ഉച്ചയ്ക്ക് ഊണിന്റെ സമയമായപ്പോഴേ മോനുട്ടൻ എത്തി…
അനിത ടീച്ചർ : ശ്ശോ…എന്ത് നാറ്റമാടാ… പ്പോയി കുളിക്ക്….
വിയർത്ത് കുളിച്ച് വന്ന മോനുട്ടനോടായി ടീച്ചർ പറഞ്ഞു…
കുളിയും കഴിഞ്ഞ് ഊണ് കഴിക്കുമ്പോഴാണ് അമ്മയുടെ പ്രശംസ….
അമ്മ : കണ്ടോ …. അനിതെ… നീയ്യല്ലെ പറഞ്ഞേ… എന്റെ കുട്ടിക്ക് ഒന്നും.. പറ്റില്യാല്ലോ.. അവൻ നല്ല കുട്ടിയായി ഇപ്പം… അല്ലേടാ ….
മോനുട്ടൻ ഗമയോടെ അനിത ടീച്ചറെ ഒന്ന് നോക്കി…
അനിത ടീച്ചർ ഒരു ചെറുചിരി അവന് സമ്മാനിച്ചു….
” ടീച്ചറേ…. അനിത ടീച്ചറേ… ” പുറത്തുന്നുള്ള ആരുടെയോ വിളികേട്ടാണ് ടീച്ചർ ഉമ്മറെ ത്തെത്തിയത്…
അനിത ടീച്ചർ: യ്യോ… ആരിത് വേണു മാഷോ… കേറി ഇരിക്ക് മാഷെ… ഊണ് കഴിച്ചായിരുന്നോ…
വേണു മാഷ്: ഹാ… കഴിച്ചു… ടീച്ചറെ …. ഞാനൊരു അർജെൻഡ് കാര്യം പറയാനാണ് വന്നത്…
മാഷ് അൽപ്പം ധ്യതിയോടെയാണ് അത് പറഞ്ഞത്…
അനിത ടീച്ചർ : ഒരു മിനുറ്റ് …. ഞാനീ കൈയ്യൊന്ന് കഴുകീട്ട് വരാം….
വേണു മാഷ് : ഓ… ആയിക്കോട്ടോ….
അപ്പോഴേക്കും മോനുട്ടൻ അങ്ങോട്ടെത്തി….
വേണു മാഷ് : ഹല്ല …. ആരീത് …. നീയിപ്പം ഇവിടുത്തുകാരനായി അല്ലേ ….
അമ്മ: ഹ …. ഹ…. അവനിപ്പം ഞങ്ങൾടെയാ….
വേണു മാഷ്: അല്ലേലും… അത് നന്നായി… ഇപ്പം കൊറച്ച് മെനയൊക്കെയുണ്ട് കാണാൻ…
അനിത ടീച്ചർ : എന്താ … മാഷേ പറയാനുണ്ടെന്ന് പറഞ്ഞത്…
വേണു മാഷ്: അത് പിന്നെ… നമ്മക്ക് പുതിയ കെട്ടിടം അനുവദിച്ചു തരാൻ വേണ്ടി നമ്മൾ ഒരു നിവേദനം കൊടുത്തിരുന്നല്ലോ മന്ത്രിക്ക് … അതില് മന്ത്രി നമ്മളെ വിളിപ്പിച്ചിട്ടുണ്ട്… അപ്പോ ടീച്ചറെന്ന് പ്പോയി അത് അറ്റൻഡ് ചെയ്യണം ….
അനിത ടീച്ചർ : അയ്യോ… ഞാനോ…
വേണു മാഷ്: അതെ… നമ്മടെ സ്കൂളിൽ കാര്യങ്ങൾ വിശ്വസിപ്പിച്ച് ഏൽപ്പിക്കാൻ പറ്റിയത് ടീച്ചർ മാത്ര… ഉള്ളു… മാത്രല്ല …. ഇച്ചിരി ചുറുചുറുക് ഉള്ളതും ടീച്ചർക്ക് ആണ് … അതോണ്ട് ടീച്ചർ ഇപ്പം തന്നെ പുറപ്പെടണം… സെക്രട്ടറിയേറ്റിൽ ചെന്നാ മതി… അവിടെ നമ്മടെ ആള് ണ്ട് …..ഞാൻ വരണം എന്ന് കരുതിയതാ… പക്ഷേ അറ്റാക്ക് ഇത് രണ്ടാമത്തേതാ… വല്യ യാത്രകൾ പാടില്ലാന്നാ ഡോക്ടർ പറഞ്ഞേ… അല്ലെങ്കിൽ ….
മാഷ് ചെറിയ വിഷമത്തോടെ പറഞ്ഞു നിർത്തി….
അനിത ടീച്ചർ : യ്യോ… മാഷ് ഇങ്ങനെ …. ഇത്ര പെട്ടെന്ന് പറഞ്ഞാ…
വേണുമാഷ്: എന്താ… ഇത്ര ഒരുങ്ങാൻ… കുറച്ച് ഡ്രസ്സ് എടുത്ത് ബാഗിൽ വെക്കണം എന്നല്ലേ ഉള്ളു…പിന്നെ ചിലവിന്റെ കാര്യം ഓർത്ത് ടീച്ചർ വിഷമിക്കണ്ട …. എല്ലാം സ്കൂൾ വക ….
അനിത ടീച്ചർ: ഞാൻ എങ്ങനാ മാഷേ ഇത്രം ദൂരം… ഒറ്റയ്ക്ക്….
ബ്രോ ഇതിന്റെ ബാക്കി ഇല്ലെ … എത്ര നാളായി കാത്തിരിക്കുന്നു… പ്ലീസ്
Vedi ammayude kazhappan mon story continue cheithu ezhuthamo
അതെ ഈ കഥയുടെ അടുത്ത ഭാഗം വേഗം ഒന്ന് കൊണ്ടു വരോ കാത്തിരിപ്പ് ഒരുപാട് ആയാൽ അതിന്റെ flow പോകും അതാണ് ഞാൻ request ചെയ്യുകയാണ് വേഗം ഇതിന്റെ അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷയിൽ നിറുത്തുന്നു.
Onu post chey bro
കട്ട വെയ്റ്റിംഗ് കോർ നെസ്റ് പാർട്….
Adutha part idu bro…
ഒരു സംശയം ആണ് കൃത്യമായി ഇത്തരം ആശയം ഉള്ള റിയലിസ്റ്റിക് ആയി എഴുതുന്ന കഥകൾ മാത്രം എന്താണ് പകുതിയിൽ നിന്നുപോകുന്നത് ഇത് ഈ ഒരു കഥയുടെ കാര്യമല്ല ആഗ്രഹത്തോടെ കാത്തിരിക്കുന്ന ഒട്ടനവധി കഥകളുണ്ട് 2 വർഷമായി കാത്തിരിക്കുന്നവ വരെ ഉണ്ട് അറ്റ്ലീസ്റ്റ് ഇത്തരം നല്ല ത്രെഡ് എഴുതുന്നവർ ഒരു കമന്റ് റിപ്ലൈ എങ്കിലും തരണം നിങ്ങളുടെ സൃഷ്ടിയിടുള്ള ഇഷ്ടം കൊണ്ടല്ലേ തീർത്തും എഴുതാൻ കഴിയില്ലെങ്കിൽ ഇങ്ങനെ പാതി വഴിയിൽ നിർത്താതെ ഇതേ ശൈലിയിൽ എഴുതുന്ന മറ്റൊരാളെ കൊണ്ട് തുടരാൻ അനുവധിച്ചൂടെ
Next part please bro..
കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെ അല്ലെ… wait ചെയ്യ് ബ്രോ…. വരും…. ഇത് അവസാനിപ്പിച്ചിട്ടേ ഞാൻ ഈ കളം വിട്ട് പോവൂ
Amar bro please release the next part. Katta waiting aane.
Kure aayi wait chaiunnu???
Evida next part
അടുത്ത പാർട്ട് ഇല്ലേ
5 ഈ അടുത്ത കാലത്തെങ്ങാനും പെറോ
Vaagichadhil vach ettavum nalla kadha.. Adutha part late aakalle bro
അമർ… ഒരുപാട് വ്യത്യസ്ത ഉള്ള കഥ ആയിരിക്കണം എന്നില്ല ഒരേ ടൈപ് കഥയാണെങ്കിലും വ്യത്യസ്ത ഓടെ പറയുന്നത് ആണ് കാര്യം… താങ്കളുടെ കഥ വ്യത്യസ്തത ഉള്ളതും വ്യത്യസ്ത നിറഞ്ഞ ശൈലിയും ആണ് അതിനാൽ തുടരണം… കുറെ കളികളും കളിസാധനങ്ങളുടെ പേരുകളും കുത്തിനിറച്ചു കഥ പറയുന്നതിനേക്കാൾ നല്ലത് ഇങ്ങനെ ഉള്ള സ്ലോ buildup കഥകളാണ്.. കഥ പറയുമ്പോൾ ആസ്വാദകന് scene ഭാവനയിൽ കിട്ടണം, പിന്നെ ദാ ഇപ്പൊ കംബിയാക്കും എന്ന തോന്നലുണ്ടാക്കുന്നതാണ് താങ്കളുടെ കഥ.. നന്നായിട്ടുണ്ട്… നിർത്തരുത് പ്ലീസ്…
അടുത്ത Part എന്താ താമസിക്കുന്നത്
ഒരു foot Job ഉം കൂടി എഴുതൂ ആയിരിക്കും
E partum kothupichittu kadannu kalanjallo pahaya
അടുത്ത Part എന്താ താമസിക്കുന്നത്
ടാ മോനെ നീ നിർത്തൊന്നും വേണ്ട സംഗതി കിടു ആണ് നന്നായി മുന്നിട്ട് പോട്ട് ok
Pwoli ane bro next poratte
ഇനിയും അധികം വൈകിക്കേണ്ട.
ഒരുപാട് കാത്തിരുന്നു.. ഇനി വൈകിപ്പിക്കരുത്
അടിപൊളി ആണ് ബ്രൊ എപ്പോൾ അടുത്ത പാർട്ട് പോസ്റ്റ് ചെയുന്നത്