അനിത ടീച്ചർ 3 [Amar] 757

പെട്ടെന്നാണ് ടീച്ചറെ വീട്ടിലെ ലാന്റ് ഫോൺ ബെല്ലടിച്ചത് ….

“നേരം പത്ത് മണി ആയല്ലോ… ആരാ ഈ സമയത്ത് ”

ടീച്ചർ പ്പോയി ഫോൺ എടുത്തു

അനിത ടീച്ചർ അല്ല? ഫോണിൽ ആരോ ചോദിച്ചു…

അനിത ടീച്ചർ: അതെ ആരാണ് ?

” ഞാനാ ടീച്ചറേ വേണു മാഷ്…

അനിത ടീച്ചർ : എന്താ മാഷേ ഈ രാത്രിയിൽ ?

വേണു മാഷ്: ടീച്ചർ എനിക്കൊരു സഹായം ചെയ്യണം..

അനിത ടീച്ചർ : എന്താ മാഷെ … പറഞ്ഞോളു…

വേണു മാഷ്: ഇന്ന് പാർട്ടി മീറ്റിംങ് ഉണ്ടായതോണ്ട് ഞാൻ കുറച്ച് ധ്യതിയിലായിരുന്നു… ആ ധൃതിയിൽ സ്കൂളിന്റെ Main Switch ഓഫാക്കാൻ മറന്നു… നല്ല ഇടിയും മഴയും വരുന്നുണ്ട്.. ടീച്ചറൊന്ന് പ്പോയി ഓഫാക്കിയിരുന്നേൽ നന്നായിരുന്നു… ഇനി വല്ലതും പറ്റിയാൽ മൊത്തം പോവും… അതാ… പ്രശ്നം…

അനിത ടീച്ചർ: അയ്യോ മാഷെ… സമയം പത്തു മണി കഴിഞ്ഞില്ലെ… ഇപ്പോ ഇനി ഞാൻ എങ്ങനാ… ?

അതും അല്ല എനിക്ക് സ്കൂളിന്റെ മെയിൻ അറിയില്ല…

വേണു മാഷ്: അത് കുഴപ്പമില്ല … മെയിൻ മോനുട്ടന് അറിയാം.. അവനെ കൂട്ടി പ്പോയ മതി…

ടീച്ചർ പ്ലീസ്… പറ്റില്ലന്ന് പറയല്ലെ…

അനിത ടീച്ചർ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി…

“മോനുട്ടാ ” ടീച്ചർ നീട്ടി വിളിച്ചു..

അവൻ ഓടി എത്തി…

അനിത ടീച്ചർ :”വാടാ നമുക്ക് ഒന്ന് സ്കൂൾ വരെ പോകണം.. ”

മോനുട്ടൻ :ഈ പാതിരാക്കോ?

അനിത ടീച്ചർ :ആടാ.. വേണു മാഷ് പോയപ്പോ സ്കൂളിന്റെ മെയിൻ സ്വിച്ച് ഓഫ്‌ ആക്കിയില്ല പോലും.. നല്ല ഇടിയും മിന്നലും ഉണ്ട്.. അതോണ്ട് അതൊന്നു ഓഫ്‌ ആക്കാൻ പറഞ്ഞ് മാഷ്…

മോനുട്ടൻ :ഇയ്യാളെ കൊണ്ട് കുടുങ്ങിയല്ലോ.. !

ടീച്ചർ അമ്മയോട് കാര്യം പറഞ്ഞ് ടീച്ചറും മോനുട്ടനും ഇറങ്ങാൻ നേരം മഴ തന്റെ തനി സ്വരൂപം പുറത്തെടുത്തു..

ഒരു വെളുത്ത ചുരിദാർ ആയിരുന്നു ടീച്ചറുടെ വേഷം..

“ടാ പോയി കുട എടുത്തോണ്ട് വാ… നല്ല മഴയാ”

ചുരിദാർ കാലും വെള്ള ആയത്തോട് ചെളി തെറിക്കാതിരിക്കാൻ ടീച്ചർ അത് കുറച്ച് തെറുത്തു വെക്കുന്നതിനിടയിൽ മോനുട്ടനോട് പറഞ്ഞു..

മോനുട്ടൻ :ഏത് കുട… എന്റെ കുടയല്ലേ അച്ഛൻ കൊണ്ടായത്…

അനിത ടീച്ചർ :ശ്ശോ… പെട്ടല്ലോ…

മോനുട്ടൻ :അപ്പൊ ടീച്ചറെ കുടയോ..

അനിത ടീച്ചർ :എന്റെ കുട ഇന്ന് ലിസി ടീച്ചർ കൊണ്ടോയി… ഇനി ഇപ്പൊ എന്ത് ചെയ്യും..

The Author

69 Comments

Add a Comment
  1. ബാക്കി വേഗം പോന്നോട്ടെ

  2. Amar bro please release the next part. Katta waiting

Leave a Reply

Your email address will not be published. Required fields are marked *