അനിയത്തിയുടെ കഴപ്പും ഏട്ടത്തിയുടെ കൊടുപ്പും 2 [Rustom] 1086

“എടാ ബിനോയ്.. നേരത്തെ തൊട്ടു മുൻപ് ഇവിടുന്നു ഇറങ്ങി പോയ സ്ത്രീ ഇവിടെ എന്തിന് വന്നതാണ്? ”

“ഏത് ആ മഞ്ഞ ചുരിദാറോ? ”

“അതേടാ… അത് തന്നെ.. റിൻസി ചേച്ചി”

“അമ്പട വിനുവേ നീ അപ്പോളേക്കും പേരും കണ്ടു പിടിച്ചോ? ”

“ആഹ് എനിക്ക് പരിചയമുണ്ട് നീ കാര്യം പറ… അവർ എന്തിന് വന്നതാ? ”

“ഓഹ് അതൊരു ഉടായിപ്പ് കേസ് ആണ്… സ്വർണം പണയം വയ്ക്കാൻ തന്നെ വന്നതാ പക്ഷെ ഇത്തിരി ഉടായിപ്പാ ”

“എന്ത് ഉടായിപ്പ്? ”

“അതൊക്കെ സീക്രെട് ആണ് മോനെ ”

“എടാ നീ പറ… എടാ അത് എന്റെ ചേടത്തി ആണ് ”

“ആര്.. റിൻസിയൊ? ”

“അതേടാ, എന്റെ ചേട്ടച്ചാരുടെ ഭാര്യ “അത് കേട്ടതും ബിനോയ്‌ പെട്ടെന്ന് കുറച്ച് നേരം ഒന്ന് ചിന്തിച്ചിരുന്നു. “വിനു, സംഭവം കുറച്ച് വശപ്പെശകാണ്‌… ഒരു തരം ഫ്രോഡ് പരിപാടി ആണ് റിൻസി ഇവിടെ ചെയ്യുന്നത് ”

“ഫ്രോട് പരിപാടിയൊ? “എന്റെ ചങ്കിടിപ്പ് കൂടി.. “എന്താടാ കാര്യം? ”

“എടാ അത് പിന്നെ ഞാൻ പുറത്ത് വച്ച് പറയാം ഇവിടെ ശരിയാവില്ല ”

“ശരി… നാളെ കാണാമോ? നാളെ നീ ഫ്രീ ആവോ? ”

“ശരി ടാ… നീ വിളിച്ചാൽ മതി… നമുക്ക് കാണാം ”

ഞാൻ ബാങ്കിൽ നിന്ന് ഇറങ്ങിയെങ്കിലും റിൻസി ചേച്ചി എന്ത് ഫ്രോഡ് പരിപാടിയാണ് അവിടെ കാട്ടി കൂട്ടുന്നതെന്ന ചിന്തയായിരുന്നു മനസ് മുഴുവനും. ആഹ് എന്തേലും ആവട്ടെ അത് പിന്നെ നോക്കാം ആദ്യം നജീബിന്റെ കാര്യത്തിൽ ഒരു തീരുമാനമാക്കാം. ഞാൻ ജെസ്‌നയുടെ സ്കൂട്ടിയുമെടുത്തു ബാങ്കിൽ നിന്നിറങ്ങി.

നജീബിനോട് ഗ്രൗണ്ടിൽ വരാൻ പറഞ്ഞ സമയത്തിന് മുന്നേ തന്നെ ഞാനും ജഹാൻകിർ അണ്ണനും സംഘവും അവിടെ എത്തിയിരുന്നു. ജെസ്‌നയുടെ മൊബൈലിൽ നിന്ന്” ഞാൻ എത്തി “എന്ന മെസ്സേജ് അയച്ച ഉടൻ തന്നെ നജീബ് കാറുമായി ഗ്രൗണ്ടിൽ എത്തിയിരുന്നു. ജെസ്‌നയുടെ സ്കൂട്ടി മാത്രം മുന്നിൽ വച്ച് ഞങ്ങൾ കാടിന് പുറകിൽ മറഞ്ഞു നിൽക്കുകയായിരുന്നു. ഗ്രൗണ്ടിൽ എത്തിയ നജീബ് ജെസ്‌നയുടെ സ്കൂട്ടി മാത്രം ഇരിക്കുനത് കണ്ട് ജെസ്‌ന എന്ത്യേ എന്ന് തിരക്കാൻ ഇറങ്ങിയതും ജഹാൻകിർ അണ്ണനും സംഘവും നജീബിനനെ എടുത്ത് അമ്മാനമാടാൻ തുടങ്ങിയിരുന്നു.

