“അതേ ജഹാൻകിറേ അവറാച്ചന് വേണ്ടിയിട്ടാ ഞാൻ എല്ലാ പിള്ളേരേം വളക്കണെ… ഓരോ പെൺപിള്ളേരെ സെറ്റ് ആക്കി അങ്ങേർക്കു കൊടുത്താൽ ഞാൻ ചോദിക്കുന്ന പൈസ തരും “നജീബ് സത്യങ്ങൾ വിളിച്ച് പറഞ്ഞതും ഞങ്ങൾ എല്ലാം ഞെട്ടിത്തെറിച്ചിരുന്നു. ഇപ്പോള മരിയയുടെ കണക്ഷൻ കൂടുതൽ വ്യക്തമാവുന്നത്. മരിയയുടെ അപ്പാപ്പൻ ആണ് അവറാച്ചൻ.
“നിങ്ങള്ക്ക് എന്തിന്റെ കേടാ മനുഷ്യാ… എന്റെ ബാപ്പയുടെ മുഴുവൻ സ്വത്തും നിങ്ങള്ക്ക് എന്നെ കെട്ടിയപ്പോൾ തന്നില്ലേ എന്നിട്ട് ഈ പടച്ചോന് നിരക്കാത്ത പണി ചെയ്യാൻ നിങ്ങള്ക്ക് എങ്ങനെ തോന്നി “ഷഹല ഉള്ള ദേഷ്യം മുഴുവൻ അവന് നേരെ ചൊരിഞ്ഞു.
“അപ്പൊ ഇതൊരു ബിസിനസ് ആണല്ലേടാ കഴുതേർടാ മോനെ… അത് പോട്ടെ മരിയ ആണല്ലോ ജിസ്നയെ ഇങ്ങോട്ട് കൊണ്ട് വന്നത്…. അവൾക്കു ഇതുമായുള്ള കണക്ഷൻ? “ഞാൻ എന്റെ സംശയം മറച്ചു വച്ചില്ല.
“അത് പിന്നെ ഞാൻ വിളിച്ചാൽ ജിസ്ന ഇങ്ങോട്ടേക്കു വരില്ല എന്ന് അറിയാവുന്നതുകൊണ്ട് അവറാച്ചൻ മുതലാളി പറഞ്ഞു തന്ന ഐഡിയ ആണ് ഇത്. ഷഹലയ്ക്കു കേക്ക് ബേക്ക് ചെയ്യാൻ പഠിക്കാൻ താല്പര്യമുണ്ടെന്നു ഞാൻ മരിയയോട് പറഞ്ഞിരുന്നു അത മരിയ ജിസ്ന ആയി ഇവിടെ വന്നത്. ”
“ഇവിടെ വന്നപ്പോൾ മരിയയെ തന്ത്രപൂർവം ഒഴിവാക്കി അല്ലെ? ”
“അതേ ”
“ഓഹ് അതാണോ മനുഷ്യ നിങ്ങൾ എന്നോട് കേക്ക് ഉണ്ടാക്കാൻ പഠിക്കാൻ പറഞ്ഞു കുറച്ച് ദിവസമായി പുറകെ നടക്കുന്നത്? “ഷഹല നജീബിനെ കണ്ണുരുട്ടി കാണിച്ചു. “ഇങ്ങേരു പറയുന്നത് ശരിയാ മരിയയ്ക്കു ഒന്നും അറിയില്ല. ഇങ്ങേരു കേക്ക് ഉണ്ടാക്കാൻ പഠിക്കാൻ പറഞ്ഞപ്പോൾ സ്നേഹം കൊണ്ടാണെന്ന് വച്ച് ഞാനാ ആ കൊച്ചിനെ വിളിച്ചത്. പക്ഷെ ഇങ്ങനൊരു പ്ലാൻ ഇതിന്റെ പിന്നിലുണ്ടെന്ന് പടച്ചോനാണേ എനിക്കും ആ കൊച്ചിനും അറിയില്ലായിരുന്നു. ”
“എന്തായാലും കെട്ടിയോന്റെ തനി കൊണം ഇപ്പൊ മനസിലായല്ലോ. മയിരന്റെ ബിസിനസ് കണ്ടില്ലേ കൊച്ച് പെൺപിള്ളേരെ വളച്ചു കളിക്കുന്നതും പോരാ അവരറിയാതെ അവരെ ഒരു മുതു കിളവന് കൊണ്ട് നടന്ന് വിൽക്കേം ചെയ്യുന്നു. “ജഹാൻകിർ അണ്ണൻ നജീബിനെ പിടിച്ച് വലിച്ച് ഹാളിന്റെ ഒരു മൂലയ്ക്കിട്ടു.
“വിനുവേ…തീരുമാനം നിന്റേതാ… നീ പറഞ്ഞോ.. ഈ നായിന്റെ മോനെ കൊല്ലണോ അതോ എണീച്ചു നടക്കാൻ വയ്യാത്ത വിധം കിടത്തണോ എന്ന് “അത് കേട്ടതും ഷഹല എന്റെ കൈ പിടിച്ചു.
“കണ്ണിൽ ചോര ഇല്ലാത്ത മനുഷ്യനാ ഇങ്ങേർ എന്നറിയാം എന്നാലും എന്റെ പിള്ളേരുടെ ബാപ്പ ആയി പോയില്ലേ… നിനക്ക് എന്റെ അനിയന്റെ പ്രായമില്ലേ എന്നെ ഓർത്തു ഇത്തവണ ക്ഷമിച്ചൂടെ? ”
“കഴിഞ്ഞ തവണ ഒന്ന് ക്ഷമിച്ചിട്ടു എന്തായി? ഇനി ഇവൻ ആവർത്തിക്കില്ല എന്ന് എന്താണ് ഉറപ്പു? ”
“പടച്ചോനാണെ ഞാൻ ഇനി ആവർത്തിക്കില്ല സത്യം “എന്ന് നജീബ് പറഞ്ഞതും ജഹാൻകിർ അണ്ണൻ അവന്റെ അടി വയറ്റിൽ ഒന്നൂടെ തൊഴിച്ചു.
“വാ തുറന്നാൽ നിന്നെ ഞാൻ കൊല്ലും പന്നി “ജഹാൻകിർ അണ്ണൻ നജീബിന് നേരെ ചീറി.
Ithinte backi ezhuthu
ഇതിന്റെ next പാർട്ട് ഉണ്ടോ
Ithinte backi ezhuthu
തിരിച്ചു വരു സഹോ ബാക്കി എഴുതു
Bro ? nxt
ഞാൻ കാൻസർ വന്ന വെക്തി ആണ് മനസിന്റെ ധൈര്യം കളയരുത് എന്നാണ് പറയാനുള്ളത്. നന്നായി റസ്റ്റ് എടുക്കുക ജോലി ചെയ്യുക ഇതിനെ കുറിച് ടെൻഷൻ ആവാതിരിക്കുക.എനിക്ക് വന്നിട്ട്, ഓപ്പറേഷൻ ചെയ്തു, റേഡിയേഷൻ ചെയ്തു, കീമോ ചെയ്തു. അഞ്ചു വർഷം കഴിഞ്ഞു കല്യാണം കഴിച്ചു, രണ്ട് കുഞ്ഞുങ്ങൾ ആയി
Athe venam
ഇതിൻ്റെ 5th ഉണ്ടോ?
Bro next part venam orupad naal aayille waiting aan
Bro continue cheyyu plss
Bro pls ee kadha continue cheyyanam atrakk ishttapetta oru story aanu
Bro story continue chaynam super ending vanam
Machane story nirtalle plzz continue
Brother eipo ellam nallathu pole aayi kanum ennu vicharikkunnu. Nighale pole njanum oru pravasiyanu. Sitil vallapozhuve eithu polulla thudarkathakal vararullu.
Bro baki idu bro pls
next part enna bro all ur fans r waiting
Bro thankalude Katha ishtamulla orupade evde unde.. chila vanengal enthenkilum parannenne karuthi thankal e kadha nirtharuthe.. apeksha ane….
ഹായ് ബ്രോ… ബാക്കി എഴുതില്ലേ ബ്രോ ഇനി, ഒരുപാട് കാലം ആയി ബാക്കി കാണാത്തത് കൊണ്ടാ സെർച്ച് ചെയ്ത് നോക്കിയേ… അപ്പോഴാ ഇവിടെ നടന്നത് ഒക്കെ കാണുന്നത്,,, ഏതേലും നാറി അങ്ങനെ ഒക്കെ പറഞ്ഞെന്ന് വച്ചു ബ്രോ വിഷമിക്കണ്ട, വിഷമം വരും അത് ശരിയാണ്… അവന്മാർ കുരക്കട്ടെ, ബ്രോ mind ചെയ്യണ്ട, ബാക്കി എഴുത് ബ്രോ… പിന്നെ താങ്കളുടെ ഇഷ്ടമാണ് എഴുത്ത് നിർത്തുന്നോ ഇല്ലയോ എന്നുള്ളത്, അത് മാനിക്കുന്നു, പക്ഷെ ഇത് പോലുള്ള കേസ് നു നിർത്തല്ലേ ബ്രോ, എന്ത് ചെയ്യാനാ മനുഷ്യന്റെ അവസ്ഥ അറിയണ്ട, വാണം വിട്ടാൽ മതി ന്ന് ഉള്ള കുറെ നാറികൾ ഈ ഗ്രൂപ്പിൽ ഉണ്ടായി പോയി
താങ്കൾ ഇവിടെ ചിലരുടെ കമൻറ് കണ്ട് നിർത്തുക ആണെങ്കിൽ അതിനേക്കാൾ എത്രയോ പേരുടെ supporting comment’s ഉണ്ട് നിങ്ങൾ അത് കൂടെ കാണുക.
എത്രയോ പേർ നിങ്ങളുടെ അസുഖം കുറഞ്ഞു നിങ്ങള് തിരിച്ചു വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു.അവരെ കൂടെ നിങ്ങള് ഓർക്കുക.
ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെററുണ്ടെങ്കിൽ SORRY
താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു…….
bro vere aareyum nokkalle bro thudaraan pattumenkil kadha thudaru mattullavarude vaakk kett niruthi pokalle plss thudaran pattumenkil thudaru….ithin replay pradheekshikkunnu. with love ur katta fan
പ്രിയപ്പെട്ട വായനക്കാരെ,
ഞാൻ ഒരു എഴുത്തുകാരൻ ഒന്നുമല്ല… നിങ്ങളെ പോലെ ഇവിടെ കഥകളും വായിച്ചു നടന്ന ഒരുത്തൻ മാത്രമാണ്. ഒരു ആവേശത്തിന് ഒരു കഥ മനസ്സിൽ വന്നപ്പോൾ അങ്ങ് കയറി എഴുതി. എഴുതിയ ഭാഗങ്ങൾ ഇവിടത്തെ എഴുത്തുകാരനായ യോദ്ധാവിനു അയച്ചു കൊടുക്കും. അവൻ കുറച്ച് തിരുത്തുകളൊക്കെ പറയും. ഞാൻ തിരുത്തി സബ്മിറ്റ് ചെയ്യും. ഇങ്ങനെയാണ് ഈ കഥയുടെ ആദ്യ മൂന്ന് ഭാഗവും ഇട്ടത്.
ഒരു കഥയും എഴുതാൻ അറിയാത്ത എനിക്ക് ഇങ്ങനെ ഒരു കഥ എഴുതാൻ ഒരുപാട് സമയം വേണ്ടി വരാറുണ്ട്. വായനക്കാർ തന്ന പ്രോത്സാഹനം കൊണ്ട് മാത്രമാണ് ഞാൻ ഇത് എഴുതിയത്.
ജീവിതം മുഴുവൻ കഷ്ടപ്പാടായത്കൊണ്ടാണ് ഞാൻ ഒരു പ്രവാസിയായത്… ഒറ്റയ്ക്കിരുന്നു മടുത്തപ്പോളാണ് ഈ സൈറ്റിൽ വന്നതും നിങ്ങളെയൊക്കെ സന്തോഷിപ്പിക്കാൻ ഒരു കഥ എഴുതിയതും.
ഇവിടെ കഥ എഴുതുന്ന എഴുത്തുകാർക്ക് വരുമാനമോ മറ്റു നേട്ടങ്ങളോ ഒന്നും തന്നെയില്ല എന്ന് നിങ്ങൾക്കെല്ലാം അറിയാമല്ലോ.നമുക്ക് മനസ്സിൽ തോന്നുന്ന കഥകൾ ഇവിടെ എഴുതുകയും അത് നിങ്ങളെ കൂടി സന്തോഷിപ്പിക്കുമെങ്കിൽ അതിൽ കുറച്ച് സന്തോഷം എനിക്കും കണ്ടെത്താനാണ് ഞാൻ ഇവിടെ കഥ എഴുതിയത്.
കഷ്ടകാലം എന്ന് പറയട്ടെ ഈ കഥയുടെ മൂന്നാം ഭാഗം കഴിഞ്ഞ് എനിക്ക് ഒരുപാട് ശാരീരിക അസ്വസ്ഥകൾ വരാൻ തുടങ്ങി. ടെസ്റ്റ് ചെയ്തപ്പോൾ കോവിഡ് ആണെന്നറിഞ്ഞു. ആസമയത് തട്ടി കൂട്ട് ഈ ഭാഗം ഇവിടെ പോസ്റ്റ് ചെയ്ത്.
കുറച്ച് നാളുകൾക്കുള്ളിൽ തന്നെ കൊവിഡ് മാറിയെങ്കിലും ഒരിക്കൽ വന്ന് പോയ ക്യാൻസർ ചേട്ടൻ എന്നെ കാണാൻ വീണ്ടുമെത്തി.വീണ്ടും കുറെ നാൾ ഹോസ്പിറ്റലിൽ കിടന്നു. കൈയ്യിലെ പൈസയും തീർന്നു ആകെ കടത്തിലുമായി.
ഇതിനിടയിൽ വെറുതെ ഈ സൈറ്റ് സന്ദർശിക്കാൻ വരവേ ഇവിടെ ചില ആളുകളുടെ കമെന്റുകൾ കണ്ടു. ഞാൻ ചത്തു പോയി എന്ന് !!!
കൊവിഡ് വന്നിട്ടാണ് അടുത്ത ഭാഗം എഴുതാൻ പറ്റാത്തത് എന്ന് പറഞ്ഞിട്ടും തിരിച്ചു വരാത്ത ഒരാള് അങ്ങ് ചത്തു പോയി എന്ന് കൂൾ ആയി പറയുന്ന ഇത്തരം ആളുകൾക്ക് വേണ്ടി ഞാൻ എന്തിനാ കഷ്ടപ്പെട്ട് കഥ എഴുതുന്നത്… !!!
ഇത്തരം കമന്റ് ഇടുന്നവർ അസുഖം എന്ന് പറഞ്ഞാൽ എല്ലാ മനുഷ്യന്മാർക്ക് വരുന്നതാണെന്നും
നാളെ നിങ്ങൾക്കും വരാൻ സാധ്യത ഉണ്ടെന്നും ഒന്ന് ആലോചിക്കുന്നത് നല്ലതാണ്.
ക്യാൻസർ രോഗം വന്ന് ചികിത്സയിൽ കിടന്നാൽ ഈ ചേട്ടന്മാർ കമ്പി കഥ എഴുതി ആസ്വദിക്കുമോ എന്തോ…
എന്തായാലും ഞാൻ ഈ പരിപാടി നിറുത്തി… ഈ കഥ ഇനി തുടരുന്നില്ല… വായനക്കാരാനായി ഈ സൈറ്റിൽ തുടരും…
സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി…
എന്ന്
ഒരു സാധാരണ മനുഷ്യൻ
പ്രിയ rustom.
രോഗം ആർക്കും വരാവുന്ന ഒന്നാണ്, അതിനെപോലും ഇത്ര നീചമായി കാണുന്ന
കുത്തിക്കഴപ്പ് മൂത്തവരോട് സഹതാപം മാത്രം.
Praying for your fast recovery
With love Achilies
വളരെ വേഗത്തിൽ രോഗം ഭേദമാവാൻ പ്രാർത്ഥിക്കുന്നു സഹോ …
Bro
ഈ കഥ ഇപ്പോഴാണ് വായികുന്നത്..നിങ്ങൾക്ക് ഭേദമായി എന്ന് വിചാരിക്കുന്നു..ഇല്ലെങ്കിൽ പെട്ടെന്ന് തന്നെ എല്ലാം ശേരിയാവറ്റെ…?
