അനിത മിസ്സും അമലും1 [അർജുൻ] 459

6.”വന്നില്ലെങ്കിൽ എനിക്ക് നിന്റെ പേരിൽ അനുവാദമില്ലാതെ ലീവ് എടുക്കുന്നതിനു ആക്ഷൻ എടുക്കേണ്ടി വരും ”

7.പേടിപ്പിക്കാൻ പറഞ്ഞ അല്ല അമൽ.. എനിക്ക് ആ ബാച്ചിൽ തന്നെ ഏറ്റവും ഇഷ്ടമുള്ള ഒരു സ്റ്റുഡന്റ് ആണ് നീ.. perhaps u are the best student i teach my entire profession too”

8.എന്ത് പേർസണൽ പ്രശ്നം ആണെങ്കിലും അത് അവോയ്ഡ് ചെയ്ത് കോളേജിലേക്ക് നീ തിരിച്ചു വരണം ”

Saturday

9. അമൽ…

10.”ഒരു ടീച്ചർ എന്ന നിലയിൽ ഒരുപാട് നിരാശയാണ് നിന്റെ ഈ പെരുമാറ്റം സമ്മാനിക്കുന്നത്.. എത്രയോ നല്ല ഭാവിയുള്ള കുട്ടിയാണ് നീ.. എത്ര എത്ര ഉയരങ്ങൾ എത്തണ്ട ആളാണ് നീ.. ഞാൻ ഒരുപാട് ടാലെന്റ്റ് ഉള്ള കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട് എങ്കിലും അതിലൊക്കെ എത്രയോ മുകളിൽ ആണ് നീ പെർഫോം ചെയ്യുന്നത്.. ഒരു ടീച്ചർ പേഴ്‌സണലി ഒരു വിദ്യാർത്ഥിയുടെ മേൽ ഇത്രയും ആകുലപ്പെടുന്നുണ്ടേൽ അതിനൊരു കാരണവും ഉണ്ടാകും.. നിന്നെ വിളിച്ചു നോക്കി.. അവർ മുഖേന സംസാരിക്കാൻ നോക്കി ഒന്നും നടന്നില്ല..Dont spoil /punish yourself for any silly reason. നീ ഇപ്പോൾ വിഷമിച്ചിരിക്കുന്ന എന്ത് കരണമായാലും അത് നിസാരമാണ്.. mr antony and his wife told about u little bit.so i know your life. എന്ത് തന്നെ നിരാശ ആയാലും നീ അത് മറക്കുക ”

11. “ഒരു കാര്യം കൂടി..ഇന്ന് ഫസ്റ്റ് സേം റിസൾട്ട്‌ പബ്ലിഷ് ചെയ്തിട്ടുണ്ട്..you got 97% marks.which was a history in our college..നീ ഈ കുറിച്ചത് വളരെ ചെറിയ ചരിത്രമാണ്.. വലിയൊരു റിസേർച്ചർ ആകണം എന്ന നിന്റെ ആഗ്രഹത്തെ പറ്റി ചിന്തിച്ചെങ്കിലും തിരിച്ചു വരു.നിന്റെ പ്രായത്തിലുള്ള ഒരു മകൻ എനിക്കും ഉണ്ട്.. ആ ഒരു പരിഗണനയിൽ കൂടി പറയുന്നു..ഇനി മിസ്സ്‌ മെസ്സേജ് അയക്കില്ല… ”

12. “ഈ മെസ്സേജ് കാണുന്ന പക്ഷം എങ്കിലും നീ ഒന്ന് വിളിക്കുക.. അതിനി ഏത് സമയതാണേലും.. i need to talk with you amal”
(Message last sent on 9:58pm)

എനിക്ക് എന്റെ മിസ്സ്‌ അയച്ച 12മെസ്സേജുകൾ.. എന്നെ ജീവിതത്തിലേക്ക് നയിച്ച 12 ലോങ്ങ്‌ മെസ്സേജുകൾ.. എനിക്കറിയില്ല എന്റെ ലൈഫിൽ തന്നെ എന്നോട് ആത്മാർഥമായി ഒരാൾ ഇങ്ങനെ സംസാരിച്ചിട്ടുണ്ടോ എന്ന്‌…ഇല്ല.. ഇല്ലാ എന്ന്‌ തന്നെയാണ് ഉത്തരം.. എനിക്ക് ഒരു മകന്റെ കരുതൽ തരാൻ അല്പമെങ്കിലും ശ്രമിച്ചിട്ടുള്ളത് മേരി ആന്റി മാത്രമാണ്… പക്ഷെ ആന്റിയും മനസിൽ ഇങ്ങനെ സ്വാധീനിക്കും വിധം..ഇല്ലാ….

ഞാൻ സമയം നോക്കിയപ്പോ വെളുപ്പിനെ 2:30 ആയിരിക്കുന്നു…മിസ്സ്‌ പറഞ്ഞിരിക്കുന്നത് എപ്പോൾ ഈ മെസ്സേജ് കാണുന്നോ അപ്പോൾ വിളിക്കാനാണ്.. കൂടാതെ ഫോണിലെ മിസ്സ്‌ കാൾ അലെർട്ടിൽ 24ഓളം കോളുകൾ..മിസ്സ്‌ പല ദിവസം എന്നെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചതിന്റെ ബാക്കി പത്രം.

The Author

54 Comments

Add a Comment
  1. വെടി വീരൻ

    സമാധാനമായി.. അനാഥനായത് കൊണ്ട്
    ഇതിൽ അമ്മക്കളി ഉണ്ടാകില്ലല്ലോ ?

  2. വിരഹ കാമുകൻ????

    ❤️❤️❤️ ഞാൻ ആദ്യമായിട്ടാണ് തന്റെ കഥ വായിക്കുന്നത് അടിപൊളി

  3. വിരഹ കാമുകൻ????

    ❤️❤️❤️

  4. കുഞ്ഞമ്മയും ആദ്യ പ്രണയവും ഒരുപാട് നാളായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *