അനിതയുടെ ജീവിതത്തിലെ മാറ്റം [കൊച്ചുമോൻ] 75

ഞങ്ങളുടെ വീടിന്റെ കുറച്ചപ്പുറത്ത് ഒരു അഞ്ചാറെക്കാർ സ്ഥലം ഇയിട് ആരോ വാങ്ങിയെന്ന് ഞാൻ അറിഞ്ഞു. പക്ഷെ ആരാണെന്ന് അറിയില്ലായിരുന്നു..

ആ ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു..

ഞങ്ങൾ പരിചയ പെടാൻ ഒന്ന്‌ കേറിയതാണ്.

അതിനെന്താ..സന്തോഷമേ ഉള്ളൂ..

ഞാൻ ചേട്ടനെ നോക്കി പറഞ്ഞു.

ചേട്ടാ ഇവർക്ക് കുടിക്കാൻ വല്ലതും കൊടുത്തോ.

ഇല്ലെടി..

ഞാൻ അവരോട് പറഞ്ഞു..

ഒരുമിനിറ്റ്. ഞാൻ ചായ ഇടാം..

ആ പ്രായം ആയ ആൾ പറഞ്ഞു.

മോളെ ചായ ഒന്നും വേണ്ട. കുടിക്കാൻ അല്പം വെള്ളം മതി..

അപ്പോഴേക്കും മോള് അകത്തേക്ക് കേറി പോയിരുന്നു..

ഞാൻ അകത്തുപോയി നാരങ്ങ പിഴിഞ്ഞ്. രണ്ടു ഗ്ലാസ്സിൽ ഒഴിച്ച് അവർക്ക് കൊണ്ടുപോയി കൊടുത്തു..

ആ പ്രായം ചെന്ന ആൾ എന്നോട് പറഞ്ഞു..

മോളെ. ഞങ്ങൾക്ക് എപ്പോഴും ഇങ്ങോട്ട് വരാൻ ഒന്നും പറ്റത്തില്ല. അതുകൊണ്ട് നിന്റെ ഭർത്താവ് ദിനേശേനെ. പറമ്പ് നോക്കാൻ ഏല്പിക്കുവാ.. മോൾക്ക്‌ കുഴപ്പം ഒന്നും ഇല്ലല്ലോ.. ഞങ്ങൾ ഒന്ന്‌ രണ്ട് തവണ ഇവിടെ വന്നപ്പോൾ ഒക്കെ ഞങ്ങളോട് സഹകരിച്ചത് ദിനേശ് ആണ്..

ഞാൻ ഭർത്താവിനെ നോക്കി.. ചേട്ടൻ എന്നെ നോക്കി പുഞ്ചിരിച്ചു..

ഞാൻ അവരോട് പറഞ്ഞു..

നിങ്ങള് ഇടക്ക് വന്ന് പോകണം. ആഴ്ചയിൽ ഒരിക്കലെങ്കിലും..

ചെറുപ്പക്കാരൻ എന്നെ നോക്കിട്ട് പറഞ്ഞു..

ഞാൻ ശനിയാഴ്ച ദിവസം വരും..

എന്നെ നോക്കീട്ട് അയാൾ ചിരിച്ചു കൊണ്ട് തുടർന്നു..

അനിത. ദിനേശേന്. ഇവിടെ പണിക്കാരെ ഒക്കെ സെറ്റക്കി കിട്ടും എന്ന് പറഞ്ഞു. അപ്പോൾ ദിനേശേട്ടൻ പറമ്പിൽ പണിയൊക്കെ നോക്കി നടത്തിയിൽ മതി..

അത് കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി..

The Author

കൊച്ചുമോൻ

11 Comments

Add a Comment
  1. orupad ishtam aayi kadha

  2. അറിഞ്ഞായുരുന്നോ അനിലേട്ടൻ ആ തോട്ടം വില്ക്കാൻ തീരുമാനിച്ചു. അനിതയ്ക്കിനി പണി സൂപ്പർ മാർക്കറ്റിലാ. നല്ല കൊഴുത്ത സിന്ധി പശുവിനെ തപ്പി നടക്കുവായിരുന്നു ഇത്രനാളും സൂപ്പർ മാർക്കറ്റ് മാനേജ് ചെയ്യാൻ. ദിനേശിൻ്റെ പണി സ്റ്റോറിൽ. കാര്യങ്ങൾ അങ്ങനങ്ങ് മെച്ചപ്പെട്ടു.

    1. കൊച്ചുമോൻ

      😅😅😅😅😅

  3. next part venam

    1. കൊച്ചുമോൻ

      കഥ വായിച്ചതിൽ സന്തോഷം. താങ്ക്സ്. 👍👍😅😅😅😅..
      നെക്സ്റ്റ് പാർട്ട്‌ താമസിയാതെ ഇടാം.. 👍👍

  4. കുറച്ച് സ്പീഡ് കൂടുതലായിരുന്നു.ആദ്യത്തെ കുറച്ച് പേജ് പതിയെ പോയിട്ട് പിന്നെ വേഗത കൂടിപ്പോയി

    1. കൊച്ചുമോൻ

      അടുത്ത ഭാഗത്ത്‌ സ്പീഡ് കുറക്കാം 😅😅.
      കഥ വായിച്ചതിൽ സന്തോഷം.. താങ്ക്സ്…

    1. കൊച്ചുമോൻ

      താങ്ക്സ്.. 👍😅😅😅

  5. അജ്നാതൻ

    അമ്മയും മോളും കൂടിയുള്ള threesome കഥകൾ എഴുതാമോ ബ്രോ? മുന്നേ വന്ന ആ ഡാൻസ് ടീച്ചർ കഥ പോലെ. പ്ലീസ്..

    1. കൊച്ചുമോൻ

      😅😅😅..
      എഴുതാം…
      കഥ വായിച്ചതിൽ സന്തോഷം.
      🙏🙏
      താങ്ക്സ്..

Leave a Reply

Your email address will not be published. Required fields are marked *