വാക്കുകൾ മുഴുമിക്കാനാവാതെ അവളുടെ തൊണ്ട ഇടറി.
പൂജ എന്നെ പറഞ്ഞതിനേക്കാളും അവിടെ അത്രയും പേരുടെ മുന്നിൽ ഞാൻ നാണം കേട്ടതിനേക്കാൾ ഒക്കെ എനിക്ക് ഫീൽ ആയത് നീ അറിയാത്ത ഭാവത്തിൽ നടന്ന് നീങ്ങിയപ്പോൾ ആണ്. So എനിക്ക് നിന്നോട് അതാ ചോദിക്കാൻ ഉള്ളേ…
ഇത്രയും കേട്ടപ്പോൾ തന്നെ അമ്മു ആകെ തളർന്ന് പോയി. അവളുടെ കണ്ണുകൾ നിറഞ്ഞു.
മോൾക്ക് ഏട്ടനോട് എന്തെങ്കിലും വെറുപ്പ് ഉണ്ടോ?
നോ!!!!!! ഏട്ടാ പ്ലീസ് അങ്ങനൊന്നും പറയല്ലേ…
അമ്മു പൊട്ടിക്കരഞ്ഞു. ലോകത്ത് അവൾക്ക് ഒരിക്കലും സാധിക്കാത്ത കാര്യമാണ് അപ്പു ചോദിച്ചത്. അത്രക്ക് അവൾ അപ്പുവിനെ സ്നേഹിക്കുന്നുണ്ട്. പൂജയുടെ കൂടെ അപ്പുവേട്ടനെ കാണുമ്പോൾ എല്ലാം ചങ്ക് തകരുമെങ്കിലും ആ ബന്ധം അപ്പുവിന് നല്ലതാണ് എന്ന കാരണതലാണ് അമ്മു യാതൊന്നും പറയാതെ, പ്രതികരിക്കാതെ വേദന സഹിക്കുന്നത്. തങ്ങളെ വേർതിരിക്കാൻ പൂജ ശ്രമം തുടങ്ങിയപ്പോൾ ഇന്നാദ്യമായാണ് അമ്മു പ്രതികരിച്ചത്. അതും അവസാനം അവളിൽ അപ്പുവിനുള്ള വിശ്വാസം കളഞ്ഞു പുളിച്ച അവസ്ഥയിൽ എത്തിയിരിക്കുന്നു. ഒന്നും വേണ്ടിയിരുന്നില്ല എന്ന് അമ്മുവിന് തോന്നി.
അയ്യേ…അപ്പോഴേക്കും കരഞ്ഞോ…ശേ കരയാൻ മാത്രം ഏട്ടൻ ഒന്നും പറഞ്ഞില്ലാലോ. ഏട്ടൻ ഒരു ക്ലാരിഫിക്കേഷന് വേണ്ടി ചോദിച്ചതാണ്. ഞാൻ അറിയാതെ ചെയ്ത എന്തെങ്കിലും എന്റെ മോൾക്ക് വിഷമം ആയിട്ടുണ്ടോ അറിയാൻ.
ഏട്ടനോട് പറഞ്ഞാലോ താൻ കാരണം ആണ് പ്രശ്നം ഉണ്ടായതെന്ന്. പറഞ്ഞില്ലെങ്കിൽ എന്നും ഏട്ടന്റെ ഉള്ളിൽ ഇത് ഇങ്ങനെ കിടക്കും. ഇനി അറിഞ്ഞാൽ എന്നെ വെറുക്കുമോ? എന്നോട് മിണ്ടാതാവുമോ? പറയണോ വേണ്ടയോ എന്നറിയാതെ അമ്മു കുഴഞ്ഞു.

♥️❤️
അടിപൊളി
കൊള്ളാം ബ്രോ നല്ല ഫീൽ ഉണ്ട് വായിക്കുമ്പോൾ 😘
Kidoloski thudakkam gambeeram orupad late aakathe next part Vanna atrem nannu illel flow pokum vayanayude
Super
റേച്ചലും ടാർസനും സെക്കൻഡ് പാർട്ട് എവിട്രോ!
❤️supperrrr 😍
❤️❤️❤️ അടിപൊളി ❤️❤️❤️💋
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Super kollam
Aniyathide agraham sapahalam akkane
ഞാൻ വിചാരിച്ച ആള് തന്നെ.. മറ്റേ റേച്ചലും
ടാർസനും കഥക്ക് എന്ത് പറ്റിയിരുന്നു??ഇതും അത്പോലെ ഒരെണ്ണത്തിൽ നിർത്തി പോകല്ലേ എന്നെ ഒള്ളു…
അമ്മു നല്ല പോസസ്സീവ് ആണല്ലോ
.. കൊള്ളാം.. പൂജ ഒരു കാമ പിശാച്ചും…
എന്തായാലും ഒരു കംപ്ലീറ്റ് റോം – ഇൻസസ്റ്റ് ആണ് expect ചെയ്യുന്നേ…
നല്ല തുടക്കം 🤍.. മൂഞ്ചിക്കല്ലേ ചേച്ചി 🙌🏻..
All the best 💕
Waw.. സൂപ്പർ…
Intresting സ്റ്റോറി….
തുടക്കം കിടുവാണ്….
തുടരൂ 💚💚
വികാരസാന്ദ്രമായി ആദ്യ ഭാഗം. തുടർന്നുള്ള ഭാഗങ്ങൾ വായിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.