അനിയത്തി നൽകിയ സമ്മാനം 5 [നാച്ചോ] 429

ഗാഥ അവളുടെ കണ്ണുകൾ തുടച്ചു….

“കരയാതെ അമ്മുക്കുട്ടി… ഈ കാത്തു ഉണ്ട് കൂടെ….എന്നും “….

ഇരുവരും ഒന്ന് മുഖത്തോട് മുഖം നോക്കി എന്നിട്ട് ഗാഡ്ഢ ചുംബനത്തിലേക്ക് കടന്നു…

“അമ്മുവേച്ചി… ഇത് ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്…. അമ്മുവേച്ചിക്ക് ഇതിന് മുന്നേ റിലേഷൻ ഉണ്ടായിരുന്നോ..? ഇല്ല എന്ന് മാത്രം പറയരുത്….. ചേച്ചി എന്നോട് കള്ളം പറയുന്നത് എനിക്ക് ഇഷ്ടമല്ല…”

അമൃതയുടെ മുഖം ഇരുണ്ട് കെട്ടി… അവൾ ഗാഥയെ തലോടുന്നത് നിർത്തി…അവൾ കട്ടിലിൽ നിന്നും എണീറ്റിരുന്നു… ഗാഥയുടെ കൈ തന്റെ പക്കൽ നിന്നും എടുത്ത് മാറ്റി… ഹാൻഡ് ബാഗിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു.. ഗാഥ പേടിച്ച് വിറച്ച് ഇരിക്കുകയായിരുന്നു….. അതും പുകച്ച് അവൾ ജനാലയിലൂടെ വെളിയിലേക്കും നോക്കി നിന്നു…. bed ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ പോലും ആ സ്വർണ അരഞ്ഞാണം തിളങ്ങുന്നുണ്ടായിരുന്നു… ആ നിൽപ്പ് അവൾ അങ്ങനെ നിന്നു… ചേച്ചിയുടെ മാറിയ മനസ്സ് മാറ്റുവാൻ വേണ്ടി ഗാഥ ഓടിച്ചെന്ന് അവളെ പിറകിലൂടെ കെട്ടിപ്പിടിച്ചു..

“എന്നോട് പിണങ്ങല്ലേ അമ്മുവേച്ചി…. ഞാൻ അറിയാതെ ചോദിച്ചതാ..സോറി…സോറി…. ഇനി ആവർത്തിക്കില്ല …. പ്ലീസ് അമ്മുവേച്ചി പ്ലീസ്…”

ഗാഥാ അവളെ കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടുവാൻ തുടങ്ങി….എന്നിട്ടും അമൃതക്ക് അനക്കമുണ്ടായിരുന്നില്ല അവൾ സിഗരറ്റും പുകച്ച് നിന്നു…. ഗാഥയുടെ കണ്ണീർ അവളുടെ പുറം വഴി താഴേക്ക് ഒഴുകി ഒരു അരുവി പോലെ രൂപപ്പെട്ടു…….

കുറച്ച് നേരം അവിടെ തളം കെട്ടി നിന്ന നിശബ്ദതക്ക് ശേഷം അമൃത ഗാഥക്ക് അഭിമുഖമായി നിന്നു……അവളുടെ കുഞ്ഞ് മുഖം കയ്യിലെടുത്ത് അതിൽ നോക്കി നിന്നു…

“ഇത് നീ ചോദിക്കും എന്ന് എനിക്കറിയാമായിരുന്നു… ഇന്നല്ലെങ്കിൽ നാളെ..അത് എപ്പോൾ എന്ന സംശയം മാത്രമേ എനിക്കുണ്ടാരുന്നുള്ളു… അതിൽ തെറ്റൊന്നുമില്ല…. നീയറിയേണ്ടതാണ്.. നീയറിയണം എല്ലാം “..

അമൃത അവളെ ചേർത്ത് പിടിച്ചു… അവർ ഇരുവരും ജനാലയിലൂടെ വിദൂരതയിലേക്ക് നോക്കി നിന്നു…… അമൃത തുടർന്നു….

