അനിത ടീച്ചർ അവനെ ചേർത്ത് പിടിച്ചങ്ങനെ നടന്നു…
മോനുട്ടാ…. അത് ആരാ വീടാ.. അവിടെ ആരേം കാണാറില്ലല്ലോ?
പോകുന്ന വഴിയിൽ ഒരു ഒഴിഞ്ഞ വീടിനെ ചൂണ്ടി അനിത ടീച്ചർ ചോദിച്ചു…
മോനുട്ടൻ: അതോ… അത് ഭ്രാന്തൻ ജോണിടെ വീടാ… അയ്യാൾക്ക് വട്ട് മൂത്തപ്പോ നാട്ടുകാര് എല്ലാരും കൂടി പിടിച്ച് ആശുപത്രി കൊണ്ടോയിട്ട് … ഇപ്പം അവടെ ആരും ഇല്ല… ഒഴിഞ്ഞ് കിടപ്പാ…
അങ്ങനെ അവർ ഭ്രാന്തൻ ജോണീടെ കഥയും പറഞ്ഞ് നടന്നു…
കാല് വയ്യാതായതിൽ പിന്നെ മോനുട്ടനാണ് അമ്മയെ റൂമിൽ നിന്ന് ഉമ്മറത്തേക്ക് വരാൻ സഹായിക്കാറ്…
അമ്മയെ ഉമ്മറത്ത് എത്തിക്കുന്നതിനിടയിൽ അമ്മയുടെ ഒരു ചോദ്യം..
“എന്താ… മോനുട്ടാ…നിന്റെ കാലില് … ഒരു പാട് പോലെ…”
മോനുട്ടൻ ഒന്നു പതറി…
പെട്ടെന്ന് വന്നു പിന്നിൽ നിന്ന് മറുപടി…
അനിത ടീച്ചർ: ആകാശത്തു നോക്കി നടന്നാൽ പിന്നെ അങ്ങനെ അല്ലെ… സ്കൂളിലെ പറമ്പിൽ വീണതാ… ചെക്കൻ… കമ്പ് കുത്തി കേറാഞ്ഞാത് ഭാഗ്യം…
ഇതും പറഞ്ഞ് അനിത ടീച്ചർ മോനുട്ടനെ നോക്കി ചിരിച്ചു കൊണ്ട് കണ്ണിറുക്കി…
ചെറിയ ആശ്വാസം ഒന്നുമല്ല ആ വാക്കുകളിൽ നിന്ന് മോനുട്ടന് ഉണ്ടായത്…
അവൻ ഒരു നേർത്ത പുഞ്ചിരി ടീച്ചർക്ക് സമ്മാനിച്ചു…
അമ്മ: എന്റെ മോനുട്ടാ… നോക്കി നടക്കണ്ടെ നിയ്യ്… ആ ഓയിൽ മെന്റ് ഒന്ന് പുരട്ടി കൊടുക്ക് നിയ്യ്…
അമ്മ അനിത ടീച്ചറോടായി പറഞ്ഞു…
അനിത ടീച്ചർ : ആദ്യം നീ പ്പോയി കുളിക്ക് ……
രാത്രിയായി…
അനിത ടീച്ചർ കുളിയും കഴിഞ്ഞ് എത്തി…
അനിത ടീച്ചർ : നല്ല കാറ്റും മഴയും വരുന്നുണ്ട്…. വേഗം ഭക്ഷണം കഴിക്കാം… ഇല്ലേൽ കറന്റ് ഇപ്പോ പോകും…
ഭക്ഷണം കഴിഞ്ഞ് അമ്മയ്ക്ക് മരുന്നും കൊടുത്ത് അമ്മയുടെ റൂമിലെ ലൈറ്റണച്ച് ടീച്ചർ മോനുട്ടന്റെ കാലിൽ പുരട്ടാനുള്ള ഓയിൽ മെന്റുമായി തന്റെ റൂമിലെത്തി…
ഒരു കറുത്ത ട്രൗസ്സറാണ് മോനുട്ടന്റെ വേഷം…
അനിത ടീച്ചർ അവന്റെ കാലിൽ മെല്ലെ ഓയിൽ മെന്റ് പുരട്ടി, ചെറിയ നീറ്റൽ ഉണ്ടെന്ന് അവന്റെ മുഖം കണ്ടാൽ അറിയാം…
“അവന്റെ ഒരു പൂമ്പാറ്റ…. ”
ഒരു ചെറു ചിരിയോടെ ടീച്ചർ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു …
അവൻ തല താഴ്ത്തി ….
ബാക്കി വേഗം പോന്നോട്ടെ
Amar bro please release the next part. Katta waiting