അനിത മിസ്സും അമലും 3 [അർജുൻ] 523

“നമ്മൾ ഒരു സ്ത്രീ ആയത് കൊണ്ട് തന്നെ ആ കാലത്തിൽ സെക്സിൽ വിധേയ ആയി കൊടുക്കുക എന്നല്ലാതെ ഇതാണ് എന്റെ ആഗ്രഹം എന്ന്‌ പറഞ്ഞാൽ അവൾ പിഴ ആയി.. അങ്ങനെ തുറന്ന് സംസാരിച്ചാൽ അവൾ മോശം ആകും.. ആ ഭയത്തിൽ ഞാൻ നേരിടുന്ന മാനസിക സംഘർഷം അദ്ദേഹത്തിനോടും പറയാൻ സാധിച്ചില്ല ”

“പിന്നെ ഞാൻ പഠനത്തിൽ ഒക്കെ കുറച്ചൂടെ ഫോക്കസ് ചെയ്തൊക്കെ ഇതിൽ നിന്ന് വഴിമാറി നില്കാൻ നോക്കി എങ്കിലും രാത്രിയിൽ സ്ഥിരം സെക്സ് ചെയ്യാൻ അദ്ദേഹം നിർബന്ധിക്കും.. എനിക്കും ആഗ്രഹം ഉള്ളതിനാൽ നോ പറയാൻ എനിക്ക് പറ്റില്ലായിരുന്നു.. പക്ഷെ അതിന് ശേഷം ഞാൻ തള്ളപ്പെടുക കടുത്ത നിരാശയിൽ ആവും ”

“അപ്പോഴാണ് സൈക്യാട്രിസ്റ് ആയ റേച്ചൽ എന്നെ കാണുന്നതും അവൾക്ക് എന്റെ പെരുമാറ്റത്തിലെ ഒക്കെ മാറ്റവും വിഷമവും ഒക്കെ കണ്ടിട്ട് സംശയം തോന്നി തുടങ്ങിയതും… അവസാനം ഇത്തരൊടെങ്കിലും പറയാതെ പറ്റില്ല എന്നുള്ളതിനാൽ ഞാൻ റേച്ചലിനോട് ഇത്‌ പറഞ്ഞ്.. അവൾ ഒരുപാട് കാര്യം മനസിലാക്കി തന്നു.. സ്ത്രീ ശരീരം ഇങ്ങനെ ആണ് എന്നൊക്കെ ഞാനും അന്ന് ആണ് തിരിച്ചറിഞ്ഞു തുടങ്ങിയത്.. ഇത്‌ ചിലരിൽ വളരെ നോർമൽ ആണെന്ന് മനസിലാക്കിയ ഞാൻ ആ അമിത നിരാശകളിൽ നിന്ന് പതിയെ മാറി വന്നു… പക്ഷെ ഭർത്താവിനോട് പറയാൻ അന്നും ധൈര്യം ഉണ്ടായിരുന്നില്ല.. അതിന് ശേഷം ഞങ്ങൾക്ക് ഒരു ആൺകുഞ്ഞു ഉണ്ടായി.. എനിക്ക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ പോസ്റ്റ്‌ ഒക്കെ കിട്ടിയതും അതിന് ശേഷമാണ്‌.. ”

“കുഞ്ഞു കൂടെ വന്നപ്പോൾ ശാരീരിക സുഖം എന്നിൽ നിന്നും പഴയതിനേക്കാൾ അകന്നു.. റേച്ചലിന്റെ നിർദ്ദേശ പ്രകാരം സ്വയംഭോഗത്തിലൂടെ ഞാൻ കുറെ ഒക്കെ അത് നിയന്ത്രിക്കുകയും ചെയ്തിരുന്നു…പക്ഷെ ഈ സ്വയംഭോഗം ഒക്കെ വെറും പ്രക്രിയകൾ മാത്രമാണ് എന്നും അതിലൂടെയും എനിക്ക് എന്റെ സന്തോഷം കണ്ടെത്തി എന്ന തോന്നൽ ഇല്ലായിരുന്നു.. ആ നിരാശയുടെ പടുകുഴി മാറി എന്നത് മാത്രം.. നമ്മുടെ ചിന്തകൾക്ക് അനുസരിച്ചുള്ള ഫാന്റസികളുമായി ശരീരത്തെ അടുപ്പിക്കുകയും അതിൽ ആണ് എനിക്ക് സന്തോഷം വരികയും എന്ന്‌ മനസിലാക്കിയ ഞാൻ അത് സ്വയം വിചാരിച്ചാൽ നടക്കില്ല എന്ന സത്യവും തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു…ചില ഫാന്റസികൾ ഞാൻ ധൈര്യപൂർവം പറഞ്ഞു അങ്ങനെ ബന്ധപ്പെട്ടപ്പോൾ ആയിരുന്നു അതൊക്കെ മനസിലാക്കിയതും.. ”

“എന്നിലെ പ്രയാസങ്ങൾ മനസിലാക്കിയ റേച്ചൽ ഒരു ദിവസം എന്നെ കൂടെ ഇരുത്തി ഹസ്ബന്റിനോടും കാര്യങ്ങൾ പറഞ്ഞു.. 2-3 കൗൺസിലിംങിന് ശേഷം അദ്ദേഹവും എന്നെ കൂടുതൽ മനസിലാക്കി.. അദ്ദേഹം പണം അധികം ഉള്ളതിനാൽ മദ്യത്തിന് അടിമ ഒക്കെ ആയിരുന്നെങ്കിലും എന്നെ ഒരു വിധം സ്നേഹിച്ചിരുന്നു.. ശാരീരികമായ ബന്ധത്തിലും അയാൾ ഏറെകുറെ നീതിപുലർത്തി… പിന്നീട് കുറെ വർഷങ്ങൾ അത്യവശ്യം സന്തോഷത്തിൽ കൂടെ കടന്ന് പോയിരുന്നു..”

“അദ്ദേഹം കുറെ ആയപ്പോൾ ചില ബന്ധങ്ങൾ വെച്ച് പുലർത്തിയതായി മനസിലാക്കാൻ സാധിച്ചു.. അതെ തുടർന്നുള്ള വഴക്കുകളെ ചൊല്ലി ഞങ്ങൾ മാനസികമായി തെറ്റി..അന്ന് എന്റെ മോൻ പ്ലസ്‌വനിൽ പഠിക്കുന്ന പ്രായമാണ്.. അവൻ വളരെ വഷളായിട്ടാണ് വളർന്നത്.. എന്ത് വാങ്ങിച്ചാലും വാങ്ങിക്കൊടുക്കുന്ന ഒരച്ഛൻ.. പിന്നെ എന്തിനു അമ്മ അവന്.. എന്നൊരു ചിന്ത ആയിരുന്നു അവന്.. കാശിന്റെ അഹങ്കാരം കേറി സ്കൂളിലൊക്കെ മൊത്തം മോശപ്പേരായി നടക്കുന്ന ഒരുത്തൻ ”

The Author

40 Comments

Add a Comment
  1. പാവം പൂജാരി

    ജീവിതത്തിൽ നമുക്ക് കിട്ടാതായ സ്നേഹവും പ്രണയവും മറ്റുള്ളവരിൽ നിന്നും കിട്ടുമ്പോൾ ഉണ്ടാകുന്ന അനുഭൂതി അത് വളരെ വലുതാണ്.
    ഉദാത്തമായ സ്നേഹത്തിന്റെയും കരുതലിന്റെയും ഉള്ളിൽ ഒളിപ്പിച്ചു വെച്ച പ്രണയത്തിന്റെയും ആത്മാവിഷ്ക്കാരം.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  2. Please post new part. Its already late arjun

    1. Will upload soon nima

  3. ഹായ് അർജുൻ നാലാം പാട്ട് ശനിയാഴ്ച അല്ലെങ്കിൽ ഞായറാഴ്ച വരും എന്ന് പറഞ്ഞിട്ട് അത് ഇതുവരെ കാണാൻ കഴിഞ്ഞില്ല വളരെ വിഷമം ഉണ്ട് കാത്തിരിക്കുകയാണ് എല്ലാ പ്രതീക്ഷയോടെ

    1. Will upload soon. ചില തിരക്കുകൾ ആയത് കൊണ്ടാണ്

  4. Dr കുട്ടൻ .. അർജുൻ പാർട്ട് 4 അയച്ചിരുന്നോ? എന്നാണ് അത് പോസ്റ്റ് ചെയ്യുക?

  5. Bakki anthiye

  6. Next part waiting

Leave a Reply

Your email address will not be published. Required fields are marked *