അനിത മിസ്സും അമലും1 [അർജുൻ] 459

അനിത മിസ്സും അമലും 1

Anitha Missum Amalum Part 1 | Author : Arjun

 

ഹായ് സുഹൃത്തുക്കളെ കഴിഞ്ഞ കഥ എഴുതിയപ്പോൾ കഥാകാരനെപ്പറ്റി പ്രത്യേകിച് ആമുഖം കൊടുക്കാത്തത്തിൽ പലരും വിമർശനം ഉന്നയിച്ചിരുന്നു.. എന്റെ ആദ്യ കഥകളായ കുഞ്ഞമ്മയും ആദ്യ പ്രണയവും, സിമി ചേച്ചി എന്നും എപ്പോഴും എന്നീ കഥകൾക്ക് ശേഷം നിങ്ങൾക്ക് മുന്നിൽ മറ്റൊരു കഥയുമായി എത്തണം എന്നൊരു ആഗ്രഹത്തിൽ ആണ് ഈ സൃഷ്‌ടി പിറക്കുന്നത്.. മറ്റ് രണ്ട് കഥകളും ഇതിലെ വായനക്കാരെ ഏറെകുറെ തൃപ്തിപ്പെടുത്തി എന്നതിൽ സന്തോഷമുണ്ട്.. ഞാൻ ആദ്യം എഴുതിയ നോവൽ പൂർത്തിയാക്കിയില്ല എന്ന പരാതി പലർക്കും ഉണ്ടെങ്കിലും ചില വ്യക്തിപരമായ കാരണങ്ങളാൽ വന്ന നീണ്ട ഗ്യാപ് ആ കഥയുമായുള്ള എന്റെ വൈകാരിക ബന്ധത്തെ ഏറെക്കുറെ നഷ്ടപ്പെടുത്തി എന്നത് കൊണ്ടാണ്.. അത് നിങ്ങൾ മനസിലാക്കും എന്ന് പ്രതീക്ഷിക്കുന്നു..ഒരു സോഫ്റ്റ്കോർ കമ്പികഥ എഴുത്ത്കാരനാണ് ഞാൻ..കമ്പിമാത്രം ഇഷ്ടമുള്ളവർക്ക് കഥ ഇഷ്ടം ആകണം എന്നുമില്ല..എന്റെ കഥകളെ സ്നേഹിക്കുന്ന പ്രിയ കൂട്ടുകാർക്ക് വേണ്ടി എഴുതുന്നു..

അനിത മിസ്സും അമലും – Part1

എന്റെ പേര് അമൽ.. 18വയസ്സ്.. എൻട്രൻസ് എഴുതി നല്ല മാർക്ക് ഉണ്ടായിരുന്നെങ്കിലും Bsc അഗ്രിക്കൾച്ചർ ആണ് ഞാൻ മെയിൻ എടുത്തത്.. എനിക്ക് ഏറ്റവും പഠിക്കാൻ ഇഷ്ടമുള്ള വിഷയവും അത് തന്നെ ആയിരുന്നു..എൻട്രൻസിന് 600റാങ്ക് ലഭിച്ചിട്ടും അഗ്രികൾച്ചർ കോഴ്സ് ആഗ്രഹിച്ചു പഠിക്കാൻ എത്തിയ എന്റെ തീരുമാനത്തിൽ എല്ലാവർക്കും ഞെട്ടൽ ആയിരുന്നു. plus2വിനു മൊത്തം A+ഉം എൻട്രൻസിൽ ഉയർന്ന മാർക്കും വാങ്ങിയ എനിക്ക് സ്കൂളിൽ നിന്ന് വലിയ സ്വീകരണം ഒക്കെ ലഭിച്ചിരുന്നു..ഇന്നെന്റെ കഴിവുകളെ മനസ്സിലാക്കിയിട്ടുള്ള എന്റെ സുഹൃത്തുകൾക്ക് ഞാൻ എടുത്ത തീരുമാനത്തിൽ കോൺഫിഡൻസ് ഉണ്ടായിരുന്നു… എനിക്കൊരു സ്പെഷ്യൽ സ്വീകരണം ലഭിച്ചതു കോളേജിൽ ജോയിൻ ചെയ്യാൻ നേരമാണ്.. അവിടെ ആദ്യമായാണ് ഇത്രയും മുന്നിലുള്ള റാങ്ക് ലഭിച്ച വിദ്യാർത്ഥി പഠിക്കാൻ വരുന്നത്… ഒരു പ്രത്യേകചടങ്ങിൽ അവർ എന്നെ അനുമോദിച്ചു.. അത്കൊണ്ട് തന്നെ വന്നു കേറിയപ്പഴേ കോളേജിന് ഞാൻ സുപരിചിതനായി..ഒരു റിസേർച് സയന്റിസ്റ് ആവുക എന്ന എന്റെ ആഗ്രഹത്തിലേക്കുള്ള ആദ്യ ചവിട്ടുപടി ആവണ്ട ആ സ്ഥലം ഇനി മുതൽ എനിക്കും സ്പെഷ്യൽ ആണ്…

