“നിന്നെ ഞാൻ ഉണ്ടല്ലോ…” അനിത ടീച്ചർ ഒരു ചെറു ചിരിയോടെ അവന്റെ ചെവി പിടിച്ചു തിരിച്ചു…
നനഞ്ഞതാണെങ്കിലും തന്റെ ടോപ്പ് കൊണ്ട് ടീച്ചർ അവന്റെ തല തോർത്തി കൊടുത്തു.
അപ്പഴും… അവൻ വിറച്ചുകെണ്ടേ ഇരുന്നു…
“ദൈവമേ… ഇനി വല്ല പനിം പിടിച്ചാൽ … എന്നെ എല്ലാരും കൂടി കൊല്ലും…”
ടീച്ചർ വേഗം റോഡിലിറങ്ങി ഒരു ഓട്ടോ പിടിച്ചു…
ഓട്ടോ അതി വേഗത്തിൽ പായുംമ്പോഴും മോനുട്ടനെ തന്റെ കൈക്കുള്ളിലാക്കി ടീച്ചർ പൊതിഞ്ഞു പിടിച്ചു…
ഓട്ടോകാരന് പൈസയും കൊടുത്ത് അനിത ടീച്ചർ മോനുട്ടനെയും പിടിച്ച് വേഗം റൂം ലക്ഷ്യമാക്കി നടന്നു…..
റൂമിൽ എത്തിയ ഉടനെ ടീച്ചർ ഒരു ടവൽ എടുത്ത് അവന്റെ തല നന്നായി തുവർത്തി.. നിന്ന നിൽപ്പിൽ വിറച്ചു തുള്ളുന്ന മോനുട്ടന്റെ ബനിയൻ ടീച്ചർ മെല്ലെ ഊരിയെടുത്തു.. തല തോർത്തിയ ടവൽ അവനെ ഉടുപ്പിച്ച ശേഷം.. അവന്റെ പാന്റും ടീച്ചർ തന്നെ ഊരിയെടുത്തു… വല്ല്യ നാണക്കാരൻ ആയ മോനുട്ടൻ ടീച്ചറെ അനുസരിച്ചു ഒരു കുഞ്ഞിനെ പോലെ നിന്ന് കൊടുത്തു.. ഒരു അമ്മയുടെ വാത്സല്യം പോലെ ടീച്ചറും…
ടീച്ചർ അവനെ വേഗം ബെഡിൽ ഇരുത്തി… ഒരു പുതപ്പ് കൊണ്ട് മൂടി.. അവന്റെ തലയിൽ മെല്ലെ തലോടി കൊണ്ട് ടീച്ചറും കൂടെ ഇരുന്നു…തണുപ്പിന്റെയോ അതോ വിറയലിന്റെയോ അറിയില്ല മോനുട്ടന്റെ കണ്ണുകൾ ചുവന്നിരുന്നു… ആ കണ്ണുകളോടെ അവൻ ടീച്ചറെ ദയനീയമായി നോക്കി.. അവൻ ഇരുന്നുകൊണ്ട് തന്നെ ആ പുതപ്പ് മാറ്റി ടീച്ചറെ നെഞ്ചിലേക്ക് ചാഞ്ഞു..
ഇതുവരെയും മാറ്റാതെ നിന്ന ടീച്ചറെ നനഞ്ഞ ചുരിദാറിൽ അവൻ മുഖം വെച്ച് മെല്ലെ കിടന്നു…
“ടാ… ഞാൻ ആകെ നനഞ്ഞിരിക്കുവാ.. മോൻ ഇവിടെ കിടന്നാൽ നിനക്ക് വിറയല് കൂടുകയേ ഉള്ളു.. മാറി നിക്ക്.. ഞാൻ ഇതൊന്നു മാറ്റിട്ടു വരാം.. ”
അതിന് മറുപടി എന്നോണം മോനുട്ടൻ ടീച്ചറെ ഒന്ന് മുറുക്കി കെട്ടിപിടിച്ചു..
“ഈ ചെക്കന്റെ ഒരു കാര്യം ” അനിത ടീച്ചർ ഒരു ചെറു ചിരിയോടെയാണ് അത് പറഞ്ഞത്..
കുറച്ച് നേരം അങ്ങനെ അവൻ ടീച്ചറെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു…
നനഞ്ഞ ഡ്രെസ്സിൽ നിന്ന് തണുപ്പ് പ്രവഹിക്കാൻ തുടങ്ങിയപ്പോൾ
മോനുട്ടന്റെ വിറയലിനു കാഠിന്ന്യം കൂടി കൂടി വന്നതേ ഉള്ളു… എന്നാലും അവൻ ടീച്ചറെ നെഞ്ചിൽ തല ചായ്ച്ചു തന്നെ കിടന്നു…
മുറുക്കെ പിടിച്ച അവന്റെ കൈകൾ മെല്ലെ അയഞ്ഞു തുടങ്ങി …. വിറയൽ കൂടി കൂടി വന്നതിന്റെ ഫലമായിരുന്നു അത് …
അനിത ടീച്ചർ അവനെ പല തവണ വിളിക്കുന്നുണ്ടായിരുന്നു പക്ഷേ അതൊന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല… ചുരിദാറിലെ നനവ് അവനെ കൂടുതൽ കുഴപ്പത്തിൽ ആക്കും എന്നറിഞ്ഞ ടീച്ചർ അത് മാറ്റാൻ അവന്റെ കൈകൾ മെല്ലെ മാറ്റാൻ തുടങ്ങി…
Ithu aarenkilum onnu restart cheyyu
Still one of my favourite since 2020?
ഇന്നലെയാണിത് വായിച്ചത് സൂപ്പർ ആയിരുന്നല്ലാ എന്താണാവോ നിർത്തിയേ
Ithonnu fulla ezhuthamo
Plzzzzz
ഇതു ആരെങ്കിലും ഒന്ന് തുടങ്ങുമോ
Next part enna varum bro
Next part enna varunne bro