അനിയത്തിയുടെ കഴപ്പും ഏട്ടത്തിയുടെ കൊടുപ്പും [Rustom] 1175

പിന്നെ ഞാൻ, എന്റെ കാര്യം നിങ്ങൾ കേട്ടല്ലോ… ഒന്നുമായില്ല.. പഠിപ്പു മുഴുവൻ പാതിവഴിയിൽ ഉപേക്ഷിച്ചു നടക്കുന്ന ഒരു ഉഴപ്പൻ. പഠനത്തിനോടൊന്നും എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. താല്പര്യമുണ്ടായിരുന്നത് ഫിലിം ഫീൽഡ് ആയിരുന്നു. അതിനൊട്ട് വീട്ടിൽ നിന്ന് വിടുകയുമില്ല. പിന്നെ ഒരു ബിസിനസ്‌ തുടങ്ങണമെന്നുണ്ടാർന്നു. പക്ഷെ അതിനിപ്പോ അപ്പച്ചൻ ക്യാഷ്ഉം തരുന്നില്ല.

ഒരു പഠിപ്പി കുടുംബത്തിൽ വന്ന് പെട്ട ഗതഭാഗ്യവാനായ ഉഴപ്പനായിരുന്നു ഞാൻ. ഏട്ടനും അനിയത്തിയും പുസ്തക പുഴുക്കളായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവർക്കും അവരെക്കുറിച്ചു നല്ല മതിപ്പായിരുന്നു. പോരാത്തതിന് ഏട്ടൻ വിവാഹം ചെയ്തതും ഒരു പഠിപ്പിയെ തന്നെ. റിൻസി ചേച്ചിയും കൂടി വീട്ടിലെത്തിയതോടെ എന്നോടുള്ള പുച്ഛം എല്ലാവർക്കും കൂടി. ചെറുപ്പം മുതലേ തന്നെ വീട്ടുകാരുടെ കണ്ണിൽ കരട് ഞാനായിരുന്നു. ഭാഗ്യത്തിന് ഏട്ടൻ വീട്ടിൽ നിന്ന് ചെന്നൈയിലേക്ക് പോയതോടെ ഒരു പാര പോയി കിട്ടി. റിൻസി ചേച്ചിക്ക് ഇവിടെ എന്തോ ജോലി തരപ്പെട്ടിട്ടുണ്ട്, അല്ലെങ്കിൽ ആ പാര കൂടി ഏട്ടന്റെ ഒപ്പം പോയാനെ.

പിന്നെ ഉള്ള അനിയത്തി ജെസ്‌ന, ഓഹ് ഇപ്പോളത്തെ മെയിൻ പാര അവളാണ്. വീട്ടിലെ പുന്നാര പുത്രിയല്ലേ. കൂടാത്തതിന് പഠിച്ച സ്കൂളിൽ എല്ലാം ഒന്നമായതായോടെ അപ്പച്ഛന്റേം അമ്മച്ചിയുടേം കണ്ണിലുണ്ണി.കിട്ടുന്ന അവസരങ്ങളിൽ എല്ലാം തന്നെ അവൾ എനിക്കിട്ടു പാര വയ്ക്കും. ഇന്നു തന്നെ മരിയ വിളിച്ചു പറഞ്ഞതിൽകൂടി കുറച്ചു കൈയ്യിൽ നിന്നും എടുത്തിട്ടാണ് ജെസ്‌ന എന്നെ നാണം കെടുത്തിയത്. ഞാൻ മരിയയെ പ്രൊപ്പോസ് ചെയ്യുക മാത്രമല്ല അവളോട് എന്റെ കൂടെ കിടക്കാൻ വിളിച്ചു എന്ന് ഞാൻ പറയാത്ത കാര്യം കൂടി ചേർത്താണ് എന്റെ പുന്നാര പെങ്ങൾ എന്റെ തന്തയോടും തള്ളയോടും പറഞ്ഞത്.

ഈ തൊലിഞ്ഞവളുടെ ഫ്രണ്ട് ആണ് മരിയ എന്നറിഞ്ഞിരുനെങ്കിൽ ഞാൻ പ്രൊപ്പോസ് ചെയ്യാൻ പോയിട്ട് അവളുടെ ഏഴരികിൽ കൂടി നടക്കില്ലായിരുന്നു. വിശപ്പ്‌ മാറിയിട്ടില്ലാത്തതു കൊണ്ട് തലയിണയിൽ മുഖവുംഅമർത്തി കമഴ്ന്നു കിടന്ന് ഞാൻ എപ്പോളോ ഉറങ്ങിപോയിരുന്നു.

“ഓഹ് സാറ് ഉറക്കമെഴുന്നേറ്റോ ” അടുക്കളയിൽ വന്ന് ചായ എടുക്കവേ അമ്മച്ചി എന്നെ കളിയാക്കി.

“കുടിക്ക് കുടിക്ക് നല്ല ക്ഷീണം കാണും “ജെസ്‌ന എന്നെ നോക്കി ഇളിച്ചു.

ചായയുമായി ഞാൻ വീടിന്റെ സിറ്റ് ഔട്ടിൽ വന്നിരുന്നതും ബാഗുമെല്ലാം എടുത്ത് നാൻസി പുറത്തേക്ക് വന്നു. റിൻസി ചേച്ചിയുടെ അനിയത്തി ആണേലും ഞാൻ നാൻസിയെ നോക്കി പലപ്പോളും വെള്ളമിറക്കിയിട്ടുണ്ട്. ഓഹ് ഒത്ത ഒരു ഐറ്റം… ഞാൻ നാൻസിയെ നോക്കി ആലോചിച്ചു. ഒരു കടും നീല ചുരിദാർ ടോപ്പും വെള്ള ടൈറ്റ് ലെഗ്ഗിൻസുമാണ് അവളുടെ വേഷം. ഷാളിടാത്തതുകൊണ്ട്തന്നെ അവളുടെ മുന്നിലെ മുഴുപ്പിന്റെ ഷേയ്പ്പ് നന്നേ എടുത്ത് കാണാം.

“ങും? എന്താ ഇങ്ങനെ നോക്കുന്നെ? “നാൻസി എന്നെ നോക്കി ചോദിച്ചു.

“മ്മ്ച്ചും “ഞാൻ ഒന്നൂല്ല എന്ന് തോളനക്കി കാണിച്ചു.

“അല്ല ഇനി എന്നെയും കൂടെ കിടക്കാൻ വിളിക്കാനുള്ള ഉദ്ദേശമാണോ എന്ന് ചോദിച്ചതാ “നാൻസി എന്നെ ആക്കി ഒന്ന് പറഞ്ഞു.

The Author

144 Comments

Add a Comment
  1. ഡാവിഞ്ചി

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു… വേഗം ആട്ടെ…

    1. Second part vannitt dhivasam kure aayallo bro

    1. Thanks Sebin

  2. പാലാക്കാരൻ

    Orennathe adichothukki alle

  3. Pwolii broo….

    1. Thanks dear

  4. Polii mahn. Bakki porate

    1. Bakki vannittund bro

  5. Baakki eppo varum

    1. അയച്ചു കൊടുത്തിട്ടുണ്ട്

  6. ബാകി എപ്പൊ വരും

    1. ഇന്ന് രാവിലെ അയച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *