അമൃത : “ഡയാന …”? അവൾ അടക്കത്തിൽ വിളിച്ചു
ഡയാന : “മ്മ് ?”
അ : “ആർ ..യു എ വിർജിൻ ….”?
ഡയാന ഒരു ഞെട്ടലോടെ അമൃതയേ നോക്കി …അമൃതയുടെ മുഖത്ത് ആ ചോദ്യം ചോദിച്ചതിലെ കുറ്റബോധം അവൾ തിരിച്ചറിഞ്ഞു …ഒരു പുകയെടുത്ത ഡയാന ആർത്ത് ചിരിച്ചു …അമൃത അവളെയും നോക്കി ഇരുന്നതേയുള്ളു ….
“എന്ത് ചോദ്യമാണ് പെണ്ണെ ഇതൊക്കെ … അതൊന്നും അത്രക്കും വലിയ കാര്യമൊന്നുമല്ല …പ്രണയിക്കുന്ന നിമിഷങ്ങളിൽ നിബന്ധനകൾ ഇല്ലാതെ പ്രണയിക്കുക …ഞാൻ വിർജിനല്ല .”…അതും പറഞ്ഞ് അവൾ അമൃതയെ നോക്കി .. അവളുടെ മുഖത്ത് നിർവികാരതയായിരുന്നു ..
ഡയാന തുടർന്നു ..”കടയിൽ വരുന്നവരിൽ ഒരു നല്ല പങ്കും എന്റെ ചൂടറിഞ്ഞിട്ടുണ്ട് …ആൺ പെൺ വിത്യാസമില്ലാതെ ..പക്ഷെ ഒന്നുണ്ട് …ഞാൻ മുൻ കൈ എടുത്ത ഒരു കേസ് പോലുമില്ല ഇതിലൊന്നും …ബിസ്സിനെസ്സ് തലക്ക് പിടിച്ച ഭർത്താക്കന്മാർ , മദ്യത്തിൽ മുങ്ങി നടക്കുന്ന ഭർത്തക്കന്മാർ , പ്രണയ സ്നേഹം നിഷേധിക്കപ്പെട്ട സ്ത്രീജന്മങ്ങൾ ,പ്രണയ ചതിയിൽ വീണവർ തുടങ്ങി ഒരുപാട് പേർ … അവരുടെ ജീവിത കഥകൾ എന്നോട് പറയും ….അവരെ ആശ്വസിപ്പിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത് …ആരെയും നിർബന്ധിച്ച് ഇന്നേവരെ ഒന്നിനും പ്രേരിപ്പിച്ചിട്ടില്ല …അവർ എന്നെ സ്നേഹിച്ചു ..ഞാൻ തിരികെയും …വേർപിരിയുമ്പോൾ അവരുടെ കണ്ണിൽ കണ്ണീരിനോടൊപ്പം തെളിയുന്ന തൃപ്തിയും സന്തോഷവും എന്നെയും സന്തോഷിപ്പിക്കുന്നു ….പക്ഷെ നീ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന നിമിഷം മുതൽ ..ഈ മനസ്സും ശരീരവും നിൻക്ക് മാത്രമേ ഞാൻ നൽകിയിട്ടുള്ളൂ …അതാണ് നീയും അവരും തമ്മിലുള്ള വത്യാസം …അത് വെറും നിമിഷ പ്രണയമാണെങ്കിൽ …നിന്നോട് ഉള്ളത് കാലത്തിനും മായ്ക്കുവാൻ കഴിയാത്ത പ്രണയമാണ് ..അവിടെ വിർജിനിറ്റി എന്ന നാല് വാക്കിന് ഒരു അർത്ഥവുമില്ല …..ഇതെല്ലം തീരുമാനിക്കുന്നത് നമ്മുടെ മനസ്സാണ് ..അവിടെ നാം ഇരുവര് മാത്രം …..”
ഇത്രയും പറഞ്ഞു് തീർന്നപ്പോഴേക്കും ഡയാനക്ക് പിന്നിലൂടെ രണ്ടു കൈകൾ അവളെ ആലിംഗനം ചെയ്തു …
“ലവ് യു ദേവു “…അമൃത അവളെ ചുംബനങ്ങൾ കൊണ്ട് മൂടി …”ലവ് യു ടൂ ” അവളുടെ കൈകളിൽ മുത്തമിട്ട് ഡയാനയും പറഞ്ഞു
പേജ് കുറഞ്ഞു…. എന്നാലും സൂപ്പര്‍…..
????
കൊള്ളാം. തുടരുക ❤
ഡയാനയുടേത് ജഴ്സി പശുവാണോ.ഒരു ഗ്ളാസ് പാൽ കിട്ടാൻ.കുറച്ച് മര്യാദയൊക്കെ വേണ്ടെടേയ്…
ഫാന്റസിയല്ലേ …..ക്ഷമിച്ച് കള
ഒരോ മാസം കൂടുമ്പോ അവൻ 3 പേജ് വച്ചു എഴുത്തും. നിർത്തി പോടെ
നിങ്ങളെ പിടിച്ചിരുത്തി വായിപ്പിക്കുന്നുമൊന്നുമില്ലല്ലോ …വേണേൽ വായിക്കുക …നിർത്തണോ വേണ്ടയോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം ..