അനിയത്തി നൽകിയ സമ്മാനം 6 [നാച്ചോ] 367

“എനിക്ക്… എനിക്ക് നിന്നോട്.. ഇഷ്ട…”

..പറഞ്ഞ് മുഴുവിക്കും മുന്നേ അമൃത ഡയാനയുടെ വാ പൊത്തി… ഇരുവരുടെയും കൃഷ്ണ മണികൾ സംസാരിച്ചു.. അവർ പറയുവാൻ ആഗ്രഹിച്ചത് എന്താണോ അത് തന്നെ… അമൃത അവളുടെ ചുണ്ടിൽ നിന്നും കൈ എടുത്തു…ഡയാനയുടെ കണ്ണിലേക്ക് ഒരു പ്രണയചുംബനം നൽകിക്കൊണ്ട് അവളുടെ ചുണ്ടുകളെ തന്റെ ചുണ്ടുകളാൽ കീഴ്പ്പെടുത്തിയിരുന്നു അവൾ… ഓർക്കാപ്പുറത്ത് കിട്ടിയ സമ്മാനമായതിന്റെ മധുരം ഡയാനയും ആസ്വദിച്ചു… ആദ്യ ചുംബനത്തിന്റെ ലഹരി ഇരുവരും നുകർന്നു… ആ നിമിഷത്തിന് ഭാവുകങ്ങൾ നേർന്ന് അവർക്ക് മേൽ കാർമേഘങ്ങൾ പുഷ്പ വർഷം ചൊരിഞ്ഞു….ഗാഡ ചുംബനത്തിന് ശേഷം ഇരുവരും ചുണ്ടുകളെ സ്വതന്ത്രരാക്കി…നനഞ്ഞു കുതിർന്ന രണ്ട് ശരീരങ്ങൾ.. അമൃതയുടെ നേരിയ സാരിയിൽ അവളുടെ മാറിടങ്ങൾ തെളിഞ്ഞു നിന്നു…. അവളുടെ മാറിലെ ചൂടിനെ തണുപ്പിക്കുവാൻ ആ മഴക്ക് ആകുമായിരുന്നില്ല….വിറയാർന്ന ചുണ്ടുകൾ വീണ്ടും ചുംബനത്തിനായി കേണൂ…

പക്ഷെ ഡയാന കോളേജിന്റെ വരാന്തയിലേക്ക് കയറി…. അവിടെ നിന്നും തിരിഞ്ഞ് ആ മര തറയിൽ നിൽക്കുന്ന തന്റെ സഖിയെ നോക്കി വശ്യമായി ഒന്ന് ചിരിച്ചു… മഴയിൽ അമൃതയുടെ മേനി അഴക് മുഴുവൻ സപ്ഷ്ടമായിരുന്നു …അവൾ അമൃതയെ ക്ഷണിക്കുകയായിരുന്നു മറ്റൊരു ലോകത്തേക്ക്….കാന്തം ആകർഷിക്കുന്നത് പോലെ അമൃത ഡയനക്ക് പിന്നാലെ പോയി….

നേരം വൈകിയതിനാൽ എല്ലാവരും കോളേജിൽ നിന്നും പോയിരുന്നു..സെക്യൂരിറ്റി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു…മഴ നല്ല ശക്തിക്ക് പെറ്യുന്നതിനാൽ കുറച്ച് നേരത്തേക്ക് ആരുടെയും ശല്യം അവിടെ കാണില്ല് എന്നുറപ്പായിരുന്നു… ഒഴിഞ്ഞ് കിടക്കുന്ന ഒരു ക്ലാസ്സിന്റെ അകത്തേക്ക് ഡയാന കയറി… അവൾ ജനലക്കരികിൽ അമൃതയുടെ വരവും കാത്ത് നിന്നു… പുറകെ തന്നെ അമൃതയും ആ ക്ലാസ്സ്‌ മുറിക്ക് അകത്തേക്ക് കയറി…. ജനൽ കമ്പിയിൽ പിടിച്ചു പുറത്തേക്കും നോക്കി നിൽക്കുന്ന ഡയനക്ക് പുറകിൽ ചെന്ന് അവളെ കെട്ടി പുണർന്നു…. അമൃതയുടെ ചുടു നിശ്വാസം അവളുടെ കഴുത്തിൽ പടർന്നു…. അത് ഡയനയിൽ വികാരങ്ങൾ ഉണർത്തി….

“ഡയാന “?

“ഉം?”

” ലവ് യു ”

“മ്മ്.. ഇത് ആണോ പുതിയ കാര്യം.. ഇത് നീ പറഞ്ഞിട്ട് വേണോ ഞാൻ അറിയാൻ..” അവൾ ചെറു ചിരിയോടെ മന്ത്രിച്ചു…

The Author

13 Comments

Add a Comment
  1. ഇതിന്റെ ബാക്കി എവിടെ? waiting ആണ്

    1. ഉടനെയുണ്ട് .. <3

  2. കൊള്ളാം. തുടരുക ❤❤

    1. തീർച്ചയായും ..നന്ദി
      ❤❤

  3. പൊന്നു.?

    വൗ….. നല്ലൊരു കളി പ്രതീക്ഷിക്കുന്നു, അടുത്ത പാ൪ട്ടിൽ….

    ????

  4. Thank You Bro ❤️

  5. Kollam super

    1. Thank You ❤️

  6. Supper machane Enna oru feel aanu

Leave a Reply

Your email address will not be published. Required fields are marked *