അനിത മിസ്സും അമലും 3 [അർജുൻ] 523

“അത് ചേച്ചി.. ഞാൻ ഈ പാദത്തിൽ ഒരുമ്മ തന്നോട്ടെ ” ഇടത്തെ കാലിന്റെ പാദം അപ്പോഴും എന്റെ കയ്യിൽ ആണ്

“വേണോ മോനെ.. ഞാൻ തന്നെ ഉറക്കി കിടത്തിയിരിക്കുന്ന എന്നിലെ വികാരത്തിന്റെ മൃഗം എപ്പോഴാ എണീക്കാണെ എന്നറിയില്ല.. വീണ്ടും അതിന്റെ പേരിൽ ഒരു ഡിപ്രെഷൻ ഒക്കെ താങ്ങാൻ ചേച്ചിക്ക് ആവില്ല.. മോന് എല്ലാം അറിയാമല്ലോ ”

അല്ലേലും എനിക്കെന്റെ ചേച്ചിയുടെ സന്തോഷം മതിയല്ലോ എന്ന്‌ ചിന്തിച്ച ഞാൻ ചിരിച്ചുകൊണ്ട് തന്നെ അതിന് സമ്മതം മൂളിക്കൊണ്ട് “എന്നാ വന്ന കോലത്തിൽ ഇരിക്കാതെ പോയി കുളിക്ക്.. സന്ധ്യ ആയില്ലേ.. ഞാൻ അടുക്കളയിലേക്ക് പോകുവാ ” ഇതും പറഞ്ഞു ഞാൻ എഴുനേറ്റ് അടുക്കളയിൽ പോയി..

ചേച്ചിയുടെ മനസിൽ എനിക്കെന്തെങ്കിലും വിഷമം ആയോ എന്നുള്ള ചിന്ത ഉണ്ടായി എന്ന്‌ തോന്നുന്നു…

കുളിച് കഴിഞ്ഞ് വന്നും അതേപ്പറ്റി അന്വേഷിച്ചു.. പക്ഷെ എനിക്ക് ഒരു വിഷമവും ഇല്ലായിരുന്നു..”എനിക്ക് ഇങ്ങനെ എന്റെ ചേച്ചിക്കൊപ്പം നിന്നാൽ തന്നെ പൂർണ സന്തോഷം ആണ് അവിടെ യാതൊരു വിഷമവും കേറി വരുന്നില്ല..ഞാൻ അങ്ങനെ ചിന്തിക്കുന്ന ആളായിട്ടല്ലലോ ചേച്ചിയ്ക്കും തോന്നിയിട്ടുള്ളത് ” എന്റെ മറുപടിയിൽ ചേച്ചി വളരെ ഹാപ്പി ആയിരുന്നു..

ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച്ചു.. അന്ന് ഞങ്ങടെ വിവാഹം കണക്കെ ഒക്കെ ആയോണ്ട് ചേച്ചി പായസം വെച്ചിരുന്നു.. എല്ലാം നന്നായി കഴിച്ചു.. വയർ നിറഞ്ഞു.. ഞാൻ എന്റെ മുറിയിലേക്ക് പോയി വാതിൽ അടച്ചു.. ഒരു ബുക്ക്‌ ജസ്റ്റ്‌ തുറന്നു വെച്ച് വായിച്ചു കൊണ്ടിരുന്നപ്പോൾ വാതിലിൽ ഒരു മുട്ട് കെട്ടു…

ഞാൻ തുറന്നപ്പോൾ ചേച്ചി ആണ്.. മുൻപേ മാക്സി ഇട്ടിരുന്ന ചേച്ചി ദേ സെറ്റ് സാരി ഒക്കെ ഉടുത്ത അണിഞ്ഞൊരുങ്ങി സുന്ദരി ആയി നിക്കുന്നു.. ശെരിക്കും ഒരു ദേവതയെ പോലെ..

ഞാൻ ചിന്തിച്ചു.. ഇതിപ്പോ ഈ പാതി രാത്രി എങ്ങോട്ട് പോവാനാണെന്ന്

“അതെ.. എന്റെ കെട്ട്യോൻ ഈ റൂമിലല്ല ഭാര്യ കിടക്കുന്ന റൂമിലാണ് കിടക്കണ്ടത്.. ആ സാമാന്യ ബോധം ഉണ്ടോ ഈ മോന് ” ചേച്ചി ചിരിച്ചുകൊണ്ട്

“അതിപ്പോ ഇതാരുന്നല്ലോ ശീലം… സോറി ഭാര്യെ ” ഞാനും ചിരിച്ചു..

ഞങ്ങൾ ചേച്ചിയുടെ റൂമിൽ എത്തിയപ്പോൾ ഞാൻ ഒരു പായ എടുത്ത് തറയിൽ ഇട്ട് അതിൽ ഷീറ്റ് വിരിക്കാൻ പോയി.. പുറകിൽ വന്ന ചേച്ചി അത് മടക്കി കട്ടിലിനടിയിലേക്ക് തള്ളി..

