ഞാൻ ഒന്നെഴുനേറ്റ് ഫ്രഷ് ആയി വന്ന്.. സത്യം പറഞ്ഞാൽ 3-4 ദിവസം ആയി കുളിച്ചിട്ട്..ഒന്ന് ഫ്രഷ് ആയപ്പോൾ മനസിന് നല്ല ആശ്വാസം കിട്ടിയപോലെ തോന്നി.. ഒരു കട്ടൻചായ ഒക്കെ ഇട്ട് ഞാൻ കട്ടിലിൽ വന്നിരുന്നു കുടിച്ചു.. ഇടക്ക് മിസ്സിന്റെ റിപ്ലൈ വന്നോ എന്ന് നോക്കിയപ്പോൾ
“ഗുഡ് മോർണിംഗ്.. അമ്മ മാറി മിസ്സ് ആയോ ”
മെസ്സേജ് കണ്ടപ്പോൾ ഞാൻ തല ചൊറിഞ്ഞു…എന്നിട്ട് തൊഴുന്ന ഒരു സ്മൈലി അയച്ചു..
“അതെ മിസ്സ്.. എനിക്ക് മിസ്സ് എന്ന് വിളിക്കുമ്പോൾ കൂടുതൽ കംഫർട് ആയി ഫീൽ ചെയ്യുന്നു ”
അനിത മിസ്സ് :മ്മ് ഞാനും അല്ലെങ്കിലും നിന്നെ തിരുത്തണം എന്ന് കരുതിയിരുന്നതാ.. ഇന്നലെ നീ വളരെ ഇമോഷണൽ ആയോണ്ടാണ് ഞാൻ അതിന് ഓക്കേ മൂളിയത്.. ചിലപ്പോൾ മോനായി കണ്ടാൽ ഞാൻ നിന്നെ വെറുക്കും..
അത് കേട്ടപ്പോൾ അവൻ ഒന്ന് ഞെട്ടി..
അനിത മിസ്സ് :”കാരണം എന്റെ ജീവിതത്തിൽ എന്റെ മോനിൽ നിന്ന് ഞാൻ നല്ലതല്ല അറിഞ്ഞിട്ടുള്ളത്.. നീ എന്റെ ഫേവറൈറ് അമലാണ്.. എന്റെ വിദ്യാർത്ഥി.. എന്റെ ചിന്ന കൂട്ടുകാരൻ.. പോരെ..പിന്നെ ഈ മിസ്സ് വിളി വേണ്ട.. ചേച്ചി എന്നു വിളിച്ചാൽ മതി..ബാക്കി എല്ലാവരും മിസ്സ് എന്ന് വിളിക്കുമ്പോൾ എന്റെ സ്പെഷ്യൽ സ്റ്റുഡന്റ് സംതിങ് സ്പെഷ്യൽ വിളിക്കണമല്ലോ. പിന്നെ ഇനിമുതൽ സ്വന്തം ചേച്ചി ആയി തന്നെ എന്നെ കാണാം ”
മിസ്സിന്റെ ജീവിതത്തിൽ എന്തൊക്കെയോ ദുരന്തങ്ങൾ സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് പണ്ടും തോന്നിയിട്ടുണ്ട്.. ഒരുപക്ഷെ ആ വേദനകൾ മറക്കാനാകും ഈ പരുക്കൻ സ്വഭാവമൊക്കെ.. എന്തായാലും എനിക്ക് മകന്റെ വിഷയമോ ഫാമിലിയുടെ വിഷയമോ അങ്ങോട്ട് ചോദിക്കാൻ തോന്നിയില്ല.. മിസ്സിന് എന്നെ വിശ്വാസം വരുന്ന നാൾ അവർ പറയുമായിരിക്കും എന്ന് ഞാൻ ചിന്തിച്ചു..
ഞാൻ :യെസ് ചേച്ചി.അത് മതി..താങ്ക്യൂ ” അവൻ ചിരിച്ചു
അനിത : Nomore താങ്ക്സ്.. ചേച്ചി ചിരിക്കുന്ന സ്മൈലിയും ചേർത്തു
ഞാൻ : ചേച്ചി എഴുന്നേറ്റോ??
അനിത : എഴുന്നേറ്റെ ഉള്ളട.. അടുക്കളയിൽ കുറച്ച് പണി ഉണ്ട്.. ശെരി ബൈ.. നാളെ കോളേജിൽ വരണേ..
ഞാൻ : ഇനി പഴയ അമലായി കോളേജിൽ ഉണ്ടാവും ചേച്ചി.
പരസ്പരം ചിരികൾ പൊഴിച്ച് ആ ചാറ്റ് അവസാനിച്ചു..
അർജുൻ പേജുകൾ കൂട്ടണം ദൈർഘ്യം കുറയ്ക്കണം താങ്ക്സ് ഫോർ വണ്ടർഫുൾ ഈവനിംഗ്
അളിയാ അമൽ എന്തൊരു ഭാവന ആണ് നിന്റെ വരികൾക്ക്. പറയാതെ വയ്യ ഹൃദയത്തിൽ തട്ടുന്ന. പിന്നെ എല്ലാവരെയുംപോലെ സസ്പെൻസും വേണ്ടായിരുന്നു. കാത്തിരിപ്പിന് വേദന ഒരു സുഖമാണ്. കാത്തിരിക്കും അടുത്ത വരികൾ.