ഞാൻ നജീബിന്റെ കാറിൽ കയറി എസിയും ഓണാക്കി ഒരു പാട്ടും കേട്ടിരുന്നപ്പോളേക്കും ജഹാൻകിർ അണ്ണൻ ഇടിച്ചു നജീബിന്റെ പരിപ്പിളക്കിയിരുന്നു. അതിന് ശേഷം അണ്ണനും സംഘവും കാറിൽ കയറി റസ്റ്റ്‌ എടുക്കവേ ഞാൻ പുറത്തിറങ്ങി ചോര തുപ്പി കിടക്കുന്ന നജീബിനെ പിടിച്ച് മരത്തിൽ ചാരി ഇരുത്തി.

“പണി എന്തിനാണെന്ന് മോന് മനസിലായല്ലോ? ”

“മനസിലായി “നജീബ് വേദനയോടെ പറഞ്ഞു.

“ജഹാൻകിർ അണ്ണൻ ആരാണെന്നും മോന് മനസിലായല്ലോ? ”

“മനസിലായി ”

The Author

161 Comments

Add a Comment
  1. Bro ayachu koduthitt ithuvareyum vanillalo??

    1. അറിയില്ല bro… innu varum ennu pratheekshikkunnu

  2. അടുത്ത ഭാഗം ഇപ്പോൾ അഡ്മിന് അയച്ചു കൊടുത്തിട്ടുണ്ട് ???

  3. രശ്മി മേനോൻ

    ഇതിൻ്റെ ബാക്കി ഭാഗം എന്താ വൈകുന്നത്

    1. Adminu ayachu koduthattund

  4. Vere aarokke vannalm jesna aayittu oru intimacy kooduthal undenkil polichene

  5. എഴുതി തീർന്ന പേജുകൾ ഇടാമോ?? ?

    1. Ezhuthiya athrayum naale ayachu kodukkaam Manu?

  6. ഹൃദയത്തിൽ നിന്നും ❤❤❤

    Innu pradeekshikkamo broo??

    1. Bro oru 4 days kazhiyum…

  7. Machanea innu night inndako next part??

    1. Illa machane kurachu busy aayi poyi… oru 4 days kazhiyum

  8. കഥ അടിപൊളി ബാക്കി ഉടൻ കാണുമോ

    1. Next bhaagam ezhuthukayaanu… oru 30 page aayal udan ayakkam…

  9. നോക്കിയിരുന്നു മടുത്തു.. അടുത്ത ഭാഗം എഴുതുന്നില്ലേ ബ്രോ??

    1. Next part ezhuthukayaanu bro… kazhiyumbol njaan ivde ariyikkaam… paramavadhi vegam aakkaatto

  10. Next part eppo varum bro

    1. Exhuthukayaanu bro

      1. Next part evide bro

        1. Innale ayachu koduthirunnu

  11. ഹൃദയത്തിൽ നിന്നും ❤❤❤

    പൊളിച്ചു..ഒന്നും പറയാൻ ഇല്ല.
    അടുത്ത പാർട്ട്‌ പെട്ടെന്ന് ഉണ്ടാകോ??
    Waiting…!

    1. Thanks dear…

  12. vikramadithyan

    അടിപൊളി ആയി ബ്രോ … as usual എന്ന് തന്നെ പറയാം. അപ്പോൾ അടുത്ത പണി ..റിൻസിക്കുള്ളത് ഉടനെ പോരട്ടെ..കട്ട വെയ്റ്റിംഗ്.

  13. Adipoli story
    Kalakki

  14. അഭിമന്യു

    I’m waiting ?????

    1. ✊️✊️✊️

Leave a Reply

Your email address will not be published. Required fields are marked *