എന്നിട്ട് ഇടുപ്പിനു കയ്യും വെച്ചിട്ട് എന്നേ ഒരു നോട്ടം.. “അതെ നമുക്ക് കിടക്കാനാണ് ഈ വലിയ കട്ടിൽ..ഭാര്യയുടെ കൂടെ കിടന്നെന്നും പറഞ്ഞു ഭർത്താവ് മോശക്കാരൻ ആവില്ല ” വീണ്ടും ആ ആക്കിയ ചിരിയുമായി ചേച്ചി എനിക്ക് മുന്നിലേക്ക് ഒരു പാലിന്റെ ഗ്ലാസ്‌ നീട്ടി

“ചുമ്മാ ഒരു ചടങ്ങിന് ഇത്‌ പകുതി കുടിച്ചേക്ക് ” ചേച്ചി എന്റെ നേരെ കണ്ണിറുക്കി കൊണ്ട് പറഞ്ഞു

ഞാൻ പകുതി കുടിച്ച ശേഷം ചേച്ചിക്ക് ബാക്കി നൽകി…

ഞാൻ ബെഡിൽ കിടന്നു.. ചേച്ചി മുടി മുകളിൽ കെട്ടി വെച്ചിട്ട് കിടന്നു

3/4തും ടീ ഷർട്ടും ആണ് വീട്ടിൽ എന്റെ വേഷം സ്ഥിരം..

“അതെ ഈ ചൂടത്തു ഇതും ഇട്ടോണ്ട് കിടന്നാൽ ചേച്ചിക്ക് ഉറക്കം വരുമോ.. ചടങ്ങ് കഴിഞ്ഞില്ലേ.. എന്തിനാ കഷ്ടപ്പെടുന്നേ ” ഞാൻ കാര്യമായി ചോദിച്ചു.

“ആൾക്കാരെ കൂട്ടി നമുക്ക് ജീവിക്കാൻ ഒക്കില്ല.. അപ്പോൾ ചില ചടങ്ങുകൾ എങ്കിലും നമുക്ക് സന്തോഷം തരുന്ന ഒന്നല്ലേ.. ഇന്നിതിട്ട് ഉറങ്ങണം എന്നാ.. ”

ശെരിയാ.. അപ്പോൾ ഞാനും സമ്മതിച്ചു..

ചേച്ചിയും ഞാനും ഒരു കട്ടിലിൽ ഉറങ്ങാൻ കിടക്കുന്ന ആദ്യമാ..കട്ടിൽ നല്ല വലുതായത് കൊണ്ട് സുഖമായി കിടക്കാം.. ചേച്ചിയുടെ കട്ടിലിലെ മെത്തയും നല്ലതാണ്.. പായസവും പാലും ഒക്കെ കുടിചിട്ട് ആവണം ഉറക്കം എന്റെ കണ്ണുകളിൽ വീഴുന്നുണ്ട്…പതിയെ കണ്ണടയാറായപ്പോൾ ചേച്ചി “മോനുറങ്ങിയോ”??? (തുടരും )

The Author

40 Comments

Add a Comment
  1. പാവം പൂജാരി

    ജീവിതത്തിൽ നമുക്ക് കിട്ടാതായ സ്നേഹവും പ്രണയവും മറ്റുള്ളവരിൽ നിന്നും കിട്ടുമ്പോൾ ഉണ്ടാകുന്ന അനുഭൂതി അത് വളരെ വലുതാണ്.
    ഉദാത്തമായ സ്നേഹത്തിന്റെയും കരുതലിന്റെയും ഉള്ളിൽ ഒളിപ്പിച്ചു വെച്ച പ്രണയത്തിന്റെയും ആത്മാവിഷ്ക്കാരം.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  2. Please post new part. Its already late arjun

    1. Will upload soon nima

  3. ഹായ് അർജുൻ നാലാം പാട്ട് ശനിയാഴ്ച അല്ലെങ്കിൽ ഞായറാഴ്ച വരും എന്ന് പറഞ്ഞിട്ട് അത് ഇതുവരെ കാണാൻ കഴിഞ്ഞില്ല വളരെ വിഷമം ഉണ്ട് കാത്തിരിക്കുകയാണ് എല്ലാ പ്രതീക്ഷയോടെ

    1. Will upload soon. ചില തിരക്കുകൾ ആയത് കൊണ്ടാണ്

  4. Dr കുട്ടൻ .. അർജുൻ പാർട്ട് 4 അയച്ചിരുന്നോ? എന്നാണ് അത് പോസ്റ്റ് ചെയ്യുക?

  5. Bakki anthiye

  6. Next part waiting

Leave a Reply

Your email address will not be published. Required fields are marked *