ഒരു കഥയിൽ രണ്ടു നെഗറ്റീവ് കമൻ്റ് വന്നു എന്ന് പറഞ്ഞു നിർത്തി പോവരുത്..അതൊക്കെ അതിൻ്റെ മുറയ്ക്ക് അങ്ങനെ വരും.വെറുതെ രണ്ടു തെറി കോണച്ചിട്ട് പോവാം എല്ലാവർക്കും പറ്റുന്ന ഒന്നാണ് പക്ഷേ ഒരു കഥ എഴുതി അത് ഇങ്ങനെ മുന്നോട്ട് കൊണ്ടുപോവാൻ നിസ്സാര കാര്യമല്ല..അപ്പോ ഞാൻ പറഞ്ഞു വന്നത്
കഥ വൈകിയാൽ അത് എഴുതിയ ആള് ചത്ത് എന്നൊക്കെ കമൻ്റ് ഇടുന്നത് ഇത് ആദ്യത്തെ സംഭവം അല്ല..അപ്പോ അവർ ഒക്കെ പലതും പറയും..അതിനൊക്കെ പകരമായി അടുത്ത ഭാഗം ഒരു അടിപൊളി ഐറ്റം ആയിട്ട് തിരിച്ച് വരൂ..?♥️
താങ്കൾ ഇങ്ങനെ പേടിച്ചു ഓടുന്ന ഒരാൾ അന്നോ ??????ആയെ മോശം….നാലു കമന്റുകൾ വന്നാൽ പേടിച്ചോടാൻ ആയിരുന്നങ്കിൽ ഞാനൊക്കെ പോയി ആത്മഹത്യാ ചെയ്യണ്ട സമയം കഴിഞ്ഞു… അതിനെ ഒക്കെ തരണം ചെയ്താണ് ഇന്ന് നല്ല നിലയിൽ ആണ്…. താങ്കളെ സപ്പോർട്ട് ചെയ്തവന്മാർ ഇപ്പോൾ ശശി ആയി ???????? നല്ല കഥ ആയിരുന്നു….. നാൻസിയും ആയിട്ടുള്ള കളിയും എല്ലാം കണ്ടിരുന്ന ഞങ്ങൾ നിരാശരായി.കഥ തുടരും എന്ന് കരുതുന്നു ഞങ്ങളെ നിരാശർ ആക്കില്ല എന്നും….
Yedho rand patty thaayoli pooranmaar yendenkilum paranjenn vech story nirthalle bro
2 വർഷം കഴിഞ്ഞു. ഇനിയെങ്കിലും കഥ ബാക്കി എഴുതുന്നതിനെ കുറിച്ച് ആലോചിച്ച് കൂടെ.അസുഖം ഭേദമായി എന്ന് കരുതുന്നു
Bro katta waiting. Stay safe.
Ivde wait cheyyan thudangitt madam 3 kazhinju???
ബിൻധു ഭാക്കി നി എഴുതിക്കൊ ഈയാൾ ജിവിച്ചിരിപ്പില്ലന് തോന്നുന്നു
ഹോ സമാധാനം ആയില്ലെടോ നിന്റെ ഒക്കെ കോണച്ച വർത്തമാനം കൊണ്ട് അവൻ കഥ നിർത്തി പോയപ്പോ. എടൊ താൻ സപ്പോട്ട് ഒന്നും ചെയ്തില്ലേലും ഇമ്മാതിരി കോണച്ച വർത്തനമൊക്കെ പറയാതെ ഇരുന്നൂടെടോ. നിനക്കോ നിന്റെ വേണ്ട പെട്ടവർക്കോ ഇങ്ങനെ എന്തെങ്കിലും പറ്റിയാ ഇത് പോലെ പൂറ്റിലെ വാർത്താനോം പറഞ്ഞോണ്ട് തുള്ളി ചാടുമായിരിക്കും ലെ. അതാണല്ലോ ഇവിടെ കണ്ടേ. തന്നോടൊക്കെ എന്ത് പറയനാഡോ
നീയൊന്നും എഴുതണമെന്നൊന്നുമില്ല പക്ഷെ ഇമ്മാതിരി മറ്റേടത്തെ സംസാരം നിർത്തി കൂടെ.
ബ്രോ ബാക്കി ഇല്ലേ
ബ്രോ എന്തായി കഥയുടെ ബാക്കി
Katta waiting…
ബ്രോ അസുഖം മാറിയോ,
സേഫ് ആണെന്ന് വിശ്വസിക്കുന്നു.
ഒപ്പം തിരിച്ചു വരവിനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ കുരുടി?
Atheda ayal chathumnh thonunnu
Athe manshayne kothipikan thudangit massam kore ayi koop
Nalla moodiakyech pooyeka
Waiting for next part..??????????????
Bro release the next part ……
Ya monee pwolich oru rashayum illa plz continue. ??
Next part enna bro………?