അനിത ടീച്ചർ 4 [Amar] 767

വേണു മാഷ്: അതിപ്പം …….. ഒരാളെം കൂടി വിടണം എന്നുണ്ട്…. പക്ഷേ ചിലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് നമ്മൾ രണ്ടാൾ എന്നത് ഒരാളാക്കി മാറ്റിയത്….

അനിത ടീച്ചർ: ഞാൻ ഒറ്റയ്ക്ക് …. അതും ഈ മഴയത്ത് …

അനിത ടീച്ചർ കുറച്ച് വിഷമത്തോടെ പറഞ്ഞു…

വേണു മാഷ്:ഇനി… ഇപ്പം നിനക്ക് അത്രം ബുദ്ധിമുട്ട് ആണേൽ ….ന്ദേ …. ഇവനെ കൂട്ടിക്കോ…

മോനുട്ടനെ ചൂണ്ടിയാണ് വേണു മാഷ് അത് പറഞ്ഞത്…

അനിത ടീച്ചർ: അവന്റെ ആരും ഇവിടില്ല… അവരോടൊന്നും ചോദിക്കാതെ… പിന്നെ അമ്മ ഇവിടെ ഒറ്റയ്ക്ക് ….

വേണു മാഷ് :നാളെ രാമനൊക്കെ ഇങ്ങ് വരുലെ …. ഇന്ന് ഒരു രാത്രിടെ കാര്യം അല്ലെ ഉള്ളു…നമ്മടെ രാമൻ അല്ലെ… ഞാൻ പറഞ്ഞോളാം…. ” നീ പോകുവോടാ… ടീച്ചറെ കൂടെ…”

മാഷ് മോനുട്ടനോടായി ചോദിച്ചു…

മോനുട്ടന് ശരിക്കും… ലോട്ടറി അടിച്ച മട്ടായിരുന്നു… അധികമൊന്നും പുറം ലോകം കാണാത്ത അവന് അത് കിട്ടിയ ഭാഗ്യത്തിൽ ഏറ്റവും വലുതായിരുന്നു… അതും തന്റെ അനിത ടീച്ചറുടെ കൂടെ…

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു…”പിന്നേയ്യ്”

വേണു മാഷ് : എന്നാ… പിന്നെ നേരം കളയണ്ട… ടീച്ചറേ… 2.30 ന് നേരിട്ടൊരു ബസ്സ് ഉണ്ട്… രാത്രിയാവുംമ്പോഴേക്കും അങ്ട് എത്തും…പിന്നെ ഒരു റൂമ് എടുത്താ മതി…

അനിത ടീച്ചർ: ന്നാ… പ്പിന്നെ … നമ്മക്ക് പോവ്വാം ല്ലെ… ടാ…

അനിത ടീച്ചർ മോനുട്ടനെ നോക്കി ഒരു ചെറിയ ചിരിയോടെ പറഞ്ഞു…

തുടരും…

The Author

60 Comments

Add a Comment
  1. ബ്രോ ഇതിന്റെ ബാക്കി ഇല്ലെ … എത്ര നാളായി കാത്തിരിക്കുന്നു… പ്ലീസ്

  2. Vedi ammayude kazhappan mon story continue cheithu ezhuthamo

  3. അതെ ഈ കഥയുടെ അടുത്ത ഭാഗം വേഗം ഒന്ന് കൊണ്ടു വരോ കാത്തിരിപ്പ് ഒരുപാട് ആയാൽ അതിന്റെ flow പോകും അതാണ് ഞാൻ request ചെയ്യുകയാണ് വേഗം ഇതിന്റെ അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷയിൽ നിറുത്തുന്നു.

  4. Onu post chey bro

  5. കട്ട വെയ്റ്റിംഗ് കോർ നെസ്റ് പാർട്….

