അനിയത്തി നൽകിയ സമ്മാനം 2 [നാച്ചോ] 428

അമൃത : “ആളൊരു  ചൊറി പാർട്ടി ആണെന്ന് കണ്ടപ്പോഴേ മനസ്സിലായി”

ഗാഥ: “അതൊക്കെ പോട്ടെ…ഫസ്റ്റ് നൈറ്റ് തകർക്കേണ്ടേ…. എങ്ങനെയാണ് ഇന്ന് തന്നെ പരുപാടി ഒക്കെ കാണുമോ.അപ്പുറത്തെ മുറിയിൽ ഞാൻ ഉണ്ടെന്നുള്ള ചിന്ത വേണം.. പാലുമായിട്ട് അമ്മയും ഇപ്പൊ വരും ”

അമൃത : “പിന്നെ…. ഇത് വരെ കതക് പോലും തുറന്നില്ല നിന്റെ ചേട്ടൻ… അപ്പോഴാണ് ഇനി പാല് കുടിയും പരിപാടിയും ”

ഗാഥ : “അതൊക്കെ നമുക്ക് തുറപ്പിക്കാം…..”

അമൃത : “ഈ പെണ്ണിത് “…വാത്സല്യം നിറഞ്ഞ ചിരിയോടെ അവൾ പറഞ്ഞു..

അതുലിന്റെ മുറിയുടെ മുന്നിൽ എത്തി ഗാഥ വാതിലിൽ മുട്ടി വിളിച്ചു…

“ഏട്ടാ….. ഏട്ടാ… ”

കുറച്ച് വൈകിയാണ് അതുൽ വാതിൽ തുറന്നത്…

” എന്താണ്.. മനുഷ്യനെ മെനക്കെടുത്താൻ “?- അതുൽ കണ്ണും തിരുമ്മി ഉറക്കപ്പിച്ചിൽ ചോദിച്ചു…

ഗാഥ : “എന്ത് കിടപ്പാണ് ഏട്ടാ.. നിങ്ങൾ വന്നവർ ആരും നിങ്ങളെ കണ്ടത് പോലുമില്ല എന്ന് പറഞ്ഞ് പരാതി ആയിരുന്നു… എല്ലാരും”

അതുൽ : “താഴേക്ക് വന്നിട്ട് എന്ത് കാണിക്കാൻ ആണ്.. അതിനിവിടെ എന്നാ പരുപാടി….?”- അതുൽ പുച്ഛത്തോടെ പറഞ്ഞു

ഗാഥ : “അതെന്നാ വാർത്തനമാണ് ഏട്ടാ…ദേ നേരം വൈകി.. ഇനിയും വൈകിയാൽ ഫസ്റ്റ് നൈറ്റ് കുളമാകും ” ഗാഥ ഒളിപ്പിച്ച ചിരിയുമായി പറഞ്ഞു.

അതുൽ : “പിന്നെ…ഫസ്റ്റ് നൈറ്റ്‌… എനിക്ക് കിടക്കണം.. എനിക്ക് ഇതൊരു സാധാരണ ദിവസം തന്നെ….വേറെ ഒന്നും പറയാൻ ഇല്ലല്ലോ എന്നാൽ പോകാൻ നോക്ക് രണ്ടും “- ഇത് പറഞ്ഞപ്പോൾ പോലും അതുൽ അമൃതയെ നോക്കിയത് കൂടെയില്ല.. അവൻ വാതിൽ വലിച്ചടക്കുകയും ചെയ്തു….

അമൃതയുടെ കണ്ണ് നിറഞ്ഞിരുന്നു… ഗാഥക്ക് കോപം അടക്കുവാൻ ആയില്ല . അവൾ കണ്ണുകൾ ഇറുക്കി അടച്ചു…ഈ സമയത്ത് തന്നെ ആയിരുന്നു അമ്മ പാലുമായി കയറി വന്നത്…

അമ്മ : “എന്താ മോളെ ഇവിടെ ഒരു ശബ്ദം കേട്ടത്.. അവൻ എന്നാത്തിനാ ഒച്ചയിട്ടത്…?”

അമ്മ നോക്കിയപ്പോൾ അമൃത കണ്ണും നിറഞ്ഞ് വിതുമ്പി നിൽക്കുന്നു…

അമ്മ തുടർന്നു ” എന്താ മോളെ… എന്നാ പറ്റി നീ കരയുന്നത് “..?

The Author

31 Comments

Add a Comment
  1. കൊള്ളാം. കലക്കി സൂപ്പർ. തുടരുക. ❤❤❤

  2. പൊന്നു.?

    Edivett story…..

    ????

  3. കിടിലം കഥ variety theme അടുത്ത ഭാഗം പോരട്ടെ

    1. ഉടനെ ഉണ്ട് ❣️

  4. ഇതുപോലെ ഒരു വെറൈറ്റി സ്റ്റോറി വായിച്ചിട് ഒരുപാട് നാൾ ആയി.ഗുഡ് വർക്ക്‌?

    1. നന്ദി…❤️

    1. Thank You ❤️?

  5. Ithoke aanu myrukale nallaa story ? ezhuthukaaraa ne ee flowil munnot pokukaa..feel free to write..

    1. നിങ്ങളെ പോലുള്ള കുറച്ച് പേര് ആണ് തുടരുവാൻ പ്രേരിപ്പിക്കുന്നത്… Keep supporting ❤️?

  6. വഴിപോക്കൻ

    Eagerly waiting for next part ?

    1. ഉടനെ വരും ❤️?

  7. അടിപൊളി… കിടിലൻ ലെസ്ബിയൻ സുഖം… Page കൂട്ടി എഴുത്.. ആ അതുൽ ഒരു കിഴങ്ങൻ തന്നേ

    1. ജോലി തിരക്കുണ്ട്… ? അതാണ് പേജ് കുറച്ച് കുറച്ച് എഴുതുന്നത് ❤️

  8. നീ മുത്താണ് നാച്ചോ.. ❣️❣️❣️❣️

    1. Thank You ❤️?

  9. Ijathi vedikketu item..??????

    Waiting next part

    1. Thank You… ❤️❤️
      Coming Soon ⚡️

  10. Super bro excellent ?
    Nxt part appo idum odane idane ?

    1. ഉടനെ ഉണ്ട് ?❤️

  11. Adipoli nalla sthalathu konde nirthiyalo bhaki vegam posylt cheyyane

  12. ?????????❤️❤️❤️❤️❤️❤️?????

    1. Nice സ്റ്റോറി എന്താ പറയുക ഇവർ പ്രണിയിക്കട്ടെ അതാ അതിന്തെ ഒരു ത്രില്ല്

  13. Super nannaayittund ingane korach mathram idalle pls page kooti ezhuthu

    1. ജോലി തിരക്കുണ്ട് ❤️.. അതാണ്

Leave a Reply

Your email address will not be published. Required fields are marked *