അനിയത്തി നൽകിയ സമ്മാനം 7 [നാച്ചോ] 325

”ആഹ് ..ബേബി ”

ഉടയാത്ത വെണ്മുകളെ അവൾ വായിലാക്കി നുണഞ്ഞു …..അതിന് ചുറ്റും അവൾ നക്കി തോർത്തിയെടുത്തു .. ഡയാന വീണ്ടും അമൃതയുടെ കണ്ണുകളിൽ നോക്കി പുഞ്ചിരിച്ചു .. “ആർ യു എന്ജോയിങ് ഇറ്റ് ? ”

അവൾ കിതപ്പോടെ മറുപടി നൽകി …

“യേ..വാണ്ട് മോർ …”

ഒരു ചുംബനവും കൂടി നൽകി ഡയാന അവളുടെ അരക്കെട്ടിലേക്ക് നീങ്ങി ….ഇതിനോടകം തന്നെ നനഞ്ഞു കുതിർന്നിരുന്ന അവളുടെ പാന്റിയെ പല്ലുകൾ കൊണ്ട് ഊരി മാറ്റി അവൾ …അമൃതയുടെ പൂവുകൾ ആകെ കുതിർന്നിരുന്നു …ചൂടുള്ള മദജനം ഒഴുകിയിറങ്ങിക്കൊണ്ടേയിരുന്നു ….കൈവിരൽ കൊണ്ട് അവിടെ സ്പര്ശിച്ചപ്പോൾ തന്നെ അവൾ വില്ലു പോലെ വളഞ്ഞു ……തന്റെ കൈയ്യിൽ പറ്റിയ സുഖജലം അവൾ വായിൽ വെച്ച് രുചിച്ചു നോക്കി …..ഡയാനയുടെ മുഖത്തു ചെറിയ ചിരി പരന്നു … അവൾ മിഷനറി പൊസിഷനിൽ അമൃതക്ക് നേരെ മുകളിലായി കിടന്നു ….അമൃതയുടെ കണ്ണുകളിലേക്ക് നോക്കി ….

“ബേബി …ലുക്ക് ഇൻ ടു മൈ എയ്‌സ്‌ ”

റൊമാന്റിക്‌ മൂഡിൽ അമൃത അവളുടെ കണ്ണുകളിൽ തന്നെ നോക്കി …ഇരുവരുടെയും ചുണ്ടുകൾ വീണ്ടും ഇണ ചേർന്നു ..നാക്കുകൾ ഉള്ളുകളിലേക്ക് ആഴം തേടിപ്പോയി .. പക്ഷെ അമൃതയുടെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നത് പെട്ടന്നായിരുന്നു …പൊടുന്നനെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….അവൾ ശബ്ദമുയർത്തി കരഞ്ഞു ..പക്ഷെ നാവ് ഡയാനയുടെ വായ്ക്കുള്ളിൽ ആയതിനാൽ ശബ്ദം വെളിയിൽ വന്നില്ല …എന്താണ് സംഭവിച്ചതെന്ന് അമൃതക്ക് മനസ്സിലായില്ല …തന്റെ പൂവിന്റെ ഭഗത്ത് എന്തോ ഇറങ്ങിയത് പോലെ ..അവിടെ അസ്സഹനീയമാം വിധം വേദനിക്കുന്നു …ഇറുക്കിയടച്ച കണ്ണുകൾ അവൾ മെല്ലെ തുറന്നു ..ഡയാന ഇപ്പോഴും അവളുടെ കണ്ണുകളിൽ തന്നെ നോക്കി ഒരു ചിരിയോടു കൂടി കിടക്കുകയാണ് …..തന്റെ മേലെ നിന്നും ഒന്ന് മാറി തരുമോ എന്നവൾ കണ്ണുകൾ കൊണ്ട് യാചിച്ചു …ഡയാന അവളുടെ ചുണ്ടുകൾ അവളിൽ നിന്നും വേർപെടുത്തി …ചുണ്ടുകൾ വേര്പിരിഞ്ഞപ്പോൾ ഉമിനീർ അവർക്കിടയിൽ പാലങ്ങൾ ഇട്ടിരുന്നു ….പരിഭ്രാന്തിയോടെ അമൃത ഡയാനയോട് പറഞ്ഞു …

“എടാ എന്റെ അവിടെ ഭയങ്കരമായി വേദനിക്കുന്നു ..നീ എന്നെ എന്താ ചെയ്തത് …”

The Author

13 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… നന്നായിരിക്കുന്നു.

    ????

  2. നന്നായി പോകുന്നു nacho.. അടുത്ത ഭാഗത്തിനായി waiting.. Ne പൊളിക്ക്.. ലെസ്ബിയൻ കളികൾ ഇളകിയാടട്ടെ

    1. നിങ്ങൾ കുറച്ച് പേർക്ക് വേണ്ടിയാണ് ഇത് തുടരുന്നത് ….തരുന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി

  3. നന്നായി പോകുന്നു nacho.. അടുത്ത ഭാഗത്തിനായി waiting

  4. കൊള്ളാം. തുടരുക ❤

    1. തീർച്ചയായും

  5. Hi…kurachoode page kootti ezhuthanam..mathram alla adutha part ethrayum vegam venam…katha sooper aanu..valare interesting

    1. nandi…. ❣️

  6. sorry…..ആരും കഥ കഷ്ടപ്പെട്ട് വായിക്കണം എന്നില്ല ….ഇതിന്റെ സ്ഥിരം പ്രേഷകരുണ്ട് ..അവർക്ക് വേണ്ടി മാത്രമാണ് ഈ കഥ ….എനിക്ക് എന്റേതായ ശൈലിയുണ്ട് ….അത് സ്വീകരിക്കാൻ കഴിയുന്നവർ സ്വീകരിക്കുക ..അല്ലാത്തവർ skip ചെയ്‌തോളുക …

  7. Super ❣️

    1. നന്ദി ..നിങ്ങൾ ആദ്യം മുതൽക്ക് തരുന്ന സപ്പോർട്ടിന് ❣️

    2. രൂദ്ര ശിവ

      ❤❤❤❤

      1. ❣️ ❣️

Leave a Reply

Your email address will not be published. Required fields are marked *