അനിയത്തി പ്രാവുകൾ [സാദിഖ് അലി] 412

ഞാൻ :- അളിയൊ നല്ല മഴയാണല്ലൊ!!
അളിയൻ:- ആ അളിയാ രണ്ട് ദിവസമായി നല്ല മഴയാ.. ഇനിയിപ്പൊ വല്ല പ്രളയമകുമൊ!! ആവൊ!!..

അളിയന്റെ കൂട്ടുകാരന്റെ ആൾട്ടൊ കാറിലാണവർ വന്നത്..
അളിയൻ ഫ്രെണ്ടിലെ സീറ്റിൽ കയറി ഇരിപ്പായി… കാരണം അവിടെയാണല്ലൊ ഡൂട്ടി ഫ്രീയിൽ നിന്ന് വാങ്ങിയ രണ്ട് കുപ്പി…!!

ഞാനും സഫ്നയും അവരുടെ രണ്ട് മക്കളും ബാക്കിൽ കയറി.

ഏത് വണ്ടിയിൽ കയറിയാലും രണ്ടണ്ണത്തിനും സൈഡ് സീറ്റ് നിർബദ്ധമാണു..
വാശിക്കൊടുവിൽ ഒരാൾ ആ അറ്റത്തും ഒരാൾ ഈ അറ്റത്തും സീറ്റുറപ്പിച്ചു..
നടുവിൽ ഞാനും സഫ്നയും..

ഫ്ലൈറ്റിൽ നിന്ന് കിട്ടിയ ഭക്ഷണം ലഖുവായി മാത്രമേ കഴിച്ചിരുന്നുള്ളു.. അതുകൊണ്ട് തന്നെ നല്ല വിശപ്പും ഉണ്ടായിരുന്നു എനിക്ക്.
വണ്ടി ഏർപ്പോർട്ട് വിട്ടതും അടുത്തുള്ള ഹോട്ടെലിൽ വണ്ടി നിർത്താൻ ഞാൻ പറഞ്ഞു…

അങ്ങെനെ ഹോട്ടലിൽ കയറി എല്ലാവരും ഭക്ഷണം കഴിച്ചു..

ഭക്ഷണം കഴിക്കൽ പെട്ടന്ന് തീർത്ത് അളിയൻ എന്നെയും കൊണ്ട് പാർക്കിങ്ങിൽ കാറിനടുത്തെത്തി അളിയൻ :- അവരു വരുന്നതിനു മുമ്പ് രണ്ടണ്ണം കഴിക്കാം അളിയാ…
ഞാൻ :-അതിനു ഗ്ലാസ്സും വെള്ളവും??

അതൊക്കെ ഉണ്ടളിയാന്നും പറഞ്ഞ് അരയിൽ നിന്ന് രണ്ട് ഗ്ലാസ്സ് എടുത്തുവെച്ചു..

ഞാൻ:- ഇത് ആ ഹോട്ടെലിലെ അല്ലെ!?? ബെസ്റ്റ്!!

അതും പറഞ്ഞ് ഈരണ്ടെണ്ണം തട്ടി..!!

അളിയൻ , ഗ്രഹണി പിള്ളേരു ചക്ക കണ്ടപോലെയായിരുന്നു ചെലുത്തിയത്… വെള്ളം പോലും ഒഴിക്കാതെ..

സംഗതി ശരിയാണു എന്റെ കൂടെ കള്ളുകുടിക്കുമ്പോ മാത്രം പെങ്ങൾ പ്രശ്നമുണ്ടാക്കില്ല.

അളിയൻ ആടാൻ തുടങ്ങി.. വീഴുമൊന്ന് വരെ എനിക്ക് തോന്നി..
പടച്ചോനെ.. ഏറ്റണ്ടി വരുമൊ.. ന്ന് ആലോചിച്ച് നിന്നപ്പൊ അവരും അങ്ങോട്ട് വന്നു..
കാറിൽ കയറി യാത്ര തുടങ്ങി..

അളിയന്റെ മട്ടും ഭാവവും കണ്ടപ്പൊ തന്നെ സഫ്നക്ക് പിടികിട്ടി …

എന്റെ പള്ളക്കൊരു ഗംബീര കുത്ത് കുത്തിയാണു അവൾ ദേഷ്യം തീർത്തത്..
ഞാനൊന്ന് ഇളകിയിരുന്നപ്പൊ എന്റെ വലതുകൈ അവളുടെ മുലയിലാണു കൊണ്ടത്.

കുറച്ച് നേരത്തേക്ക് ഞാൻ ഒന്നും മിണ്ടിയില്ല..

കുറച്ച് കഴിഞ്ഞ് അവൾ എന്റെ വയറിൽ കൈവെച്ച് ഉഴിഞ്ഞു കൊണ്ട്..
വേദനിച്ചൊ??

The Author

31 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…..

    ????

  2. അനിയത്തി പ്രാവുകൾ പൂർണ്ണമായും എഴുതി തീർന്നിട്ടുള്ളതാണു.. ഒരു പാർട്ട് പോസ്റ്റ് ചെയ്യപെട്ടു. ബാക്കി മൂന്നും കെട്ടി കിടക്കുന്നു. അഡ്മിന്റെ മെയിലിൽ അയച്ചു.. ആദ്ധേഹമത് കണ്ടിട്ടിലെന്ന് കരുതുന്നു. ഞാൻ ഈ സൈറ്റിൽ കഥ ഇടുന്നത് ആദ്യമാണു. അതുകൊണ്ട് മറ്റ് ഏത് രീതിയിൽ പോസ്റ്റ് ചെയ്യുമെന്ന് അറിയില്ല. എന്നെയൊന്ന് സഹായിക്കാമൊ?? അഡ്മിൻ

  3. മിക്കവാറും കഥകളെല്ലാം അല്പ സ്വല്പം കോപ്പിയടി തന്നെയാണ്.ഇവിടെ എന്താണ് സംഭവിച്ചതെന്ന് വെച്ചാൽ, പ്രമുഖ എഴുത്ത് കാരിയായ അൻസിയയുടെ “പെരുമഴക്കാലത്തിൻ്റെ” ചൂടാറുന്നതിന് മുൻപ് ഇത് പോലെ കോപ്പിയായാൽ ആരെങ്കിലും ക്ഷമിക്കുമോ?
    ഏതായാലും കഥാകത്ത് പറഞ്ഞിരിക്കുന്ന പോലെ തുടർ ലക്കങ്ങൾ എങ്ങിനെയൊക്കെയായിരിക്കും എന്ന് നോക്കാം.
    അൻസിയ രണ്ട് ലക്കത്തിൽ ഒതുക്കിയത് സാദിഖിന് ഒരു പത്ത് ലക്കത്തിൽ എത്തിക്കാൻ പറ്റിയാൽ വിജയിച്ചു.
    All the best Sadiq.

    1. I was thinking that,it’s familiar story.same copy of െപെരുമഴക്കലം.anyway continue

  4. Perumayakkalathinde oru touch thonni ennath shariyaa.. but brode cmmnts kandapo samshayam maari..
    Bakki ponnottee.. ith polikkum

    1. Enikkum thonni

  5. എന്നാൽ കഥാ സാഹചര്യങ്ങളും സന്ദർഭങ്ങളും റിയലാണു. അത് യോചിപിക്കുമ്പോൾ വന്നിട്ടുള്ള മിസ്റ്റേക്കുകൾ ക്ഷമിച്ചേക്കുക..

  6. കുട്ടേട്ടൻ

    നാണമില്ലെടോ മറ്റൊരാളുടെ കഥ കോപ്പി അടിക്കാൻ… ഇതിപ്പോ അൻസിയയുടെ കൊച്ചിന്റെ തന്ത നീ ആണെന്ന് പറയുന്നത് പോലെ ആയല്ലോ…

    1. താനെന്തിനാ കുട്ടേട്ടാ ആ അൻസിയയെ ചീത്തപറയുന്നത്??.. പാവമല്ലെ അവർ..

    2. മോശം പറയാൻ വേണ്ടി മാത്രം കമെന്റ് ബോക്സ് തുറക്കുന്നത് ശരിയല്ല ബ്രൊ..”!

      ഈ കഥക്ക് ക്ക് ശേഷം, രണ്ട് കഥകൾ അടക്കം മൊത്തം 15 പാർട്ടുകൾ എന്റേതായി ഈ സൈറ്റിൽ പോസ്റ്റ് ചെയ്യപെട്ടു.. ഈ പാർട്ടിൽ ചില ന്യൂനതകൾ എടുത്തുപറഞ്ഞ ഈ ചുള്ളനടക്കമുള്ള നെഗറ്റീവ് പറഞ്ഞവർ ആരേയും ഒരു നല്ലവാക്കുമായി മറ്റെവിടേയും കണ്ടില്ല. മോശമല്ലെ ബ്രൊ ഇതൊക്കെ’..!! മറ്റുള്ളവരുടെ തെറ്റുകൾ മാത്രം പറയുന്ന നാവുകൊണ്ട് നല്ലതുകൂടി പറയാൻ ശ്രമിക്കൂ സുഹൃത്തെ, ഇതൊരു ഉപദേശമായിട്ട് കാാണണം..

      പേരു മറക്കണ്ട..
      സാദിഖ് അലി ഇബ്രാഹിം

  7. ഇനി അൻസിയയുടെ പെരുമഴക്കാലം ആയാലും അത് അവർ പെട്ടന്ന് തീർത്തില്ലേ. ബ്രോ എഴുത്.. വായിക്കാൻ ഞങ്ങൾ ഉണ്ടാകും

    1. പെരുമഴക്കാലം കഥയിലെ സീൻ വന്നെന്നുള്ളത് ശരിയാണു. പോകെപോകെ ആ ധാരണ മാറിക്കോളും. ബ്രൊ

    2. അനിയത്തി പ്രാവുകൾ എന്ന കഥയുടെ മുഴുവൻ ഭാഗങ്ങളും (4 പാർട്ട്) എഴുതി തീർന്നിട്ടുള്ളതാണു.
      ഒന്നാം പാർട്ട് കൂടാതെ രണ്ടും മൂന്നും സബ്മിറ്റ് ചെയ്തിട്ടുമുണ്ട്.

  8. മനുരാജ്

    ചെറിയ ഭാഗമാണെങ്കിലും കോപ്പി കോപ്പി തന്നെ

  9. അൻസിയ story copy

  10. ? C͢͢͢ℝµຮty?ÐȄΜØŅŞঐ

    പേര് മാറ്റിയത് എന്തായാലും നന്നായി ?

  11. അപരിചിതൻ

    മോഷണം തെറ്റാണ് സുഹൃത്തേ അതു കഥ ആയാലും മുതൽ ആയാലും ലേശം ഉളുപ്പ്…?

    1. കഥ മുഴുവൻ പാർട്ട് കളും വായിചശേഷം വീണ്ടും അഭിപ്രായം പറയണം!!

    2. അപരിചിതൻ, നമസ്ക്കാരം..

      തൊട്ടുമുകളിൽ കുട്ടേട്ടനു കൊടുത്ത മറുപടി താങ്കൾക്കും വായിക്കാം.. ആ ഉപദേശം താങ്കളും സ്വീകരിക്കണം..

      അത് ഈ സൈറ്റിൽ മാത്രമല്ല മറിച്ച് ജീവിതത്തിലെവിടേയും ഉപകരിക്കും..

      “നല്ലതും കാണണം… നല്ലതും പറയണം..”
      തെറ്റുകൾ മാത്രം കാണുകയും പറയുകയും ചെയ്യുന്നത് നിങ്ങളെ സമൂഹത്തിൽ ഒറ്റപെടുത്തും…

      “നന്ദി”
      സാദിഖ് അലി ഇബ്രാഹിം

    1. ചെറിയ ഒരു സീൻ കൊണ്ട് വിലയിരുത്തരുത് ബ്രൊ!!

      1. ചെറിയ സീൻ അല്ലല്ലോ…മൊത്തം അത് thanneyyaaanllo…any way continue

        1. അനിയത്തി പ്രാവുകൾ എന്ന കഥ റിയൽ സംഭവമാണു. പല കാലഘട്ടങ്ങളിൽ മൂന്ന് പെങ്ങന്മാരുമായി ബദ്ധപെടുന്നത്.
          അത് പക്ഷെ, കഥയായി എഴുതിയപ്പോൾ രണ്ട് മാസത്തിൽ നടന്നപോലെയാക്കി. അവിടെ വന്ന മിസ്റ്റേക്ക് ആകാം.. കഥയുടെ തുടക്കം മാത്രമേ ഒരു കൺഫൂഷൻ ഉണ്ടായിരുന്നത്. പോകെപോകെ അത് മാറിയിട്ടുണ്ട്..
          തീർച്ചയായും ഇഷ്ട്ടപെടും.

      2. Thudakam mattoru reethiyil aakamayirunnu…enthayalum baki koode poratte vgm…

        1. നാലുഭാഗം എഴുതി തീർന്നിട്ടുണ്ട്.
          ഉടനെ പോസ്റ്റ് ചെയ്യും..

    2. ജിത്തൂസ്

      ഈ കഥ എവിടെയോ ?

  12. അൻസിയയുടെ പെരുമഴക്കാലം കഥാപാത്രങ്ങളെ മാറ്റിയെഴുതിയതാണല്ലോ

    1. ബാക്കിയുള്ള പാർട്ട് വരുമ്പോൾ ആ ധാരണ മാറിക്കോളും.. വായിക്കണം

  13. നല്ലൊരു കഥ മണക്കുന്നുണ്ടല്ലോ പെട്ടന്ന് പോരട്ടെ ?

    1. ഉടനെ ഉണ്ടാകും..

Leave a Reply

Your email address will not be published. Required fields are marked *