അനിത മിസ്സും അമലും 3 [അർജുൻ] 523

ഈ വർഷത്തെ ഞങ്ങടെ ഓണവും എന്റെ സേം ബ്രേക്കും ഒക്കെ ഹോസ്പിറ്റലിലും ഒക്കെ ആയി തീർന്നു.. ഈ സെമിലും 95% മാർക്ക് ഞാൻ വാങ്ങി..കുറച്ച് മാർക്ക് കുറഞ്ഞത് ഞാൻ ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നത് കൊണ്ടാണോ എന്നൊക്കെ ഉള്ള വിഷമം ചേച്ചിക്ക് വന്നെങ്കിലും ഞാൻ അങ്ങനെ ഒന്നുമല്ല എന്ന്‌ പറഞ്ഞു മനസിലാക്കി… ഇപ്പോൾ ചേച്ചിയുടെ വിഷമം ഒക്കെ മാറ്റാൻ എനിക്ക് പെട്ടെന്ന് സാധിക്കുമായിരുന്നു..എന്റെ മുഖം ഒന്ന് വാടിയാൽ ആൾക്ക് സഹിക്കില്ല.. അപ്പോൾ തന്നെ ചിരിച്ചു ഹാപ്പി ആവും… എനിക്ക് ചേച്ചി എന്റെ പഴയ അനിതേച്ചി ആയി മാറി തുടങ്ങി.. ഞങ്ങൾ ഒരുമിച്ച് പാചകം ചെയ്യും.. ഒരുപാട് സൊറ പറയും.. ഇപ്പോൾ ശെരിക്കും ഞങ്ങൾക്കിടയിൽ അങ്ങനെ ഒരു അകലം തന്നെ ഇല്ലാണ്ടായിരിക്കുന്നു..

ഇടക്കെന്നെ മടിയിൽ കിടത്തി ഉറക്കും.. എന്റെ കവിത പുസ്തകം എടുത്തിട്ട് ഞാൻ ചേച്ചിയെ പറ്റി എഴുതിയ കവിതകൾ ചൊല്ലി ചിരിക്കും.. ഉള്ളിൽ ആസ്വദിക്കുന്നു എന്നും എനിക്ക് മനസിലാകാറുണ്ട്..

ഡ്രൈവിംഗ് ഒക്കെ അത്യവശ്യം ഞാൻ പഠിച്ചെടുത്തു.. ഞാനും ചേച്ചിയും ഒരുമിച്ച് കോളേജിൽ പോകാൻ തുടങ്ങി.. ചേച്ചി എന്നെകൊണ്ട് ഡ്രൈവിംഗ് ചെയ്യിക്കാറില്ല.. എനിക്ക് ആ കൂടെ പോകുന്നതിൽ താത്‌പര്യം ഇല്ലായിരുന്നു.. കുറച്ച് നാളായപ്പോൾ തന്നെ കോളേജിൽ ഞാനും അനിത ചേച്ചിയും തമ്മിലുള്ള ബന്ധത്തിൽ മോശം കമെന്റുകൾ വന്നു തുടങ്ങി.. ഞാൻ പരമാവധി അവോയ്ഡ് ചെയ്താണ് നടക്കാറ്..

അനിത ചേച്ചിക്ക് ആ ഇടയിൽ ഡീൻ ആയി പ്രൊമോഷൻ ലഭിച്ച ശേഷം അത്തരം ഗോസിപ്പുകളും അവസാനിച്ചിരുന്നു…ഞങ്ങൾ തമ്മിൽ മോശം ബന്ധം ഒന്നുമല്ല എന്ന്‌ വിശ്വസിച്ചിരുന്ന ഒരേ ഒരാൾ ഹിമ ആയിരുന്നു.. ഇന്നവൾ എന്റെ നല്ല സുഹൃത്താണ്..

ജിത്ത് ഒരു ദിവസം അവൾ എന്നോട് സംസാരിച്ചെന്ന് പറഞ്ഞ് അവളോട് മോശമായി പെരുമാറാൻ വന്നപ്പോൾ അവള് കൈ തൂകി അവന്റെ കവിളത്തു ഒരു പൊട്ടീര് കൊടുക്കുന്ന കാഴച ഞാൻ കണ്ടത് മുതൽ ആണ് അവൾ എന്റെ സുഹൃത്ത് ആയത്..

