഞാൻ എത്രത്തോളം സ്ട്രോങ്ങ്‌ ആണെന്ന് തിരിച്ചറിഞ്ഞ നാളുകൾ.. തിരിച്ചു ജീവിതത്തിലേക്ക് എങ്ങനെ വരാം എന്ന് ചിന്തിച്ചു കിടന്ന നാളുകൾ.. പതിയെ ഞാൻ സ്വാഭാവികതയിലേക്ക് മടങ്ങി വരണം എന്നാഗ്രഹിച്ചു.. എന്നാലും പൂർണമായ ഒരു ആശ്വാസത്തിലേക്ക് എത്തിയിരുന്നില്ല..

ഫോൺ ഓഫ്‌ ആയി കിടന്നിട്ട് 5 ദിവസങ്ങൾ കഴിഞ്ഞു.. അന്നൊരു ശനി രാത്രി ആയിരുന്നു.. പാതിരാത്രി…ഞാൻ ഫോൺ കുത്തിത്തിയിട്ടിരുന്നത് സ്വിച് ഓൺ ആക്കി.. നെറ്റ് ഓൺ ആക്കി.. ഇൻസ്റ്റാഗ്രാം ആദ്യമേ അൺ ഇൻസ്റ്റാൾ ചെയ്തു.

കുറെ നാൾക്ക് ശേഷം നെറ്റ് ഓൺ ആക്കിയത് കൊണ്ട് പല ഗ്രൂപ്പിലും ഉള്ള വാട്സ്ആപ്പ് മെസ്സേജുകൾ തുരുതുരാ വന്നപ്പോൾ ഫോൺ സ്ലോ ആയി..ഞാൻ കുറച്ച് നേരം കഴിഞ്ഞാണ് അത് തുറന്നത്..

ഗ്രൂപ്പിലെ മെസ്സേജുകൾ അല്ലാതെ എനിക്ക് പേർസണൽ മെസ്സേജുകൾ വരാറില്ല..

നോക്കുമ്പോൾ ഒരു അൺനോൺ നമ്പറിൽ നിന്ന് 12 മെസ്സേജ് കിടക്കുന്നു.. ഞാൻ ഓപ്പണാക്കി.. പല ദിവസങ്ങളിലെ ആണ്.. കുറച്ച് മുൻപ് അയച്ചതാണ് ലാസ്റ്റ്.. ആ മെസ്സേജ് ശെരിക്കും പറഞ്ഞാൽ എനിക്ക് ഒരു ആശ്വാസം ആയിരുന്നു.. അത് വേറെ ആരുടേയുമായിരുന്നില്ല..

Monday
1.”Haai Amal, This is Anitha Your class teacher”

2.”Are you ok..any problem or health issue”??

Tuesday

3.Hai amal..pls let me know anything so?

Thursday

4.അമൽ..ക്ലാസ്സ്‌ തുടങ്ങി 4th day ആയി…നിന്റെ വിവരം ഇല്ലല്ലോ??

Friday

5.”Hai amal.today i talked with your local guardian antony mathews and mary. They told me that they dont know the reason.but u were there in the house itself for past fewdays.whatever the problem you should attend the class on monday onwards…”

The Author

54 Comments

Add a Comment
  1. വെടി വീരൻ

    സമാധാനമായി.. അനാഥനായത് കൊണ്ട്
    ഇതിൽ അമ്മക്കളി ഉണ്ടാകില്ലല്ലോ ?

  2. വിരഹ കാമുകൻ????

    ❤️❤️❤️ ഞാൻ ആദ്യമായിട്ടാണ് തന്റെ കഥ വായിക്കുന്നത് അടിപൊളി

  3. വിരഹ കാമുകൻ????

    ❤️❤️❤️

  4. കുഞ്ഞമ്മയും ആദ്യ പ്രണയവും ഒരുപാട് നാളായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *