അനിത : വല്യ കുഴപ്പമൊന്നുമില്ല ചേച്ചി ഉള്ളോണ്ട് കാര്യങ്ങളൊക്കെ പറഞ്ഞുതന്നു പിന്നെ അതികം ആളൊന്നും ഉണ്ടായില്ല ഇന്ന്
അപ്പു : പൈസ എത്ര ആ അമ്മേ അമ്മയ്ക്ക് പൈസ കിട്ടീട്ട് വേണം ഒരു ഫോൺ മേടിക്കാൻ
അനിത : മിണ്ടാതിരുന്നു കഴിക്ക് ചെക്കാ ഇവിടെ ബാക്കിയുള്ള കാര്യമെങ്ങാനാന്നു വിചാരിക്കുമ്പോഴാ അവന്റെ ഫോൺ
അപ്പു : അപ്പൊ അമ്മയ്ക്കൊരു ജോലി കി കിട്ടീട്ട് വാങ്ങിക്കാമെന്ന് പറഞ്ഞിട്ട് ക്ലാസ്സിൽ എല്ലാർക്കും ഇണ്ട് ഞാൻ മാത്രം
അപ്പുവിന്റെ കണ്ണ് നിറഞ്ഞൊഴുകുവായിരുന്നു അവൻ കഴിക്കുന്നത് നിർത്തി എണീറ്റ് റൂമിലേക്ക്പോയി
അജയൻ : എന്തിനാ അനി അവനോട് അങ്ങനെ പറയണ്ടായിരുന്നു
അനിതയും നിറഞ്ഞ മിഴിയുമായി കഴിപ്പ് നിർത്തി എണീറ്റു പാത്രങ്ങളൊക്കെ കിച്ചണിൽ കൊണ്ടുവച്ച് അപ്പുന്റെ റൂമിലേക്ക് പോയി അപ്പോഴും അവൻ അവിടെ കിടന്നു കരയുവാർന്നു
അനിത : അപ്പൂസേ അപ്പൂട്ടോ അമ്മേടെ ചക്കര പിണക്കത്തിലാ
അവള് അപ്പുവിന്റെ അടുത്തായികിടന്ന് അവന്റെ മുടിയിൽ തലോടി
അനിത : ഒന്ന് നോക്കെടോ അമ്മക്കുട്ടിയോട് മിണ്ടിയില്ലേൽ അമ്മയ്ക്ക് വിഷമാവുട്ടോ എന്റെ ചക്കരക്ക് വേണ്ടിയല്ലേ അമ്മ പണിക്ക് പോണേ മോനൂന് അറിയില്ലേ ഇവിടുത്തെ അവസ്ഥ അതുകൊണ്ടല്ലേ അമ്മ പറഞ്ഞെ ഇനിയും മിണ്ടിയില്ലേൽ അമ്മയോട് സ്നേഹമില്ലന്നാണെ
അടുത്ത നിമിഷംതന്നെ അപ്പു തിരിഞ്ഞ് അവളെ കെട്ടിപിടിച്ചു അവൾ സ്നേഹത്തോടെ അവന്റെ നെറ്റിയിൽ ഉമ്മവച്ചു അവൻ അവളുടെ മാറിൽ മുഖം വച്ച് കിടന്നു
അപ്പു : ക്ലാസ്സിൽ എല്ലാവർക്കും ഫോൺ ഉണ്ടമ്മേ എന്നെ അവരൊക്കെ കളിയാക്കി അതോണ്ടാ ഞാൻ എനിക്ക് ഇപ്പൊ ഫോൺ ഒന്നും വേണ്ടമ്മേ ആദ്യം നമ്മളുടെ പ്രശ്നൊക്കെ മാറട്ടെ അമ്മ സങ്കടപ്പെടണ്ട
അവളുടെ നൊമ്പരം അണപ്പൊടി അവള് കരഞ്ഞുകൊണ്ട് അവന്റെ മുഖമാകെ ഉമ്മവെച്ചു
അപ്പു : അയ്യേ എന്റെ അമ്മക്കുട്ടി കരയാതെ ശ്ശേ മുഖം ഫുൾ കണ്ണീരായിട്ടോ എന്റെ അയ്യേ ഉപ്പു രസം
അനിത : അമ്മേടെ ചക്കരക്ക് അമ്മ നല്ലൊരു ഫോൺ മേടിച്ചുതരും അമ്മയ്ക്ക് കുറച്ചു സമയം വേണം
ബാക്കി ഭാഗം ഒന്നും ഇല്ലേ?
ബാക്കി
Pls continue bro… Nalla realistic ayyirunnu…
Balance bro. Waiting
Bro bakki ezhuthikoode
Waiting bro…
super bro thudarnnum nallareethil ulla khalikal prethikshichukollunnu
Oru pavam charecter aayi anithaye maattiyitt ee kadha vaayikkumbol ayye entho pole aaswathikkan pettunnilla ee kadha stop cheii bro ennitt aa maganum aayitt ulla kadha ezhuth..
Hi bros ippo ente katha 2ennam vannekkuaan onn njan ivide submitte cheyth ath one week aayi varaathappo veendum ayachu ippo randum vannu ellaarum ippo enne therivilikkunn aadhyaayitt ayachathaan engaanennonnum ariyillaaarnn njan story ivide nirthuaan tanx all support
Super, Waiting for next part
നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Super starting….? Waiting for next part.
Very good, pls avoid sentiments. Let Suja introduce new people to her.
സൂപ്പർ ആയിട്ടുണ്ട് മുത്തേ, വേഗം അടുത്ത ഭാഗം പോരട്ടേ
കൊള്ളാം സൂപ്പർ. തുടരുക ?
♥️❤️
Super story adutha bagam pettennayikotte
Good start….
Super
???
കഥ ????പൊളിയാ
സുജയും അനിതയും തോമസ് മാത്രം മതി
കാശിനു വേണ്ടി തോമസ് അനിത വിളിക്കരുത് മറ്റാർക്കും കൂട്ടിക്കൊടുക്കുകയും ചെയ്യരുത് അവരുടെ ടെക്സ്റ്റൈസിൽ അനിതയും തോമസും കാമുകൻ കാമുകിമാരെ പോലെ കഴിയട്ടെ വീട്ടിൽ ഉത്തമയ ഭാര്യയും അമ്മയും ആവട്ടെ
അനിതയെ മറ്റാർക്കും കൂട്ടിക്കൊടുക്കരുത് എന്നുള്ള അപേക്ഷ മാത്രമേയുള്ളൂ
കഥ നന്നായിട്ടുണ്ട്. അനിത ?????. കളി എഴുതുമ്പോൾ സംഭാഷണം കൂടുതൽ ആക്കിയാൽ നന്നായിരിക്കും. തുടക്കം ഗംഭീരം ആയിട്ടുണ്ട്. അടുത്ത പാർട്ട് നല്ല രീതിയിൽ എഴുതാൻ സാധിക്കട്ടെ. പേജ് കൂട്ടി കളിയും കഥയും വിശതികരിച്ചു എഴുതിയാൽ നന്നാവും. പിന്നെ സ്ഥിരം എവിടേ ചെയുന്ന പോലെ വായനക്കാരെ പറ്റിച്ചു പാതിയിൽ ഇടരുത്. അതൊരു അപേക്ഷ ആണ്. പിന്നെ അനിതയുടെ കളിക്കായി വെയ്റ്റിംഗ് ആണ്. അനിത ഒന്നുകൂടി അമ്മ ആയാൽ കൊള്ളാമായിരിക്കും. അത് മുതലാളിയുടെ കളിയിൽ നിന്ന് ആണെങ്കിൽ കൊള്ളാമായിരുന്നു. എന്തായാലും നന്നായി എഴുതാൻ സാധിക്കട്ടെ. All the best
വീട്ടിൽ അവൾ സ്നേഹനിധിയായ ഭാര്യയും അമ്മയും.. കടയിൽ കഴപ്പിലാക്കിയ കാമുകിയും????….. അങ്ങനെ തന്നെ പോട്ടെ സ്റ്റോറി… വേറെ ആരേം ഉൾപ്പെടുത്തണ്ട..
അനിത – സുജ ലെസ്ബിയൻ കൂടി ഒന്ന്
Daisy lesbian ano.anegil contact me
വളരെ നല്ല തുടക്കം. വിശദീകരിച്ച് പേജ് കൂട്ടി എഴുതുക. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.
സസ്നേഹം
ഗർഭം വേണം ബ്രോ plZ
സൂപ്പർ
Super but anitha yude yoni ye kurichu unum paranjilla ???
Super
അടിപൊളി ??❤❤❤
Super
super ,please continue
Kollam bro kidu item stry….vegam …..nxt part edu….elle vtle vannu edikkum……..
nice……pls continue
കിടു.. പെട്ടെന്ന് കളി വേണ്ട.. കുറച്ചൂടെ ടീസ് ചെയ്തിട്ട് മതി ?
അനിതയ്ക്കു ഒരു കൊലുസു കൂടി
Kollam nalla start keep it up.