നാണിച്ച ചിരിയോടെ ഇരുവരും അതിൽ നിന്നുമിറങ്ങി ഫ്ലാറ്റിലേക്ക് ഓടി…..
“ഇപ്പോഴത്തെ പിള്ളേരുടെ ഓരോ കാര്യങ്ങളെ…” മുത്തശ്ശി ലിഫ്റ്റിൽ കയറി താഴേക്ക് ഇറങ്ങി….
അമൃതയും ഡയാനയും കൂട്ടചിരിയോടെ ആണ് റൂമിനുള്ളിലേക്ക് കയറിയത്… ഇരുവർക്കും ചിരി നിയന്ത്രിക്കാൻ പോലുമായില്ല…… മുറിയിലേ സോഫയുടെ 2 മൂലയിലേക്കും ചാരി അത് തുടർന്നു…. ഒടുവിൽ പതിയെ പതിയെ രണ്ടുപേരുടെയും ചിരി നിന്നു…. കണ്ണിൽ കണ്ണിൽ നോക്കിയിരുപ്പായി…. കഴിഞ്ഞു പോയ 10 നിമിഷങ്ങളെ അല്ല ഇപ്പോൾ….ജോടികക്കിടയിൽ നിശബ്ദത പടർന്നു…. ചുണ്ടുകളും മനസ്സുകളും തമ്മിൽ അടുത്തു… വീണ്ടും ആ ചുണ്ടുകൾ ഇണ ചേർന്നു……പടിഞ്ഞറൻ ചക്രവാളത്തിൽ ചുവപ്പിന്റെ അവശേഷിപ്പുകൾ ബാക്കിയായി….
–തുടരും
ഇതിന്റെ ബാക്കി എവിടെ? waiting ആണ്
ഉടനെയുണ്ട് .. <3
കൊള്ളാം. തുടരുക ❤❤
തീർച്ചയായും ..നന്ദി
❤❤
വൗ….. നല്ലൊരു കളി പ്രതീക്ഷിക്കുന്നു, അടുത്ത പാ൪ട്ടിൽ….
????
❤❤
Thank You Bro ❤️
❤️?
❤️❤️
Kollam super
Thank You ❤️
Supper machane Enna oru feel aanu
❤❤