  6. Adutha part idu bro…

  7. ഒരു സംശയം ആണ് കൃത്യമായി ഇത്തരം ആശയം ഉള്ള റിയലിസ്റ്റിക് ആയി എഴുതുന്ന കഥകൾ മാത്രം എന്താണ് പകുതിയിൽ നിന്നുപോകുന്നത് ഇത് ഈ ഒരു കഥയുടെ കാര്യമല്ല ആഗ്രഹത്തോടെ കാത്തിരിക്കുന്ന ഒട്ടനവധി കഥകളുണ്ട് 2 വർഷമായി കാത്തിരിക്കുന്നവ വരെ ഉണ്ട് അറ്റ്ലീസ്റ്റ് ഇത്തരം നല്ല ത്രെഡ് എഴുതുന്നവർ ഒരു കമന്റ്‌ റിപ്ലൈ എങ്കിലും തരണം നിങ്ങളുടെ സൃഷ്ടിയിടുള്ള ഇഷ്ടം കൊണ്ടല്ലേ തീർത്തും എഴുതാൻ കഴിയില്ലെങ്കിൽ ഇങ്ങനെ പാതി വഴിയിൽ നിർത്താതെ ഇതേ ശൈലിയിൽ എഴുതുന്ന മറ്റൊരാളെ കൊണ്ട് തുടരാൻ അനുവധിച്ചൂടെ

  8. Next part please bro..

    1. കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെ അല്ലെ… wait ചെയ്യ് ബ്രോ…. വരും…. ഇത് അവസാനിപ്പിച്ചിട്ടേ ഞാൻ ഈ കളം വിട്ട് പോവൂ

      1. Amar bro please release the next part. Katta waiting aane.

      2. Kure aayi wait chaiunnu???

  9. Evida next part

  10. അടുത്ത പാർട്ട്‌ ഇല്ലേ

  11. 5 ഈ അടുത്ത കാലത്തെങ്ങാനും പെറോ

  12. Vaagichadhil vach ettavum nalla kadha.. Adutha part late aakalle bro

  13. അമർ… ഒരുപാട് വ്യത്യസ്ത ഉള്ള കഥ ആയിരിക്കണം എന്നില്ല ഒരേ ടൈപ് കഥയാണെങ്കിലും വ്യത്യസ്ത ഓടെ പറയുന്നത് ആണ് കാര്യം… താങ്കളുടെ കഥ വ്യത്യസ്തത ഉള്ളതും വ്യത്യസ്ത നിറഞ്ഞ ശൈലിയും ആണ് അതിനാൽ തുടരണം… കുറെ കളികളും കളിസാധനങ്ങളുടെ പേരുകളും കുത്തിനിറച്ചു കഥ പറയുന്നതിനേക്കാൾ നല്ലത് ഇങ്ങനെ ഉള്ള സ്‌ലോ buildup കഥകളാണ്.. കഥ പറയുമ്പോൾ ആസ്വാദകന് scene ഭാവനയിൽ കിട്ടണം, പിന്നെ ദാ ഇപ്പൊ കംബിയാക്കും എന്ന തോന്നലുണ്ടാക്കുന്നതാണ് താങ്കളുടെ കഥ.. നന്നായിട്ടുണ്ട്… നിർത്തരുത് പ്ലീസ്…

  14. അടുത്ത Part എന്താ താമസിക്കുന്നത്

  15. ഒരു foot Job ഉം കൂടി എഴുതൂ ആയിരിക്കും

  16. E partum kothupichittu kadannu kalanjallo pahaya

    1. അടുത്ത Part എന്താ താമസിക്കുന്നത്

  17. ടാ മോനെ നീ നിർത്തൊന്നും വേണ്ട സംഗതി കിടു ആണ് നന്നായി മുന്നിട്ട് പോട്ട് ok

  18. Pwoli ane bro next poratte

  19. ഇനിയും അധികം വൈകിക്കേണ്ട.

  20. ചന്ദു മുതുകുളം

    ഒരുപാട് കാത്തിരുന്നു.. ഇനി വൈകിപ്പിക്കരുത്

  21. അടിപൊളി ആണ് ബ്രൊ എപ്പോൾ അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയുന്നത്

Leave a Reply

Your email address will not be published. Required fields are marked *