I am waiting
അർജുൻ ബ്രോ കിടുക്കിക്കളഞ്ഞു കേട്ടോ ഒന്നും പറയാനില്ല ഒരേപോളി.നന്നായി മുന്നോട്ട് പോകട്ടെ അവർ തമ്മിൽ പ്രണയിക്കട്ടെ മനസ്സും ശരീരവും പരസ്പരം പങ്ക് വയ്ക്കട്ടെ.കരുതലും സ്നേഹവും എല്ലാം അവരിൽ നിറയട്ടെ.കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.
Withlove sajir???
ഹൈ അർജുൻ, പെട്ടെന്ന് തീർന്നു പോയത് പോലെ തോന്നി, ശരിക്കും ആസ്വദിച്ചു വായിച്ചു വരികയായിരുന്നു . നല്ല ഫ്ലോ ഉണ്ട് എഴുത്തിനു. അടുത്ത ഭാഗത്തിനായി
അക്ഷമയോടെ കാത്തിരിക്കുന്നു.
Page തീർന്നത് അറിഞ്ഞില്ല marvellous
സൂപ്പർ ബ്രൊ… നല്ല ഫീലിംഗ് vayich പേജ് തീർന്നത് അറിഞ്ഞില്ല ഇങ്ങനെ തന്നെ കഥ മുന്നോട്ട് പോകട്ടെ… അടുത്ത പാർട്ട് പെട്ടന്ന് റിലീസ് cheyyanne !!!!!!
Next part udane edane……
എന്താടോ ഞാൻ പറയുക. സൂപ്പർ,ഗംഭീരം,അതിമനോഹരം പറയാൻ വാക്കുകളില്ല.
Super macha♥️
Nalla feel ulla story
Waiting for nxt part?
താങ്ക്സ്
അടുത്ത പാർട്ട് പെട്ടന്ന് എഴുതുമോ ?
അടുത്ത ആഴ്ച ഉണ്ടാകും..
വളരെ നന്നായിട്ടുണ്ട്. എന്താ ഒരു ഫീൽ !
Valare nannayitund bro.. oru feel good story
ബ്രോ….
നിങ്ങള് വീണ്ടും പിടിച്ചു കുലുക്കി മനസ്സിനെ… നല്ല സന്തോഷം തോന്നുന്നു വായിച്ചു കഴിഞ്ഞപ്പോൾ… ബാകി പണി എടുക്കട്ടെ ഇൗ മൂഡിൽ തന്നെ….
Thanks വടക്കൻ
നനയിട്ടുണ്ട് ബ്രോ ?????
Waiting 4next part ?
super aayi tta
Dear Arjun, ഈ ഭാഗം വളരെ ഭംഗിയായിട്ടുണ്ട്. അമലിനു അനിതയോടുള്ള സ്നേഹവും ആരാധനയും എല്ലാം കവിതയായി എഴുതി. അനിതയോട് നേരിട്ട് പറയാൻ പറ്റാത്ത ആ വിഷമം അനിത അത് നേരിട്ട് വായിച്ചു മനസ്സിലാക്കി.ഇനി അനിതയുടെ പ്രതികരണം എന്തെന്നറിയാൻ കാത്തിരിക്കുന്നു.
Regards.
താങ്ക്സ് ഹരി
Valare nannayittundu bhai…. Vegam poratte adutha bhagam
Nice. Next part Pls
കൊള്ളാം ഈ ഭാഗവും മനോഹരമായിട്ടുണ്ട്…., അഭിനന്ദനങ്ങൾ
അർജുൻ ബ്രോ,ഈ ഭാഗവും വളരെയധികം
ഇഷ്ട്ടപ്പെട്ടു. ഇതുപോലെ തന്നെ മുന്നോട്ടുപോട്ടെ.സൂപ്പർ
അടിപൊളി, ഈ ഭാഗവും കൊള്ളാം, അനിതയും അമലും തമ്മിൽ കുറച്ച് കൂടി strong റിലേഷൻ ആയല്ലോ, കഥയുടെ flow എങ്ങോട്ട് ആണെന്ന് ഒരു പിടി കിട്ടുന്നില്ല
Super bro
Adipowli bro….
ഓരോ ഭാഗവും കൂടുതൽ ഇന്ട്രെസ്റ്റിംഗ് ആവുന്നുണ്ട്.
അടുത്തഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.
ആഴ്ചയിൽ ഒരു പാർട്ട് ആയിരിക്കും ബ്രോ
Super
നന്നായിട്ടുണ്ട് ബ്രോ സൂപ്പർ അടുത്ത പാർട്ട് വേഗം അയ്ക്കണേ ബ്രോ
താങ്ക്സ്. ആഴ്ചയിൽ ഒരു പാർട്ട് അയക്കും ബ്രോ