അത് കഴിഞ്ഞ് പിറ്റേന്ന് അനിലേട്ടൻ വന്നപ്പോൾ എന്നോട് പറഞ്ഞു.
അനിതെ.. ഇന്നലത്തെ പോലെ . ഇടക്ക് ആ വീട് പോയി വൃത്തി ആക്കണം കേട്ടോ.. അതിന് ഞാൻ എന്തെങ്കിലും ഒക്കെ തന്നോളം..
എനിക്ക് കുറച്ചു കാശും തന്നു..
ഞാൻ വേണ്ടെന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു കൊണ്ട് എന്റെ കൈയിൽ പിടിച്ചു തന്നു..
പിന്നീട് ഇട ദിവസം ഞാൻ അവിടെ പോകും. വീട് വൃത്തി ആക്കും..
ഞങ്ങൾ അവിടെ ഫുഡ് ഉണ്ടാക്കും..ചായ ഉണ്ടാകും അങ്ങനെ പലതും..
ഞാൻ ടൗണിൽ പോയിട്ട് ഒരു ഓട്ടോ വിളിക്കാൻ നിൽക്കുമ്പോൾ അനിലേട്ടൻ കാറിൽ വന്നു..
എന്റെ അടുത്ത് നിർത്തീട്ട് ചോദിച്ചു..
വീട്ടിലേക്ക് ആണോ..
അതെ..
എന്നാ കേറിക്കോ..
ഞാൻ പുഞ്ചിരിച്ചു കൊണ്ട് കേറി..
എന്താ ഇവിടെ..
എന്നോട് ചോദിച്ചു..
ഞാൻ കുറച്ചു വീട്ടിലേക്കുള്ള സാധനം വാങ്ങാൻ വന്നതാ..
ഞങ്ങൾ സംസാരിച്ചു പോരുമ്പോൾ.. എന്നോട് ചോദിച്ചു..
അനിത എന്തോരം പഠിച്ചതാ..
ഞാൻ ഡിഗ്രി കഴിഞ്ഞതാ..
ഞാൻ എന്റെ വിദ്യാഭ്യാസം പറഞ്ഞു.
ആണോ.. പിന്നെങ്ങനെ.. ദിനേശേട്ടനെ കെട്ടേണ്ടി വന്നു..
ഞാൻ പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു..
ഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ വീട്ടുകാർ നിർബന്ധിച്ചു കൊണ്ട് എന്റെ കല്യാണം നടത്തി. എനിക്ക് ആ പ്രായത്തിൽ കല്യാണത്തോട് താല്പര്യം ഇല്ലാരുന്നു..
എന്നെ നോക്കി അനിലേട്ടൻ ചിരിച്ചു..
അയാളുടെ പുഞ്ചിരി കാണാൻ നല്ല രസം ആണ്..
ഞാൻ നന്നായി ഒരുങ്ങി ആണ് വന്നത്.. മഞ്ഞ സാരിയിൽ പുകൾ ഉള്ള ഒരു പോളിസ്റ്റർ സാരിയാണ്..
അതെ ബ്ലൗസും..
എന്നെ നോക്കീട്ട് പറഞ്ഞു..
അനിതക്ക് ഈ സാരി നല്ല ചേർച്ച ഉണ്ടെട്ടോ..

orupad ishtam aayi kadha
അറിഞ്ഞായുരുന്നോ അനിലേട്ടൻ ആ തോട്ടം വില്ക്കാൻ തീരുമാനിച്ചു. അനിതയ്ക്കിനി പണി സൂപ്പർ മാർക്കറ്റിലാ. നല്ല കൊഴുത്ത സിന്ധി പശുവിനെ തപ്പി നടക്കുവായിരുന്നു ഇത്രനാളും സൂപ്പർ മാർക്കറ്റ് മാനേജ് ചെയ്യാൻ. ദിനേശിൻ്റെ പണി സ്റ്റോറിൽ. കാര്യങ്ങൾ അങ്ങനങ്ങ് മെച്ചപ്പെട്ടു.
😅😅😅😅😅
next part venam
കഥ വായിച്ചതിൽ സന്തോഷം. താങ്ക്സ്. 👍👍😅😅😅😅..
നെക്സ്റ്റ് പാർട്ട് താമസിയാതെ ഇടാം.. 👍👍
കുറച്ച് സ്പീഡ് കൂടുതലായിരുന്നു.ആദ്യത്തെ കുറച്ച് പേജ് പതിയെ പോയിട്ട് പിന്നെ വേഗത കൂടിപ്പോയി
അടുത്ത ഭാഗത്ത് സ്പീഡ് കുറക്കാം 😅😅.
കഥ വായിച്ചതിൽ സന്തോഷം.. താങ്ക്സ്…
supper story
താങ്ക്സ്.. 👍😅😅😅
അമ്മയും മോളും കൂടിയുള്ള threesome കഥകൾ എഴുതാമോ ബ്രോ? മുന്നേ വന്ന ആ ഡാൻസ് ടീച്ചർ കഥ പോലെ. പ്ലീസ്..
😅😅😅..
എഴുതാം…
കഥ വായിച്ചതിൽ സന്തോഷം.
🙏🙏
താങ്ക്സ്..