അഞ്ജലി ചരിതം 7 [ഉണ്ണി] 168

അങ്ങനെ സമയം കടന്നു പോയി അഞ്ജലി  അവൾ ഇപ്പോൾ  +1 കഴിഞ്ഞു  അവധി  സമയമാണ്,   അങ്ങനെ  അവധി സമയത്ത് അവരെ അച്ഛൻ ജോലി സ്ഥാലത്ക്ക് വിളിച്ചു പക്ഷെ,  പ്രിയക്ക് എന്തോ പ്രൊജക്റ്റ്‌ ഉള്ളത് കൊണ്ട് വരാൻ പറ്റില്ല എന്ന് അവൾ പറഞ്ഞു,  അഞ്ജലിയും,  ചേച്ചി ഇല്ലാത്തതു കൊണ്ട് വരുന്നില്ല എന്ന് പറഞ്ഞു, അവൾക്ക് എങ്ങനെ എങ്കിലും അരുണിനെ കാണാൻ തോന്നി,  ആരും  ഇല്ല എങ്കിൽ അവരുടെ അമ്മയും പോകുന്നില്ല എന്നും പറഞ്ഞു,  പക്ഷെ  അവർ വരുന്നത് കൊണ്ട്,  അവിടെ അവരുടെ അച്ഛൻ ഒരുപാട് കാര്യങ്ങൾ ചെയ്തിരുന്നു,  അവരുടെ അമ്മയെ,  അവർ  പോകാൻ നിർബന്ധിച്ചു കൊണ്ടിരുന്നു,  ആദ്യ സമ്മതിച്ചില്ല പക്ഷെ,  തുടർച്ച ആയി ഉള്ള നിർബന്ധം മൂലം,  ഒന്ന് രണ്ട് ദിവസം കഴിഞ്ഞു സമ്മതിച്ചു,  പക്ഷെ ഇവിടെ  ഒറ്റക്ക് നിൽക്കണ്ട, അമ്മവീട്ടിൽ നിന്നാൽ മതി എന്ന് പറഞ്ഞു,  അത് ശരിക്കും,  അവർക്ക് സന്തോഷം ആയി ,  അഞ്ജലി എന്തോ സ്വർഗം കിട്ടിയപോലെ  സന്തോഷവദി   ആയി,.

അങ്ങനെ  ദിവസങ്ങൾ കടന്നു  പോയി  അവളുടെ അമ്മ പോയി,  അവരെ അവിടെ കൊണ്ട് വിട്ടിട്ട് ആണ് അവർ പോയത്,

അന്ന് വൈകുന്നേരം അവർ അവിടെ എത്തി പക്ഷെ അവൾക്ക് അരുണിനോട് ഒന്നു സംസാരിക്കാൻ പറ്റി ഇല്ല

രാത്രിയിൽ 10 മണിയോടെ അവർ ഭക്ഷണം കഴിച്ചു കിടന്നു.  അഞ്ജലിയും അനുവും മുകളിൽ ഒരു റൂമിൽ കിടന്നു,  തൊട്ട് അടിത്ത റൂമിൽ അരുൺ ഉണ്ടായിരുന്നു,

അവൻ വിളിക്കും എന്ന് കരുതി കുറെ നേരം അഞ്ജലി കാത്തിരുന്നു,  വീട്ടിൽ ബ്രാ ഇടണ്ട എന്ന് പറഞ്ഞിട്ടുള്ളത് കൊണ്ട് അവൾ ബ്രാ  ഇടാതെ ആയിരുന്നു  നിന്നത്, അവൾ എപ്പോളോ പിന്നീട്  ഉറങ്ങി പോയി ,

രാവിലെ അവൾ എന്നും എഴുന്നേൽക്കുന്നത്തിലും  നേരത്തെ എഴുനേറ്റു,  ഭാവി അമ്മായി അമ്മയെ ഒന്ന് സോപ്പ് ഇടം എന്ന് കരുതി അടുക്കള ലക്ഷ്യം ആക്കി നടന്നു അപ്പോൾ അവിടെ  തിരക്കിലാണോ  അമ്മായി

അമ്മായി :ആഹാ  മോളെ നേരത്തെ എഴുന്നേറ്റോ  കുറച്ചു കൂടി കിടന്നോ

അഞ്ജലി : കുഴാപ്പം  ഇല്ല അമ്മായി,  ഞാൻ ഹെല്പ് ചെയണോ

അമ്മായി : വേണ്ട മോളെ,  ധാ  കാപ്പി ഇരുപ്പ്ഉണ്ട് മോൾക്ക്‌ വേണേൽ കുടിച്ചോ,   എന്നിട്ട് പോയി കുറച്ചു കൂടി കിടന്നോ

അഞ്ജലി : എന്നാ ചേച്ചിക്കും ചേട്ടനും ഞാൻ  കൊണ്ട് കൊടുകാം

അമ്മായി : ശരി

The Author

ഉണ്ണി

2 Comments

Add a Comment
  1. Part 6 ille

  2. പൊന്നു.?

    കൊള്ളാം…… നന്നായിരുന്നു.

    ????

Leave a Reply

Your email address will not be published. Required fields are marked *