എന്നാൽ കുട്ടികാലത്ത്‌ എന്റെ ഓരോ നേട്ടത്തിലും എനിക്ക് അനുമോദനങ്ങൾ ലഭിച്ചതിന് ഒരുകാരണം എന്റെ അനാഥത്വം കൂടി ആവണം..അനാഥനായ ഇവൻ ഇത്‌ നേടിയിരിക്കുന്നു അല്ലെങ്കിൽ ഇത്ര മാർക്ക് വാങ്ങി എന്നൊക്കെ ഓരോത്തർ പറയുമ്പോൾ എന്റെ കഴിവിനെ വിലകുറച്ഛ് കാണുന്നു എന്നെ എനിക്ക് തോന്നാറുള്ളു… എനിക്ക് ആ സിമ്പതി ഇഷ്ടമേ അല്ലെങ്കിലും സമൂഹം അത് ഏറെ ഇഷ്ടപെടുന്നു.. അവർക്ക് പറഞ്ഞു സഹതപിക്കുമ്പോൾ ഒരു ആശ്വാസം..പണ്ടൊക്കെ അതിനെ ഓർത്തു വിഷമം ഒക്കെ തോന്നിയിട്ടുണ്ടെങ്കിലും ഇന്നതില്ല…

എന്റെ ഓർമ വെക്കാത്ത നാളുകളിൽ അനാഥാലയത്തിൽ എത്തിയതാണ് ഞാൻ.. സ്കൂളിൽ എല്ലാവരും എന്നെ ആരുമില്ലാത്തവനായി കണ്ട നാളുകളിൽ ഞാൻ വിഷമിച്ചിരുന്നു.. തന്തയില്ലാത്തവൻ എന്നൊക്കെ പറഞ്ഞു കുട്ടികൾ കളിയാക്കുമ്പോൾ, കൂടെ കളിയ്ക്കാൻ കൂട്ടാക്കാത്തപ്പോൾ, സംസാരിക്കാൻ അനുവദിക്കാഞ്ഞപ്പോൾ ഒക്കെ ഞാൻ ഒരുപാട് വിഷമിച്ച നാളുകൾ ഉണ്ടായിരുന്നു..

The Author

54 Comments

Add a Comment
  1. മച്ചാനെ ഒരു രക്ഷയുമില്ല സൂപ്പർ തുടക്കം.തന്റെ മറ്റു കഥകൾ ഒക്കെ എനിക് വളരെ ഇഷ്ടപ്പെട്ടതാണ് അക്കൂട്ടത്തിൽ ഇതും ആയി.വളരെ നല്ല തുടക്കം നന്നായി തന്നെ മുന്നോട്ട് പോവുക എല്ലാവിധ ആശംസകളും സപ്പോര്ട്ടും ഉണ്ട്.

    സ്നേഹപൂർവം സാജിർ????

  2. മച്ചാനെ സൂപ്പർ…I am waiting..pls speed

  3. അർജുനൻ അടുത്ത പാർട്ട് എപ്പോഴാണ്

  4. Macha super story❤️?
    Continue cheyy?

  5. Nice story continue bro

  6. ഒടിയൻ

    ഇത് കമ്പി സ്റ്റോറി എന്ന സൈറ്റ് തന്നെയല്ലേ

  7. സുപ്പെർ ബ്രോയ്
    ?????
    ?????
    ?????
    ❤️❤️❤️❤️❤️

    കുഞ്ഞമ്മയും ആദ്യ പ്രണയവും എന്ന കഥ പൂർത്തിയാക്കാൻ അപേക്ഷിക്കുന്നു
    ?????????

    1. കുഞ്ഞമ്മയും ആദ്യ പ്രണയവും ദയവു ചെയ്തു പൂർത്തിയാക്കണം ???

  8. ബ്രോ കിടിലൻ
    അടുത്ത ഭാഗം pettannundakumo?

  9. വേട്ടക്കാരൻ

    അർജുൻ ബ്രോ,സൂപ്പർ ഒരു വെറൈറ്റി തീം.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  10. Nice Arjun….

  11. പാഞ്ചോ

    Arjun bro,
    വളരെ നല്ല സ്റ്റോറി, കൂടുതൽ കഥകളിലും സ്വർണ്ണ കരണ്ടിയായിട്ട് ജനിച്ച നായകനും നായികയും ഒക്കെയാണ്..അതിൽ നിന്നും തികച്ചും വ്യത്യസ്തം.. I like these kinda stories..normal life?… നല്ല തുടക്കം..അടുത്ത ഭാഗം കൂടി വന്നിട്ട് ഡീറ്റൈൽ കമന്റ് തരാം ബ്രോ…അടുത്ത ഭാഗം പെട്ടന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു..