“ഈ വടിവൊത്ത ശരീരമുള്ള…. ഈ ടാറ്റൂ എല്ലാം പതിപ്പിച്ച… ഈ സ്വഭാവമുള്ള അമൃതയെ മാത്രമേ എല്ലാവർക്കും അറിയൂ “….8-10 വർഷങ്ങൾക്ക് മുന്നേ എല്ലാവരും തടിച്ചി എന്ന് വിളിച്ച് കളിയാക്കിയിരുന്ന…എല്ലാവരും അവജ്ഞയോടെ മാത്രം കണ്ടിരുന്ന ഒരു അമൃതയുണ്ടായിരുന്നു….”… അമൃതയുടെ കണ്ണ് നിറയുന്നത് ഗാഥ ശ്രദ്ധിച്ചു.. അമൃത തുടർന്നു….”അന്ന് മുംബൈയിലെ തെരേസ കോളജിൽ ചേർന്നപ്പോൾ ആരും എനന്റെ കൂടെ കൂട്ടിയിരുന്നില്ല…. ഞാൻ അടുക്കലേക്ക് ചെല്ലുമ്പോൾ എല്ലാവരും മാറി നടന്നു… ഒരു പരിഹാസ പാത്രം മാത്രമായിരുന്നു ഞാൻ…. ക്ലാസ്സിലെ topper ആയത് കൊണ്ടും പലവരും മനപ്പൂർവം എന്റെ മനസ്സിനെ വേദനിപ്പിച്ചു… ആ കൊടും വേനലിലേക്ക് പെയ്തിറങ്ങിയ മഴ ആയിരുന്നു അവൾ……..’ഡയാന… ഡയാന ഷിൻഡെ’…ഒരു സുപ്രഭാതത്തിൽ എന്റെ സമ്മതമില്ലാതെ അവൾ എൻറെ ഒപ്പം വന്നിരുന്നു… എന്റെ മനസ്സിലും….”……

The Author

31 Comments

Add a Comment
  1. Bakki appol idum bro

  2. കൊള്ളാം. തുടരുക ❤❤

    1. തീർച്ചയായും ❤️

  3. കുട്ടൻ

    Nacho bro പൊളിച്ചു ഗാഥായും ഡയാനയും അമൃതയും തമ്മിൽ ഉള്ള കളി ഉണ്ടാകുമോ

    1. പുറകെ പറയാം ❤️

  4. Bro bakky idunnille???

    1. ഉടൻ തന്നെ

  5. നല്ല ഒരു ലെസ്ബിയൻ ഞാൻ പ്രതീക്ഷിക്കുന്നു.. നച്ചോ.. നീ ഒരു മിടുക്കൻ തന്നേ.. അഭിനന്ദനങ്ങൾ..

    1. Daisy,
      ഡെയ്സിയുടെ ഒരു നല്ല കഥ എഴുതിക്കൂടേ.. അനുഭവങ്ങളോ fantasy യോ എന്തായാലും കൊള്ളാം.

    2. നന്ദി…. ഡെയ്സിയിലേക്ക് വരുന്നുണ്ട് പുറകെ… ഇതിൽ cameo ആണ്

  6. Bro adutha part enna varunnath?

  7. Bro fetish ennu kandu, adh udana undavumo? Story adipoli…… continue

    1. ❤️❤️ Fantasy category ആണ്… ഇട്ടപ്പോൾ fetish എന്ന് മാറിപ്പോയതാണ്…. ഇതിൽ ഫെടിഷ് ഇല്ല…

  8. സൂപ്പർ

    ഗാദയെ അമൃതയിൽ ഒത്തുക്കരുത് പ്ളീസ്

    1. Thank You❤️

  9. പൊന്നു.?

    Kollaam…… Super.

    ????

    1. Thank You ❤️

  10. പല ആണ്ണുങ്ങളും ആയി കളിച്ചിരുന്ന ഒരു അമൃയതയെ ആണ് ഞാൻ പ്രതീക്ഷിച്ചത്. അതും ഉൾപ്പെടുത്തുമെങ്കിൽ നന്നായേന്നെ. ഈ ഭാഗത്ത് കമ്പി കുറവായിരുന്നെങ്കിലും അടിപ്പൊളി ആയിട്ടുണ്ട്.

    1. അമൃത അങ്ങനെ ഉള്ള ഒരാൾ അല്ല.. ?

  11. Superb ?

    1. Thank You❤️

  12. ???????????????

  13. വഴക്കാളി

    സൂപ്പർ ❤❤❤❤ബാക്കി വേഗം പോരട്ടെ

  14. Ooh ella partum climax ang aakamsha nirakkum,ijjathi ezhuth, fan aayipoi

    1. Thank You.. ❤️?

  15. മനുരാജ്

    നന്നായിട്ടുണ്ട്

    1. നന്ദി ❣️

Leave a Reply

Your email address will not be published. Required fields are marked *