അതോടെ കോളേജിലെ ഹീറോ എന്ന ലേബൽ സ്വയം പറഞ്ഞ് നടക്കുന്ന ജിത്തിന്റെ പത്തി താഴ്ന്നു.. ഇപ്പോൾ എനിക്കും കുറെ ഒക്കെ ധൈര്യം വന്നിരുന്നു..

ചേച്ചിയുമായി എന്നെ വെച്ച് ഒരുപാട് കഥകൾ വരുമെങ്കിലും ചേച്ചിയും അത് ഒഴിവാക്കുക തന്നെയാണ് ചെയ്തിരുന്നത്.. ഗോസിപ്പുകൾ കുറഞ്ഞതോടെ ഒരു സമാധാന അന്തരീക്ഷം മനസിൽ വന്നു തുടങ്ങിയിരുന്നു..

ഒരു ദിവസം കോളേജ് കഴിഞ്ഞ് കുറച്ച് ലേറ്റ് ആയി എത്തിയ ഞാൻ കാണുന്നത് ചേച്ചി ഇരുന്ന് കരയുന്നതാണ്.. ഞാൻ കുറെ തവണ കാര്യം തിരക്കിയിട്ടും ഒന്നും മിണ്ടാതെ കരഞ്ഞ ചേച്ചി എന്റെ കൈയിൽ മൊബൈൽ നീട്ടി..

എന്റെയൂം ചേച്ചിയുടെയും തല വെട്ടികയറ്റിയ സെക്സി ഫോട്ടോസ് ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും പ്രചരിക്കുന്ന കാഴ്ചകൾ ആണ് ഞാൻ കണ്ടത്..
മനസ്സിൽ അതുവരെ ഇല്ലാത്ത ദേഷ്യം അണപൊട്ടി ഒഴുകി എങ്കിലും ഞാൻ നിയന്ത്രിച്ചു.. എന്നിട്ട് ചേച്ചിയെ പരമാവധി സമാധാനിപ്പിച്ചു.. ഇതിലൊന്നും ഒരു വിഷമവും വേണ്ട എന്നൊക്കെ പറഞ്ഞു മനസിലാക്കാൻ നോക്കി..

The Author

40 Comments

Add a Comment
  1. പാവം പൂജാരി

    ജീവിതത്തിൽ നമുക്ക് കിട്ടാതായ സ്നേഹവും പ്രണയവും മറ്റുള്ളവരിൽ നിന്നും കിട്ടുമ്പോൾ ഉണ്ടാകുന്ന അനുഭൂതി അത് വളരെ വലുതാണ്.
    ഉദാത്തമായ സ്നേഹത്തിന്റെയും കരുതലിന്റെയും ഉള്ളിൽ ഒളിപ്പിച്ചു വെച്ച പ്രണയത്തിന്റെയും ആത്മാവിഷ്ക്കാരം.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  2. Please post new part. Its already late arjun

    1. Will upload soon nima

  3. ഹായ് അർജുൻ നാലാം പാട്ട് ശനിയാഴ്ച അല്ലെങ്കിൽ ഞായറാഴ്ച വരും എന്ന് പറഞ്ഞിട്ട് അത് ഇതുവരെ കാണാൻ കഴിഞ്ഞില്ല വളരെ വിഷമം ഉണ്ട് കാത്തിരിക്കുകയാണ് എല്ലാ പ്രതീക്ഷയോടെ

    1. Will upload soon. ചില തിരക്കുകൾ ആയത് കൊണ്ടാണ്

  4. Dr കുട്ടൻ .. അർജുൻ പാർട്ട് 4 അയച്ചിരുന്നോ? എന്നാണ് അത് പോസ്റ്റ് ചെയ്യുക?

  5. Bakki anthiye

  6. Next part waiting

Leave a Reply

Your email address will not be published. Required fields are marked *