    1. കുറച്ചധികം തിരക്കുകളിൽ നിന്ന് സമയം കണ്ടെത്തി ആണിപ്പോൾ എഴുതുന്നത്.. നിങ്ങളിലെ വായനക്കാരന് ഒരു ക്വാളിറ്റി കന്റന്റ് തരണം എന്ന വാശിയുള്ളത് കൊണ്ട് എന്റെ പരിമിതികൾക്കുള്ളിൽ നിന്നും വേഗം എത്തിക്കാം

  12. സൂപ്പർ ബ്രൊ.. നല്ല writing ലൈറ്റ് ആയി കുറച്ചു കമ്പി ഉൾപ്പെടുത്തി തുടരുക ബ്രൊ…….

  13. Nice pls continue

  14. Super സ്റ്റോറി, കമ്പികഥ ആണെങ്കിലും അനിത മിസ്സുമായി അങ്ങനെ ഒരു റിലേഷൻ വേണ്ട, ഇതേ flow തന്നെ തുടർന്നും കൊണ്ടുപോകൂ.

  15. ഒരു പേർസണൽ റിക്വസ്റ്റ്… അനിത മിസ്സും അമലും തമ്മിൽ ശാരീരിക ബന്ധം ഒഴിവാക്കാൻ ശ്രമിക്കണം ? എങ്കിൽ ഈ കഥ വേറെ തലത്തിൽ എത്തും …

    1. Mthis is not a moral story site friend

    2. ശാരീരിക ബന്ധവും ഉണ്ടാകം ബ്രോ.. കഥയുടെ തീം അത് താനെയാകുമല്ലോ

      1. ശാരീരികബന്ധം ഇല്ലെങ്കിൽ എന്ത് കമ്പി കഥ കഥ നന്നായിട്ടുണ്ട് കളികൾ സൂപ്പർ ആയിട്ട് എഴുതണേ ബ്രോ ഇഷ്ടമായി ഒരുപാട്

  16. superb story

  17. Jst awsme . No words.. delay aakkaruth enn mathram apeksha ??

  18. ഞങ്ങൾ വായനക്കാർ വളരെയധികം പ്രതീക്ഷിക്കുന്ന ഒരു എഴുത്തുകാരൻ ആണ് നിങ്ങൾ. അത് കൊണ്ട് തന്നെ കഥ വൈകുന്നതിനെ പറ്റി ഞങ്ങൾ പറയുമ്പോൾ അത് നിങ്ങളുടെ വ്യക്തിപരമായ കാരണം മൂലം ആണെങ്കിൽ അത് ഒന്നു ഞങ്ങളോട് സൂചിപ്പിച്ചാൽ നന്നാവും.പിന്നെ കുഞ്ഞമ്മയും ആദ്യ പ്രണയവും എന്ന കഥ പൂർത്തിയാക്കാൻ അപേക്ഷിക്കുന്നു.എല്ലാ വിധ ആശംസകളും.

    1. ജോലി തിരക്കുകൾ ആണ് കഥ താമസിക്കാൻ കാരണം.. ഞാൻ ധൃതിയിൽ എഴുതിയാൽ എന്റെ വായനക്കാർക്ക് നീതി പുലർത്തുന്ന ഒരു സൃഷ്ടി കൊടുക്കാൻ സാധിക്കില്ല.. ഈ മാസം കൂടി ചില തിരക്കുകൾ ഉണ്ട് എന്നതിനാൽ ഈ വൈകൽ ഉണ്ടാകാം.. മാക്സിമം ശ്രമിക്കുന്നതായിരിക്കും

  19. Xlnt work
    Super??✌❤??

  20. ഓക്കേ ബ്രോ. എന്താണ് ഉദ്ദേശിച്ചത് എന്ന്‌ ഡീറ്റൈൽ ചെയ്താൽ പരിഗണിക്കാവുന്ന നിർദ്ദേശം ആണെങ്കിൽ ശ്രമിക്കാം

  21. നല്ല തുടക്കം കൊടുത്തു good. പിന്നെ തുടക്കം കൊടുത്തുത്തിട്ടു അടുത്ത ഭാഗം വൈകികരുത് പിന്നെ വേറെ കഥകളെകൾ നല്ലെയൊരു feel ഉണ്ട് ഈ കഥക്ക് അതു കൊണ്ടു ഉടനെതന്നെ അടുത്ത ഭാഗം പ്രതീക്ഷിച്ച നിർത്തുന്നു.

  22. കുഞ്ഞമ്മയും ആദ്യ പ്രണയവും ബാക്കി ഉണ്ടാകുമോ

    1. ശ്രമിയ്ക്കാം ബ്രോ

      1. ❤️❤️❤️❤️❤️
        വെയ്റ്റിംഗ്
        ?????

  23. വടക്കൻ

    Arjun

    ഞാൻ ഇത് വായിച്ചിട്ടില്ല… എനിക്ക് അറിയേണ്ടത് കുഞ്ഞമായെ പറ്റി ആണ്. ലാസ്റ്റ് ഭാഗം വന്നിട്ട് കുറച്ച് ആയി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥയാണ് അത്. അതെന്താ ബാകി എഴുതാതത്….?

    1. അതിനിടയിൽ ചില തിരക്കുകൾ വന്നത് കൊണ്ടാണ് പൂർത്തീകരിക്കാൻ സാധിക്കാത്തത്.. അത് പൂർത്തിയാക്കാൻ ഒരു ശ്രമം ഉണ്ടാകുന്നതാണ്

      1. വടക്കൻ

        Please… കഴിയും എങ്കിൽ പൂർത്തിയാക്കണം. അതിനു നല്ല readers ഉണ്ട്.കൂടെ പലരുടെയും ഒരു പാട് തെറ്റിദ്ധാരണകളും മാറും…

  24. കൊച്ചുവെളുപ്പാൻ കാലത്ത് മനുഷ്യനെ കരയിപ്പിക്കാൻ ആയിട്ട്ഓരോന്ന് എഴുതി വച്ചോളൂ. ഒത്തിരി കാത്തിരിക്കാതെ ബാക്കി വേഗം തന്നെ ലോഡ് ചെയ്യണം. യു ടച്ചിങ് മൈ ഹാർട്ട് മാൻ

    1. താങ്ക്സ് ബ്രോ

    2. Dear Arjun, വളരെ ഭംഗിയായിട്ടുണ്ട്. മനസ്സിൽ ഒരു വല്ലാത്ത ഫീലിംഗ് ഉണ്ടാക്കി. റ്റീനക്ക് യഥാർത്ഥ സ്നേഹം ഉണ്ടായിരുന്നില്ല. അനിത മിസ്സിന്റെ ഒരു മകനോടുള്ള പോലെ കാണിച്ച സ്നേഹവും ആത്മാർത്ഥതയും അമലിനെ മാനസികമായി ഉയർത്തും. Waiting for the next part.
      Regards.

  25. Ningalude kadhaku njan orikkkalum saport tharilla. Karanam kunjammayum adhiya prenayavum thangal idakku vechu nirthi njangal vayanakare mandan maarakki. Pinne. Gape vannu pinne tech vittu ennokkke chumma thallathe aashane. Ie kadhayum thangal gape vannu nirthiyalo…

    1. സോറി ബ്രോ. ഇഷ്ടമല്ലെങ്കിൽ വായിക്കേണ്ട.. താങ്കളുടെ അഭിപ്രായം മാനിക്കുന്നു.. തള്ളാൻ ഞാൻ ഒന്നും പറഞ്ഞില്ല.. കുറച്ചധികം നാൾക്ക് ശേഷം സൈറ്റിൽ വന്നപ്പോൾ ആ കഥയുമായുള്ള ഒരു വൈകാരിക തലം നഷ്ടപ്പെട്ടിരുന്നു എന്നെ പറഞ്ഞുള്ളു.. പക്ഷെ സമയം കിട്ടുവാണേൽ ഞാൻ അതിന്റെ അടുത്ത പാർട്ട്‌ എഴുതാൻ ശ്രമിക്കും.. വിമര്ശനത്തിന് നന്ദി..

      1. Bro sorry thanne nirasha peduthiyathalla pakshe athrakkum kunjammena ishttapettupoyi aa kadha enikku valare special aayi thonnni atherem nalla oru kadha pathivazhyil nirithyappol enikku nirashathonni

        1. ❤️❤️???

  26. Super bro ????❤️

    1. താങ്ക്സ് അഭി

  27. നന്നായിട്ടുണ്ട് തുടരുക

    1. താങ്ക്യൂ

  28. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

    അർജുൻ

  29. കൊള്ളാം സൂപ്പർ ഹൃദ്യമായ എഴുത്ത്

    1. താങ്ക്സ്.

  30. കൊള്ളാം നന്നായിട്ടുണ്ട് ഇതിന്റെ ബാക്കി ഉണ്ടാവുമോ ഉണ്ടെങ്കിൽ പെട്ടന്ന് തന്നെ ഇടുക All The Best Bro

    1. വൈകാതെ ഇടാൻ നോക്കാം ബ്രോ. താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *